റോബിനും ബ്ലെസ്സിലിയും തമ്മിൽ ഒന്നിച്ചു.! ഇത് ആരാധകർ കാത്തിരുന്ന നിമിഷം.|Robin and Blasley forget their quarrel|
പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു താരമായി റോബിൻ രാധാകൃഷ്ണൻ മാറിക്കഴിഞ്ഞു. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു റോബിൻ ചേക്കേറുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട റോബിൻ ബ്ലസിലീ ദിൽഷ തുടങ്ങിയവരുടെ സൗഹൃദമായിരുന്നു. ഇവർ മൂന്നുപേരും ഇനിയും ഒരുമ്മിക്കണം എന്ന് കരുതിയവരായിരുന്നു പ്രേക്ഷകരിൽ പലരും. എന്നാലിനി റോബിനുമായോ ബ്ലസ്ലിലിയുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ല എന്നും ആ സൗഹൃദം താൻ അവസാനിപ്പിക്കുകയാണ് എന്നുമായിരുന്നു ദിൽഷ പറഞ്ഞിരുന്നത്.
ഇപ്പോൾ റോബിൻ പ്രിയപ്പെട്ട സുഹൃത്തായ ബ്ലെസിലെ കാണാനെത്തിയതാണ് വാർത്തയായിരിക്കുന്നത്. റോബിനും ബ്ലെസ്സിലിയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയ്ക്കു സുപരിചിതമായിരുന്നു. എന്നാൽ കഴിഞ്ഞ സമയത്ത് ഒരു അഭിമുഖത്തിൽ ഡോക്ടർ തന്നെ പറഞ്ഞിരുന്നു. തനിക്ക് താൻ പറഞ്ഞു പോയതിനൊക്കെ വലിയ വേദന ഉണ്ടെന്നും ദേഷ്യത്തിന്റെ പുറത്താണ് അത് സംഭവിച്ചതാണ് അത് എന്നും. ബ്ലസിലിന്നോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നു ബ്ലെസ്സിയുടെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് അയച്ചിരുന്നു എന്നൊക്കെയായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഇരുവരും തമ്മിലുള്ള പിണക്കം മാറിയ സന്തോഷത്തിലാണ് പ്രേക്ഷകരും..
രണ്ടുപേരും മനോഹരമായ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട് ഇരുവരെയും ഒരുമിച്ച് കാണാൻ സാധിക്കും എന്ന് രണ്ട് ആരാധകരും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബ്ലെസ്സിലിയുടെയും റൊബിന്റെയുടെയും ആരാധകർക്ക് സന്തോഷം നിറയുന്ന നിമിഷം തന്നെയാണ്. ഞങ്ങളുടെ ഡോക്ടർ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ തീർച്ചയായും അത് തുറന്നു പറയുന്ന വ്യക്തിത്വമാണ് എന്ന് തുടങ്ങിയ ഡോക്ടറെ കൂടുതലായും പിന്തുണയ്ക്കുന്ന അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഡോക്ടറും ബ്ലസിലിയും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഡോക്ടർ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷം നിറയുന്ന സമയമാണ്.
നിരവധി വിമർശനങ്ങളും വരുന്നുണ്ട്. ഇതെല്ലാം കണ്ട് ഇരിക്കുകയാണ് ദിൽഷയും. ദില്ഷാക്ക് എതിരെ വരുന്ന കമന്റുകൾ. പോസ്റ്റുകൾ ദേഷ്യം കൊണ്ടാണ് കൂടുതൽ കമന്റുകൾ അമർത്തുന്നത്
ഇരുവരും തമ്മിലുള്ള സൗഹൃദം ദിൽഷ അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞതോടെയാണ് കൂടുതലായി മോശം കമന്റുകൾ ലഭിക്കാനും തുടങ്ങിയത്. ഇപ്പോൾ വീണ്ടും ബ്ലെസിയും റോബിനും ഒരുമിച്ചപ്പോൾ ദിൽഷായാണ് ഡി ഗ്രേഡിങ് ചെയ്യുന്നത് ആളുകൾ കൂടുതലായി.
Story Highlights:Robin and Blasley forget their quarrel
