ബിഗ്ബോസ് അഞ്ചാം സീസണിൽ കിടിലൻ മത്സരാർഥികൾ. ഇവർ ഒക്കെ ഒന്നിച്ചു എത്തിയാൽ എന്താകും സ്ഥിതി./Bigboss Season five contestants

ബിഗ്ബോസ് അഞ്ചാം സീസണിൽ കിടിലൻ മത്സരാർഥികൾ. ഇവർ ഒക്കെ ഒന്നിച്ചു എത്തിയാൽ എന്താകും സ്ഥിതി./Bigboss Season five കോണ്ടെസ്റ്റാന്റ്സ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. അഞ്ചാം സീസൺ ആണ് ഇപ്പോൾ ബിഗ് ബോസിന്റേതായി ആരംഭിക്കാനിരിക്കുന്നത്. നാലാം സീസൺ വിജയ് ദിൽഷ പ്രസന്നനായിരുന്നു. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിതാ വിജയി എത്തുന്നത്. ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥികളുടെ അഞ്ചാം ഭാഗത്തിന്റെ ലിസ്റ്റ് വന്നിരിക്കുകയാണ്. അവർ ആരൊക്കെയാണ് എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സാമൂഹിക പ്രവർത്തകയായ ശ്രീലക്ഷ്മി അറക്കൽ, സ്റ്റാർ മാജിക്കിലൂടെയും മിമിക്രിയിലൂടെയും ശ്രദ്ധ നേടിയ ബിനു അടിമാലി, സീരിയൽ താരമായ ആലിസ് ക്രിസ്റ്റി. യൂട്യൂബറും ഡാൻസറുമായ ജസ്നിയ ജഗദീഷ് യൂട്യൂബർ ആയ സീക്രട്ട് ഏജന്റ്, ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ധന്യ . കൃഷ്ണകുമാറിന്റെ മകളും മോഡലും ആയ ദിയ കൃഷ്ണ.

റോബിൻ രാധാകൃഷ്ണന്റെ പ്രതിശ്രുത വധുവും ബിസിനസ് വുമണും ആയ ആരതി പൊടി. ആക്ടർ രാജേഷ് ഹെബ്ബാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരായ അസ്ലാം മർലി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻ ആയ ഹനാൻ. ബിനീഷ് ബാസ്റ്റിൻ. സഞ്ജു ടെക്കി യൂട്യൂബർ. ലെസ്ബിയൻ കപ്പിൾസായ ആദില, ഫാത്തിമ. നടി ശാലു മേനോൻ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ചു രഞ്ജിമാർ. യൂട്യൂബർ ഡോക്ടർ രേവതി. മേക്കപ്പ് ആർട്ടിസ്റ്റ് റിസ്വാൻ. യൂട്യൂബർ ആയ പാലാ ഷാജി. ആക്ട്രസ് ഗായത്രി സുരേഷ്. ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ ശ്രദ്ധ നേടിയ സന്തോഷ് വർക്കി. തുടങ്ങിയവർ അഞ്ചാം സീസണിൽ മത്സരിക്കാൻ എത്തുക എന്നതാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ആരതി പോടീ മത്സരിക്കാൻ എത്തുകയാണെങ്കിൽ റോബിൻ രാധാകൃഷ്ണന്റെ ഫാൻസിന്റെ വോട്ട് മുഴുവൻ ആരതിക്ക് തന്നെ ആയിരിക്കുമെന്നും ഇതിനോടകം തന്നെ പലരും കമന്റുകളുമായി എത്തുന്നുണ്ട്. രാധാകൃഷ്ണന്റെ വോട്ടിലാണ് ദിൽഷ വിജയിച്ചതാണെന്ന് ഇതിനോടകം തന്നെ ഫാൻ പേജുകളിൽ വന്ന വാർത്ത. അതുകൊണ്ടു തന്നെ ആരതി വിജയ് ആയിരിക്കുമെന്നാണ് പ്രേക്ഷകർ ഒരേപോലെ പറയുന്നത്.story highlights: Bigboss Season five contestants