Entertainment

അടിവസ്ത്രം ഉപയോഗിക്കാത്തത് ആണ് ഇപ്പോൾ ട്രെൻഡ്, ജാനകി പാന്റ് ഇടാൻ മറന്നു പോയതാണോ അതോ ഇല്ലാത്തതാണോ..? |Bigboss Janaki new photoshoot

അടിവസ്ത്രം ഉപയോഗിക്കാത്തത് ആണ് ഇപ്പോൾ ട്രെൻഡ്, ജാനകി പാന്റ് ഇടാൻ മറന്നു പോയതാണോ അതോ ഇല്ലാത്തതാണോ..? |Bigboss Janaki new photoshoot

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ജാനകി സുധീർ. ബിഗ്ബോസിന് ശേഷവും ജാനകിയെ പ്രേക്ഷകർ മറന്നിരുന്നില്ല എന്നതാണ് സത്യം. ഹോളിവുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും ജാനകി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നു. ലെസ്ബിയൻ പ്രമേയത്തിൽ ഒരുങ്ങി ചിത്രമായിരുന്നു ഹോളിവുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ജാനകിയുടെ പ്രകടനം വളരെ മികച്ചതാണ് എന്ന അഭിപ്രായവും ഉയർന്നു വന്നിരുന്നു. മോഡലിംഗിൽ സജീവമായ താരമാണ് ജാനകി.

താരം കൂടുതലായി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടുകൾ ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലേക്ക് തന്റെ ശരീരത്തെ കൊണ്ടുവന്നതിനു ശേഷം മാത്രമാണ് താൻ ഇതിലേക്ക് ഇറങ്ങിയത് എന്നാണ് ജാനകി പറഞ്ഞിട്ടുള്ളത്. ഇപ്പോൾ വീണ്ടും സിനിമകളുടെയും മറ്റും തിരക്കിലാണ് താരം. അതോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാൻ മറക്കാറില്ല ജാനകി. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണത് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജാനകി പങ്കുവയ്ക്കൂന്നത്. ചിത്രങ്ങൾ എല്ലാം തന്നെ അല്പം ഗ്ലാമർസ് രീതിയിൽ കൂടി ഉള്ളതാണ്. ഈ ചിത്രവും പതിവ് തെറ്റിക്കാതെ അത്തരത്തിലുള്ള ചിത്രം തന്നെയാണ്.

എന്നാൽ ഈ ചിത്രത്തിന് വളരെ മോശം കമന്റുകൾ ആണ് ജാനകിയ്ക്ക് സ്വീകരിക്കേണ്ടത് ആയി വരുന്നത്. വെള്ള നിറത്തിലുള്ള ഒരു ഷർട്ട് അണിഞ്ഞാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ ചിത്രം കണ്ട് ആളുകൾ ചോദിക്കുന്നത് ജാനകി പാന്റ് ഇടാൻ മറന്നു പോയതാണോ അതോ ഇല്ലാത്തതാണോ എന്നാണ്. രസകരമായ കമന്റുകൾ ആണ് ഈ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അടിവസ്ത്രം ഒന്നും ജാനകി അണഞ്ഞിട്ടില്ല എന്ന തരത്തിലുള്ള കമന്റുകൾ ആണ് ഇതിൽ മുൻപിൽ നിൽക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
Story Highlights: Bigboss Janaki new photoshoot

അടിവസ്ത്രം ഉപയോഗിക്കാത്തത് ആണ് ഇപ്പോൾ ട്രെൻഡ്, ജാനകി പാന്റ് ഇടാൻ മറന്നു പോയതാണോ അതോ ഇല്ലാത്തതാണോ..? |Bigboss Janaki new photoshoot

Most Popular

To Top