
പ്രൊഫൈൽ നോക്കിയപ്പോഴാണ് ബഷി വിവാഹിതനാണെന്ന് മനസ്സിലായത്. അപ്പോഴും തനിക്ക് ഇഷ്ടമായിരുന്നു. മാഷുറ ബഷി പ്രണയം ഇങ്ങനെ..|Mashura Bashi Love Story|

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ബഷീർ ബഷി. നിരവധി ആരാധകരെയും ബിഗ്ബോസ് വഴി ബഷി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതലായി താരത്തെ വ്യത്യസ്തനായ രണ്ട് ഭാര്യമാർ ഉള്ള വ്യക്തി എന്ന നിലയിൽ തന്നെയായിരുന്നു. ബിഗ് ബോസിലും ആളുകൾ കൗതുകത്തോടെ ബഷി നോക്കാനുള്ള കാരണം ഇതായിരുന്നു. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബഷീർ സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു. ശേഷം ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ നിരവധി സബ്സ്ക്രൈബ്സിനെ സ്വന്തമാക്കുകയും ചെയ്തു. ബഷീറിനും ബഷീറിന്റെ ഭാര്യമാർക്കും മക്കൾക്കും എല്ലാം തന്നെ യൂട്യൂബ് ചാനൽ ഉണ്ട്.

രണ്ടാം ഭാര്യ മാഷുറയുടെ യൂട്യൂബ് ചാനൽ ആണ് വലിയതോതിൽ തന്നെ വൈറൽ മാറിയത്. നിരവധി ആരാധകരാണ് ഈ യൂട്യൂബ് ചാനലിൽ ഉള്ളത്. ഒരു മില്യണിലധികം ആരാധകരാണ് മാഷുറയുടെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോൾ ഒരു പൊതുവേദിയിൽ വെച്ച് തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബഷീർ ബഷി. തന്റെ ജീവിതം ഇത്രയും മനോഹരമായി പോകാൻ കാരണം തന്റെ ഭാര്യമാർ ആണെന്നാണ് ബഷീർ പറയുന്നത്. അതിന്റെ ക്രെഡിറ്റ് മുഴുവൻ അവർക്ക് ആണ് കൊടുക്കുന്നത്. അവർ യോജിപ്പോടെ പോകുന്നത് കൊണ്ടാണ് ഇങ്ങനെ ജീവിക്കാൻ സാധിക്കുന്നത് എന്നും, താൻ സ്വീകരിച്ചതുപോലെ ഒരു ജീവിതം ആരും തിരഞ്ഞെടുക്കാൻ പാടില്ല എന്നാണ് ഉദ്ദേശിച്ചത്. 2009 ലായിരുന്നു ആദ്യ ഭാര്യയായ സുഹാനയെ ബഷീർ വിവാഹം കഴിക്കുന്നത്.

2008ലാണ് മഷ്റ ആയി വിവാഹം നടക്കുന്നത്. താനും മാഷുറയും അടുത്ത സുഹൃത്തുക്കളായിരുന്നു. തന്റെ രണ്ട് മക്കളോടൊപ്പം മകളെ പോലെ തന്നെയാണ് അവളെയും കാണുന്നതെന്നതായിരുന്നു സുഹാന പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് മാഷുറയെ പരിചയപ്പെടുത്തിയത്. സുഹൃത്തിന്റെ അക്കൗണ്ടിൽനിന്ന് കയറിയപ്പോഴാണ് ബഷീറിനെ കണ്ടതൊന്നും പിന്നീടാണ് സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കിയത് എന്ന് പറയുന്നുണ്ട്. പ്രൊഫൈൽ നോക്കിയപ്പോഴാണ് ബഷി വിവാഹിതനാണെന്ന് മനസ്സിലായത്. അപ്പോഴും തനിക്ക് ഇഷ്ടമായിരുന്നു. വിവാഹം കഴിഞ്ഞതാണെന്നും രണ്ടു കുട്ടികളുണ്ട് എന്ന കാര്യവും ബഷീർ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ആദ്യം തന്റെ മാതാപിതാക്കൾ ഈ കാര്യം അറിഞ്ഞപ്പോൾ പോയത് സുഹാനയുടെ അടുത്തേക്കായിരുന്നു.

മകൾ ഇങ്ങനെ ഒരു വിവരമില്ലായ്മ കാണിച്ചിട്ട് ഉണ്ട് എന്ത് ചെയ്യണം എന്നായിരുന്നു അവർ ചോദിച്ചിരുന്നത്. ബഷീർ വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും പക്ഷേ മഷൂറയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു മാഷുറയുടെ മാതാപിതാക്കളോട് ബഷീർ പറയുകയായിരുന്നു. അപ്പോൾ മാതാപിതാക്കൾ പറഞ്ഞ മറുപടി ഞങ്ങൾ നല്ല രീതിയിൽ ജീവിക്കുന്നവരാണ് എന്നാണ്. ഇതിന് പിന്നാലെ വെള്ളം പോലും കുടിക്കാതെ മഷൂറാ കിടന്ന അവസ്ഥകണ്ട് വേദനയോടെയാണ് വാപ്പാ ബഷീറിനെ വിളിച്ച് സംസാരിക്കുന്നത് എന്നും പിന്നീട് വിവാഹം നടത്തുന്നത് എന്നൊക്കെയാണ് ഇവർ തുറന്നുപറഞ്ഞത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Story Highlights:Mashura Bashi Love Story
