Bigg Boss Malayalam

ബിഗ് ബോസ് വിന്നർ ആയ നിമിഷം ദിൽഷ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു.| The moment Dilsha became the Bigg Boss winner, her words about Dr. Robin Radhakrishnan went viral

പ്രേക്ഷകർക്ക് എന്നും ഇഷ്ടപ്പെട്ട പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് മലയാളം.

നിരവധി ആരാധകരുണ്ടായിരുന്നു ഈ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിൽ വളരെ വ്യത്യസ്തവും ശക്തവുമായ നാല് മത്സരാർത്ഥികളാണ് കാണാൻ സാധിച്ചു. അതുതന്നെയായിരുന്നു ഈ പരിപാടിയുടെ പ്രത്യേകതയും.. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പെൺകുട്ടി ബിഗ് ബോസ് വിന്നർ ആയി മാറുന്നത്, അതെല്ലാം ഈ സീസണിലെ പ്രത്യേകതകളായി തന്നെയാണ് പലരും എടുത്തു പറഞ്ഞിരുന്നത്.

ഇപ്പോൾ ശ്രെദ്ധ നേടുന്നതും അതാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലിം ബിഗ്ബോസിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കിയത് മനസ്സിലാക്കാൻ കഴിഞ്ഞു. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിത വിജയ് ഉണ്ടായിരിക്കുന്നത്. ആ ഒരു പേര് ദിൽഷ പ്രസന്നന്റെ പേരിൽ അറിയപ്പെടുകയും ചെയ്യും. അത് തന്നെ ഒരു മാറ്റത്തിന്റെ തുടക്കം ആണെന്നാണ് ആളുകൾ പറയുന്നത്.

പോയ സീസണുകൾ വച്ചുനോക്കുമ്പോൾ ഒരു പെൺകുട്ടി ടൈറ്റിൽ വിന്നർ ആയിരിക്കുന്നത് ഒരു വലിയ മാറ്റം ആണെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദിൽഷ വേദിയിൽ വച്ച് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട് എന്റെ മനസ്സിൽ ഇന്നും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെയാണെന്ന്. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തു..

ദിൽഷ വിന്നർ ആയ സമയത്ത് ഏഷ്യാനെറ്റ് തന്നെ അവരുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ ഇട്ടിരിക്കുന്നത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് ബിഗ് ബോസ് മലയാളത്തിൽ ആദ്യ വനിത മത്സരാർത്ഥി എന്നാണ്. എല്ലാംകൊണ്ടും വലിയ മാറ്റങ്ങൾ തന്നെയാണ് കാണാൻ സാധിച്ചിരിക്കുന്നത്. മാറ്റങ്ങൾ അനിവാര്യമാണ്. ദിൽഷയുടെ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും റിയാസും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായ സമയം മുതൽ തന്നെ ദിൽഷ പറയുന്നുണ്ടായിരുന്നു എന്റെ മനസ്സിലെ റിയൽ ഹിറോ ഡോക്ടർ ആണെന്ന്. അത് വീണ്ടും വീണ്ടും തെളിയിച്ചു തരികയായിരുന്നു ദിൽഷ.

ഇപ്പോൾ തന്റെ കയ്യിൽ ബിഗ്ബോസ് കപ്പ് ഇരിക്കുന്ന സമയത്ത് പോലും ദിൽഷ പറഞ്ഞത് തന്റെ മനസ്സിൽ യഥാർത്ഥ വിജയി ഡോക്ടർ റോബിൻ ആണ് എന്നാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഒരു വലിയ ആഴം തന്നെയുണ്ടെന്ന് അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Story highlights: Dr. Robin Radhakrishnan about Dilsha Prasannan | Bigg Boss Malayalam Winner

To Top
$(".comment-click-13814").on("click", function(){ $(".com-click-id-13814").show(); $(".disqus-thread-13814").show(); $(".com-but-13814").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });