Bigg Boss Malayalam

ബ്ലെസ്സിലിയോ ദിൽഷയോ.? പ്രേക്ഷകരുടെ അന്തിമ വിധി ആർക്കൊപ്പം ആയിരിക്കും. |Blissley or Dilsha.? Who will be the final verdict of the audience.|

മലയാളത്തിൽ വളരെയധികം ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം.

നടൻ മോഹൻലാലാണ് ബിഗ്ബോസ് മലയാളത്തിന്റെ അമരക്കാരനായ എത്തുന്നത്. മോഹൻലാലിന്റെ അവതരണവും ആരാധകരെ ബിഗ്ബോസ് മലയാളത്തിലേക്ക് ആകർഷിക്കാനുള്ള കാരണങ്ങളിൽ ഒന്നുതന്നെയായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ബിഗ് ബോസ് ഉണ്ട്. സൂരജ്, ബ്ലെസ്സ്‌ലി,ദിൽഷ ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ് തുടങ്ങിയവരാണ് ഫൈനലിൽ എത്തി നിന്നത്. ഇവർക്ക് ആറ് പേർക്കും വലിയ രീതിയിലുള്ള ഒരു സ്വീകാര്യത തന്നെ ആയിരുന്നു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്.

ബിഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച വ്യക്തി ആദ്യം മുതൽ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണനായിരുന്നു.ബിഗ്ബോസ് വീടിനുള്ളിൽ നടന്ന ചില നാടകീയരംഗങ്ങൾ തുടർന്നാണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീടിനോട് എന്നന്നേക്കുമായി വിട പറഞ്ഞത്. അതോടൊപ്പം തന്നെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ.. ജാസ്മിൻ സ്വമേധയാ വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്.

എന്നാൽ ഇപ്പോൾ ഇതുവരെയുള്ള പ്രേക്ഷകരുടെ പ്രവചനങ്ങളെല്ലാം മാറ്റിമറിക്കുന്ന ഒരു പ്രേക്ഷക വിധിയാണ് പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് വിജയി ആരാണെന്ന് മോഹൻലാൽ പ്രഖ്യാപിച്ച നിമിഷം പ്രേക്ഷകർ ഓരോരുത്തരും അമ്പരന്നുപോയി എന്നു പറയുന്നതാണ് സത്യം. അവരിൽ പലരും ആഗ്രഹിച്ച ഒരു വിധി ഇതുതന്നെയായിരുന്നു.

ഇപ്പോൾ സൂരജ് ബിഗ്ബോസിൽ നിന്നും ആദ്യമായി പുറത്തു പോയിരിക്കുകയാണ്. ഫൈനലിൽ ഉണ്ടായിരുന്നു ആറുപേരിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സൂരജ്. സൂരജ് ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇനി ബിഗ് ബോസ് വിജയ് ആവാനുള്ള സാധ്യത ബ്ലെസ്സ്ലി അല്ലെങ്കിൽ ദിൽഷ ആയിരിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.. നിലവിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ളതും ബ്ലെസ്സിക്കും ദില്ഷയ്ക്കും തന്നെയാണ്.

ഇവരിൽ ഒരാളായിരിക്കും ബിഗ് ബോസ് വീടിന്റെ വിന്നർ ആയി മാറുന്നത് എന്ന് ഇതിനോടകം തന്നെ പ്രേക്ഷകർ അഭിപ്രായപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ഫാൻസുകാർ മുഴുവനും ദിൽഷയ്ക്ക് ആയിരിക്കും വോട്ട് നൽകുന്നത്. ബ്ലെസ്സിലിക്ക് യുവപ്രേക്ഷകരുടെ വോട്ട് ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്. അത്രത്തോളം പവറുള്ള ഫാൻസ് ബ്ലെസ്സിലിക്ക് പുറത്തുണ്ട് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

താരങ്ങൾ അടക്കമുള്ള ആളുകളായിരുന്നു ദിൽഷയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് എത്തിയത്. അതുപോലെതന്നെ ബ്ലെസ്സിലിക്കും വലിയ സ്വീകാര്യതയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവരിലൊരാൾ ആയിരിക്കും ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആകുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Story Highlights: Blissley or Dilsha.? Who will be the final verdict of the audience.

To Top
$(".comment-click-13793").on("click", function(){ $(".com-click-id-13793").show(); $(".disqus-thread-13793").show(); $(".com-but-13793").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });