Bigg Boss Malayalam

ദിൽഷയുടെ മികച്ച ഒരു ഗെയിം ആയിരുന്നു. എന്നും ഏതൊരു മത്സരാർത്ഥികൾക്കും മാതൃകയാക്കാവുന്ന ഒരു വ്യക്തിയാണ് ദിൽഷ.!! Bigg Boss Malayalam Season 4 Dilsha Prasannan Winner

Bigg Boss Malayalam Season 4 Dilsha Prasannan Winner ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്.

പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മത്സരാർഥി തന്നെയാണ് ടൈറ്റിൽ വിന്നാറായിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയ വ്യക്തിയായിരുന്നു ദിൽഷ പ്രസന്നൻ. കുറച്ച് സീരിയലുകളുടെ ഭാഗമായി ദിൽഷ മാറി. ഡി ഫോർ ഡാൻസ് മുതൽ തന്നെ നിരവധി ആരാധകരായിരുന്നു ദില്ഷയ്ക്ക് ഉള്ളത്.

ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോൾ ദിൽഷയുടെ ആരാധകൻ ഇര വർദ്ധിക്കുകയാണ് ചെയ്തത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ദിൽഷയും തമ്മിലുള്ള സൗഹൃദമാണ് സീസൺ ഫോറിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് പോലും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദിൽഷ എനിക്ക് പ്രണയം ഇല്ല എന്ന് പറഞ്ഞത്.

എന്തുകൊണ്ടും ദിൽഷയ്ക്ക് വിന്നർ ആവാനുള്ള അർഹതയുണ്ടെന്നാണ് പ്രേക്ഷകരും പറഞ്ഞു കൊണ്ടിരിക്കുന്നത്. കാരണം ദിൽഷ ഒരിക്കലും പ്രേക്ഷകർക്ക്
ഇഷ്ട്ടപെടാത്ത രീതിയിലുള്ള ഒന്നും ബിഗ് ബോസ് വീട്ടിൽ ചെയ്തിട്ടില്ല. വേണമെങ്കിൽ ഒരു പ്രണയ ട്രാക്കിലൂടെ പോകാമായിരുന്നു.. രണ്ടുപേരാണ് ആ അവസരവുമായി മുൻപിൽ എത്തിയത്. എന്നാൽ അത് എല്ലാം ഉപേക്ഷിച്ച് താൻ താനായി തന്നെ അവിടെ നിന്ന് വിജയം ഉറപ്പാക്കുമെന്നതായിരുന്നു പറഞ്ഞത്.

വിജയം നേടുവാൻ വേണ്ടി ഒരാളെപ്പോലും വേദനിപ്പിക്കുകയോ പരിഹസിക്കുകയും ദിൽഷ ചെയ്തിട്ടുണ്ടായിരുന്നില്ല. ദില്ഷയുടെ മികച്ച ഒരു ഗെയിം ആയിരുന്നു. എന്നും ഏതൊരു മത്സരാർത്ഥികൾക്കും മാതൃകയാക്കാവുന്ന ഒരു വ്യക്തിയാണ് ദിൽഷ എന്നുമാണ് പലരും പറയുന്നത്. ഇതിനോടകം തന്നെ പല ആളുകളും ദിൽഷയെ ഡീഗ്രേഡ് ചെയ്തിരുന്നുവെങ്കിലും ദിൽഷ താനാണ് എന്ന് മനസ്സിലാക്കി തരികയായിരുന്നു ഓരോ എപ്പിസോഡിലും.

തന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞ് പിന്നാലെ നടന്ന് ബ്ലെസ്സിലിയോടെ പോലും ഒരിക്കലും വേദനിപ്പിക്കുന്ന രീതിയിൽ ഉള്ള ഒരു സംസാരം ദിൽഷയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എല്ലാവരുടെയും മനസ്സ് മനസ്സിലാക്കി മാത്രമായിരുന്നു ദിൽഷ നിന്നിട്ടുണ്ടായിരുന്നത്. ഞാൻ കാരണം ആർക്കും ഒരു വേദന ഉണ്ടാവരുതെന്ന് ദിൽഷ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തുകൊണ്ടും ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആവാനുള്ള സാധ്യത ദിൽഷയ്ക്ക് തന്നെയാണെന്ന് പ്രേക്ഷകർ പോലെ പറയുന്നു. ബിഗ് ബോസ് മലയാളം സീസൺ ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയ് കൂടിയാണ് ദിൽഷ.

Story highlights: Bigg Boss Malayalam Season 4 Dilsha Prasannan Winner | Dilsha Prasannan

To Top
$(".comment-click-13803").on("click", function(){ $(".com-click-id-13803").show(); $(".disqus-thread-13803").show(); $(".com-but-13803").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });