Bigg Boss Malayalam

റോബിന്റെയും ബ്ലെസ്സ്ലിയുടെയും ആരാധകരെ ടോക്സിക്ക് എന്ന് വിളിച്ചു റിയാസ്.| Riyas Salim called Robin and Blasley’s fans toxic.

ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഒരുപാട് സംഭവങ്ങൾ ആണ് കഴിഞ്ഞ ദിവസം നടന്നത്.

ബിഗ്ബോസ് മലയാളത്തിൽ ഇതുവരെ ഇല്ലാതിരുന്ന മത്സരാർഥികളെല്ലാം തന്നെ ഒരുമിച്ച് കൊണ്ടുവരുകയായിരുന്നു ചെയ്തത്. പുറത്തുനിന്ന് എത്തിയ പല ആളുകളും പുറത്തെ പല വിവരങ്ങളും അകത്തെ മത്സരാർഥികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് അപ്‌ലോഡ് ചെയ്യുന്ന എപ്പിസോഡിലെ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുറത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയതോടെ റിയാസ് അടക്കമുള്ള ആളുകൾ മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്.

ജാസ്മിനും നിമിഷയും റിയാസിനെ കുറിച്ചുള്ള പുറത്തെ അഭിപ്രായം റിയാസിനെ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതിനുശേഷം വളരെ രസമായിരിക്കും റിയാസ് ബ്ലെസ്സ്ലിയോട് അങ്ങോട്ട് കയറി ദേഷ്യപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. നിന്നെ അതുപോലെ തന്നെ മറ്റൊരുത്തനെയും സപ്പോർട്ട് ചെയ്യുന്ന ചില ടോക്സിക് ആരാധകർ പുറത്ത് ഉണ്ടായിരിക്കും. അവരോടൊന്നും എനിക്കൊന്നും പറയാനില്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഉടനെ തന്നെ എന്നോട് പറഞ്ഞോളൂ ടോക്സിക്ക് എന്ന് വെറുതെ പുറത്തേ എന്റെ ഫാൻസുകാരെ പറയാൻ നിൽക്കണ്ട എന്നാണ് ബ്ലെസ്സ്ലി പറയുന്നത്.

കാര്യങ്ങളുടെ ഏകദേശരൂപം റിയാസ് അടക്കമുള്ള താരങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നാണ് മനസ്സിലാവുന്നത്..കഴിഞ്ഞദിവസം ധന്യാമേരി വർഗീസ് വളരെ വേദനയോടെ ഇരിക്കുന്ന ഒരു കാഴ്ചയും ടെലികാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. സുചിത്ര പുറത്തു നിന്നും വന്നതിനുശേഷം ഏകദേശ കാര്യങ്ങൾ ധന്യാമേരി വർഗീസിനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്. അതിനുശേഷം ആ 10 ലക്ഷം രൂപ വാങ്ങാതിരുന്നത് അബദ്ധമായി എന്ന രീതിയിലാണ് ധന്യയുടെ സംസാരം നടന്നുകൊണ്ടിരിക്കുന്നത്. അതോടെ മുഴുവനായും പ്രേക്ഷകർ വിധി എഴുതിയിരിക്കുന്നത് ദിൽഷ തന്നെയായിരിക്കും ഈ വർഷത്തെ വിജയെന്നാണ്.

ബിഗ്‌ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ മത്സരാർഥിയും ദിൽഷ തന്നെ ആയിരിക്കാം എന്നും പ്രേക്ഷകർ പറയുന്നുണ്ട്. റിയാസിനും ബ്ലെസ്സിലിക്ക് വോട്ട് നഷ്ടം ആകാനുള്ള സാധ്യതയാണ് മുൻപിൽ കാണുന്നത് എന്നും റിയാസിന്നോട് ഇന്നലെ വരെ പ്രേക്ഷകർക്ക് ഉണ്ടായിരുന്ന മമത ജാസ്മിനും നിമിഷയും എത്തിയതോടെ പൂർണമായും ഇല്ലാതായി എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ റോബിൻ ആരാധകർ അടക്കമുള്ളവർ വോട്ട് ചെയ്യാൻ പോകുന്നത് ദിൽഷയ്ക്ക് ആയിരിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.


Story : Riyas Salim called Robin and Blasley’s fans toxic.

To Top
$(".comment-click-13787").on("click", function(){ $(".com-click-id-13787").show(); $(".disqus-thread-13787").show(); $(".com-but-13787").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });