പാതിരാത്രിയിൽ റിയാസും നിമിഷയും ബെഡിൽ ഇരുന്ന് ചെയ്യുന്ന കാര്യങ്ങൾ ക്യാമറ കണ്ടു. റൂൾസ് തെറ്റിച്ചു റിയാസ്.

പാതിരാത്രിയിൽ റിയാസും നിമിഷയും ബെഡിൽ ഇരുന്ന് ചെയ്യുന്ന കാര്യങ്ങൾ ക്യാമറ കണ്ടു. റൂൾസ് തെറ്റിച്ചു റിയാസ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരാണ് ഈ പരിപാടിക്ക് ഉള്ളത്. ഇതിനോടകം തന്നെ പരിപാടിയിലെ മത്സരാർത്ഥികൾ എല്ലാം തന്നെ ശക്തരായ ആളുകൾ ആയി മാറി കഴിഞ്ഞു. ഇപ്പോഴിതാ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ റിയാസ് ആണ് അവിടെ പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. വന്ന ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ ഡോക്ടർ റോബിനും ആയി റിയാസ് വഴക്കുണ്ടാക്കിയിരുന്നു. ഡോക്ടർ റോബിനെ തന്നെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് റിയാസ് ബിഗ് ബോസ് ഹൗസിൽ എത്തിയത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ആദ്യം സീക്രട്ട് റൂമിലിരുന്ന് തന്നെ റോബിനെ നന്നായിത്തന്നെ ശ്രദ്ധിക്കുകയായിരുന്നു റിയാസ് ചെയ്തിരുന്നതുകൊണ്ട് ഇരുന്നത്. ഡോക്ടർ റോബിൻ എതിരെയാണ് റിയാസ് ബിഗ് ബോസ് വീട്ടിൽ എത്തിയിരിക്കുന്നതെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത്. പാതിരാത്രിയിൽ റിയാസ് ബെഡിലിരുന്നു കൊണ്ട് നിമിഷയോട് പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ്. നിമിഷയോട് പുറത്തെ കാര്യങ്ങളെ കുറിച്ച് ആണ് പറയുന്നത് . പുറത്തെ കാര്യങ്ങളെപ്പറ്റി റിയാസ് ഒരിക്കലും പറയരുത് എന്ന് ഒരു

നിയമമുണ്ടായിരുന്നു. ബിഗ്ബോസ് ഹൗസിന് ഉള്ളിലേക്ക് കയറുന്നതിനു മുൻപ് തന്നെ മോഹൻലാൽ ഈ ഒരു കാര്യം റിയാസിനോട് പറഞ്ഞതുമാണ്. ആ നിയമം ഇപ്പോൾ റിയാസ് തെറ്റിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top