Bigg Boss Malayalam

സ്വയംമറന്ന് കണ്ണിമചിമ്മാതെ ഡോക്ടർ റോബിൻ രാധകൃഷ്ണനെ നോക്കിയിരുന്ന പെൺകുട്ടി ആരാണെന്ന് അറിയുമോ.? |Dr. Robin Radhakrishnan and Arathi |

സ്വയംമറന്ന് കണ്ണിമചിമ്മാതെ ഡോക്ടർ റോബിൻ രാധകൃഷ്ണനെ നോക്കിയിരുന്ന പെൺകുട്ടി ആരാണെന്ന് അറിയുമോ.? |Dr. Robin Radhakrishnan and Arathi |

ബിഗ് ബോസ് സീസൺ ഫോറിൽ താരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥി ആയിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡോക്ടർ മച്ചാൻ എന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് വിന്നർ ആകാൻ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് സീസൺ ഫോർ അറിയപ്പെടുന്നത് തന്നെ ഡോക്ടർമച്ചാന്റെ പേരിലാണ് എന്നതാണ് സത്യം. ബിഗ്‌ബോസിൽ നിന്ന് പുറത്തെത്തിയപ്പോൾ വലിയ സ്വീകാര്യത ആയിരുന്നു റോബിന് ലഭിച്ചത്. സിനിമയുമായും ഉദ്ഘടനമായും മറ്റുമായി തിരക്കുകളിലാണ് താരം.പല അഭിമുഖങ്ങളും ആയി നീണ്ടു നിൽക്കുകയാണ് ആ തിരക്ക്. അടുത്ത സമയത്താണ് റോബിൻ ഒരു അഭിമുഖത്തിൽ എത്തിയതും കണ്ണിമചിമ്മാതെ ഒരു പെൺകുട്ടി റോബിനെ തന്നെ നോക്കി ഇരിക്കുന്നത് വാർത്തകളിൽ നിറഞ്ഞു നിന്നതും.

ആ പെൺകുട്ടി ആരാണ് എന്ന് എല്ലാവരും തിരക്കിയിരുന്നു. റോബിനെ സ്വയം മറന്ന് നോക്കിയ ആ പെൺകുട്ടിയെ എല്ലാരും ശ്രദ്ധിച്ചു. ആ പെൺകുട്ടിയെ ഡോക്ടർ പ്രണയിക്കുമോ എന്ന പോലും പ്രേക്ഷകർ ചോദിച്ചു. അതിന് കാരണം ഇന്റർവ്യൂവിൽ ഉടനീളം പെൺകുട്ടി റോബിനെ തന്നെയായിരുന്നു നോക്കിയിരുന്നത് എന്നത് തന്നെയായിരുന്നു. അഭിമുഖത്തിൽ ചോദിക്കാനുള്ള ചോദ്യം പോലും മറന്ന് റോബിനെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ആ പെൺകുട്ടി എല്ലാവരും ട്രോളി. അതോടെ റോബിനും ആ പെൺകുട്ടിക്കും വേണ്ടി ഫാൻസ് ഗ്രൂപ്പുകൾ വരെ ഉയരുകയും ചെയ്തു. ഈ സുന്ദരിയായ പെൺകുട്ടിയെ വേണമെങ്കിൽ ഡോക്ടർ മച്ചാനെ ഈ പെൺകുട്ടിയെ ഒന്ന് നോക്കിക്കോളൂ എന്നൊക്കെയായിരുന്നു ആരാധകർ പറഞ്ഞിരുന്നത്.

ദിൽഷ എസ് പറയാൻ താമസിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ ഡോക്ടറെ നല്ല പെൺപിള്ളേരും അടിച്ചു കൊണ്ടുപോകുമെന്ന രീതിയിലൊക്കെ കമന്റുകൾ വരികയും ചെയ്തിരുന്നു. ഇപ്പോൾ ആ പെൺകുട്ടി ആരാണെന്ന് തിരക്കിയിറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അവസാനം ആ കൂട്ടി ആരാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തുകയും ചെയ്തു. ആരതി എന്ന യുവ സംരംഭക ആണ് ആ പെൺകുട്ടി. ആരതി ഒരു യുവ സംരംഭക മാത്രമല്ല ഒരു നടിയും ഫാഷൻ ഡിസൈനറുമോക്കെയാണ്. ഫാഷൻ ടെക്നോളജി ഈ പഠിച്ചിട്ടുള്ള ആരതി കന്നടയിലും തമിഴിലും ഒക്കെ അഭിനയിച്ചിട്ടുമുണ്ട്.

അപ്പോഴൊന്നും അധികമാരും ശ്രദ്ധിക്കാത്ത റോബിനെ അഭിമുഖത്തിലൂടെ എല്ലാവരും ശ്രദ്ധിക്കുകയും അഭിമുഖത്തിനു ശേഷം ആരതി വൈറൽ ആയി മാറുകയും ചെയ്തു എന്നാണ് പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്. ആരതി പോടീസ് എന്ന ഒരു ബ്രാൻഡിന്റെ ഉടമ കൂടിയാണ്. ആരതി പല സെലിബ്രേറ്റികൾക്കും ആരതി അവസരങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. മീനാക്ഷിയും ഡേയ്‌നും അവതാരകനായി എത്തിയ ഉടൻ പണം പരിപാടിയിൽ പലപ്പോഴും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നത് ആരതി ആയിരുന്നു
Story Highlights:Dr. Robin Radhakrishnan and Arathi

To Top
$(".comment-click-14405").on("click", function(){ $(".com-click-id-14405").show(); $(".disqus-thread-14405").show(); $(".com-but-14405").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });