Bigg Boss Malayalam

റിയാസ് എന്നാലെനിക്ക് കേവലം ഒരു മത്സരാർഥി മാത്രമല്ല. റിയാസിനെക്കുറിച്ച് ദിയ സന.|Riaz is not just a contestant for me. Diya Sana about Riaz|

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

കലാശക്കൊട്ടിന് ഇനി ഒരു ദിനം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ബിഗ് ബോസിലെ ശക്തനായ ഒരു മത്സരാർത്ഥിയാണ് റിയാസ് എന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. മുൻ ബിഗ്‌ബോസ് താരം കൂടിയായ ദിയ സന റിയാസിന് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. ഈ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.. മാറ്റിനിർത്തപ്പെട്ടവൻ കൊണ്ടു വന്ന മാറ്റങ്ങളാണ് ഈ സീസണിലെ ബിഗ് ബോസ്സിന് നിറം പകർന്നിരിക്കുന്നത്.

ജാതിയുടെയും മഹിമയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ദുരഭിമാനം പേറി നടക്കുന്നവർക്ക് ഇടയിൽ ഈ ഭൂമിയിൽ എല്ലാ മനുഷ്യരും തുല്യരാണ് എന്ന് വിളിച്ചു പറയാൻ ഒരു അവസരവും ഉപയോഗപ്പെടുത്തുകയായിരുന്നു റിയാസ്. എൽജിബിറ്റി കമ്മ്യൂണിറ്റി മാത്രമല്ല, മെൻസസ്, കൺസന്റ്,അഡോപ്ഷൻ, ഡിസബിലിറ്റി, പുരുഷാധിപത്യം തുടങ്ങി വിവിധ വിഷയങ്ങളിൽ സമൂഹത്തിന്റെ മുൻവിധികളെ മനോഹരമ്മായി തിരുത്തി എഴുതുകയായിരുന്നു റിയാസ്. എന്നെ സംബന്ധിച്ച് റിയാസ് കേവലം ഒരു റിയാലിറ്റി ഷോ മത്സരാർത്ഥിയാണ്.

സമൂഹത്തിന് തെറ്റായ മുൻവിധികളെ ഒറ്റയ്ക്ക് തിരുത്താൻ നിർഭയനായി ഇറങ്ങിത്തിരിച്ച ഒരു പോരാളി കൂടിയാണ്. റിയാസിന് നൽകുന്ന ഓരോ വോട്ടും നീതിയിൽ വിശ്വസിക്കുന്നവരുടെ പിന്തുണയാണ്. കുറച്ചുപേരെങ്കിലും അവനെപ്പോലെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന മനുഷ്യരുടെ പിന്തുണ അവന് ഉണ്ടെന്ന് അവൻ അറിയില്ല. അതുകൊണ്ടാണ് മത്സരാർത്ഥിയായ അവൻ പ്രേക്ഷക പിന്തുണ കൊണ്ട് അല്ല ആ ഷോയിൽ റേറ്റിങ് ഉണ്ടാകാൻ സംഘാടകർ തന്നെ ഉപയോഗിക്കുന്നത് ആകാമേന്ന് അവൻ തന്നെ സങ്കടപ്പെടുന്നത്. ആ ധാരണ നമ്മൾ തിരുത്തണം. നീതി അത്ര ദൂരെയല്ല. അത് നമ്മൾ അവനെ ബോധ്യപ്പെടുത്തണം.

ഞാൻ റിയാസ് സലീമിനെ വോട്ട് ചെയ്യാൻ എന്റെ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുകയാണ്. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യുക. അത് അത്ര എളുപ്പമായിരിക്കില്ല. റിയാസിന് വോട്ട് ചെയ്യുന്നത്തിലൂടെ ലൈംഗിക ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണ് എന്ന് അംഗീകരിക്കലാണ്. റിയാസിന് വോട്ട് ചെയ്യുകയെന്നാൽ പ്രേമത്തെ ഭയക്കാതിരക്കിലാണ് റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ശീലങ്ങളെ തിരുത്തൽ ആണ്. റിയാസിന് വോട്ട് ചെയ്യുകയെന്നാൽ അപരനോടുള്ള കരുതലാണ്. ഇങ്ങനെയാണ് റിയാസ് കുറിച്ചിരിക്കുന്നത്. പ്രേക്ഷക പിന്തുണയുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ റിയാസിന് കഴിഞ്ഞ ദിവസം തന്നെ ഭയം ഉണ്ടെന്ന് ബിഗ് ബോസ് വീട്ടിൽ പറയുന്നുണ്ടായിരുന്നു.


Story Highlights: Riyas Salim is not just a contestant for me. Diya Sana about Riaz | Bigg Boss Malayalam | Riyas Salim

To Top
$(".comment-click-13768").on("click", function(){ $(".com-click-id-13768").show(); $(".disqus-thread-13768").show(); $(".com-but-13768").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });