അപർണ വിവാഹിതയാണെന്നും തനിക്ക് ഒരു കാമുകി ഉണ്ടെന്നും ഞാൻ ഇതൊക്കെ കാണുന്നുണ്ടെന്നും ജാസ്മിൻ അറിയാം. പങ്കാളി മോണിക്ക പറയുന്നു;വീഡിയോ

ആളുകൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. റിയാലിറ്റി ഷോയിൽ നാടകീയമായ രംഗങ്ങളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ബിഗ്ബോസിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. നിരവധി ആരാധകരാണ് ജാസ്മിൻ ഉള്ളത്. ഫിറ്റ്നസ് ട്രെയിനർ ബോഡി ബിൽഡർ കൂടിയാണ് ജാസ്മിൻ. ജാസ്മിന്റെ പ്രണയകഥ ബിഗ് ബോസ് വീട്ടിൽ താരം തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ബിഗ്ബോസിൽ ഉള്ള അപർണ്ണയോട് തനിക്ക് പ്രണയം തോന്നിയെന്ന് ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോൾ ജാസ്മിൻ കാമുകിയായ മോണിക്ക തന്നെ ബിഹൈൻഡ്‌വുഡ്സ്ന് നൽകിയ അഭിമുഖത്തിൽ ജാസ്മിനെ പറ്റി മനസ്സ് തുറക്കുകയാണ്.

ഞാൻ അത്‌ കണ്ടു എന്നെ സംബന്ധിച്ച് ഒക്കെയാണ്. ഇപ്പോൾ ആളുകൾ അതിനെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കുന്നത് അവർക്കൊക്കെ സാധിക്കാതെ പോകുന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടിലുള്ള കാര്യങ്ങൾ കാണുക എന്നതാണ്.. ഞാനും അവളും ഏറെനാളായി ഒരുമിച്ചാണ്. അവളുടെ വളരെ ക്ലോസ് ആയ ഒരു സർക്കിൾ ആണ് ഇപ്പോൾ ഉള്ളത് തീർത്തും ഒറ്റപെട്ടു ആണ്. അവരുടെ കൂടെയാണ് ഞാനോ സുഹൃത്തുക്കളോടൊപ്പം ഇല്ല.

അത്തരമൊരു സാഹചര്യങ്ങൾ ഇങ്ങനെ സംഭവിക്കാവുന്നതാണ്. അവരുടെ കൂട്ടത്തിൽ ഒറ്റപ്പെടുമ്പോൾ ഒരാളോട് ഇഷ്ടം തോന്നിയാൽ പ്രണയമല്ലാ. നല്ല അർത്ഥത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ തോന്നിയ ഇഷ്ടം ആയിരിക്കാം. പ്രശ്നങ്ങൾ പറഞ്ഞുവെങ്കിലും അതായിരിക്കും കാരണം. അടുത്ത എപ്പിസോഡുകളിൽ കാണാൻ ജാസ്മിൻ അവളുടെ പിന്നാലെ നടക്കുന്നതും എന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നില്ല എന്ന്. അതിനർത്ഥം അവൾക്ക് തോന്നിയ തോന്നൽ പറയുക മാത്രമാണ് ചെയ്തതെന്നാണ്. മോണിക്ക പ്രതികരിച്ചത് അവൾക്ക് അറിയാം അപർണ വിവാഹിതയാണെന്നും തനിക്ക് ഒരു കാമുകി ഉണ്ടെന്നും ഞാൻ ഇതൊക്കെ കാണുന്നുണ്ടെന്നും ഒക്കെ.

അതിനുശേഷം ക്യാമറയിൽ പറഞ്ഞതാണ് മോണിംക്ക ഐ ലവ് യു എന്ന്. ഞാൻ ചിൽ ആയ വ്യക്തിയാണ്. ആരുടെയും ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാവാൻ ഞാൻ നോക്കില്ല എന്നാണ് പറയുന്നത്. ഞങ്ങൾ ഇപ്പോൾ ലിവിംഗ് ടുഗതർ ആണ്. അവൾ വീട്ടിൽ നിന്ന് വന്ന ശേഷം അതൊരു പങ്കാളിത്തതിലേക്ക് മാറ്റിയേക്കാം.

അതൊക്കെ പിന്നീട് തീരുമാനിക്കാം എന്നാണ് ഞാനും ജാസ്മിനും തമ്മിലുള്ള ബന്ധത്തെപ്പറ്റി മോണിക്ക പറയുന്നത്. തനിക്ക് വലുതായി വല്ലാതെ തന്നെ ജാസ്മിനെ മിസ്സ്‌ ചെയ്യുന്നുണ്ടെന്നും പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top