Bigg Boss Malayalam

ബാംഗ്ലൂരിലെത്തിയ ദിൽഷയ്ക്ക് സർപ്രൈസ് നൽകി റോബിൻ രാധാകൃഷ്ണൻ.|Robin Radhakrishnan gave a surprise to Dilsha who came to Bangalore|

ബാംഗ്ലൂരിലെത്തിയ ദിൽഷയ്ക്ക് സർപ്രൈസ് നൽകി റോബിൻ രാധാകൃഷ്ണൻ.|Robin Radhakrishnan gave a surprise to Dilsha who came to Bangalore|

ബിഗ്ബോസ് സീസൺ ഫോറിന്റെ ആദ്യത്തെ ലേഡി വിന്നർ ആണ് ദിൽഷ പ്രസന്നൻ. ഇതിനോടകംതന്നെ ബിഗ് ബോസ് താരങ്ങൾ എല്ലാം എയർപോർട്ടിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിൽ ദിൽഷ ഉണ്ടായിരുന്നില്ല. ബിഗ് ബോസിന്റെ ആദ്യ ലേഡി വിന്നർ ആയ ദിൽഷ എവിടെയാണ് എന്ന് എല്ലാവരും തിരക്കി, ദിൽഷ നേരെ പോയത് ബാംഗ്ലൂരിലേക്ക് ആണ്. ബാംഗ്ലൂരിലെത്തിയ ദിൽഷയ്ക്ക് സുഹൃത്തുക്കൾ നൽകിയത് വളരെ വലിയ സ്വീകരണമായിരുന്നു. ദിൽഷയ്ക്ക് വേണ്ടി സുഹൃത്തുക്കൾ നൽകിയ പാർട്ടിയിൽ എത്തിയ ഒരു ഫോൺ കോൾ ആണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

ദിൽഷ മുൻപേ വയ്യെന് അൻപേ വാ എന്ന് ആസ്വദിച്ചു പാടിക്കൊണ്ട് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടയിലാണ് ദിൽഷയ്ക്ക് ഒരു വീഡിയോ കോൾ വരുന്നത്. പെട്ടെന്ന് ദിൽഷ വീഡിയോ കോളിൽ ഉള്ള വ്യക്തി കാണുമ്പോൾ ഞെട്ടി പോവുകയാണ്. വീഡിയോ കോളിൽ എത്തിയത് മറ്റാരുമായിരുന്നില്ല, റോബിൻ രാധാകൃഷ്ണൻ തന്നെയായിരുന്നു. പെട്ടെന്ന് ദിൽഷയേ കണ്ടു ഞെട്ടുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. പിന്നെ ദിൽഷയുടെ സുഹൃത്തുക്കളോട് ഒക്കെ ഡോക്ടർ സംസാരിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ ഒരു വീഡിയോയും വൈറലായി മാറി.

ബാംഗ്ലൂർ നഗരമാണ് തന്നെ താനാക്കിയത് എന്ന് പലവട്ടം ദിൽഷ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ ദിൽഷ ആദ്യം ബാംഗ്ലൂരിലേക്ക് തന്നെ പോയത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതേസമയം ഡോക്ടർ റോബിൻ രാധാകൃഷ്ണനെ എയർപോർട്ടിലേക്ക് കൊണ്ടു വിടാൻ വേണ്ടി ദിൽഷ ചെന്നിട്ടുണ്ടായിരുന്നു. അപ്പോൾ ദിൽഷയുടെ കുടുംബവും എത്തിയിരുന്നു. ആ സമയത്ത് ആണ് ഇൻസ്റ്റഗ്രാമിൽ റോബിൻ ദിൽഷയെ ഫോളോ ചെയ്തത്. എയർപോർട്ടിൽ വെച്ചായിരുന്നു ദിൽഷയെ റോബിൻ ഫോളോ ചെയ്യുന്നത് വൺ മില്യൻ ഫോളോവേഴ്സ് ഉള്ള റോബിൻ രാധാകൃഷ്ണൻ ആകെ ഫോളോ ചെയ്യുന്ന ഒരു വ്യക്തി ദിൽഷ l മാത്രമാണ്.

ഇതിനോടകംതന്നെ ഫാൻ പേജുകൾ ഈ ഒരു വാർത്തയും ഏറ്റെടുത്തിരുന്നു. എയർപോർട്ടിലെത്തിയ റോബിന് വലിയ സ്വീകരണങ്ങൾ ആയിരുന്നു ലഭിച്ചത്. വളരെയധികം വ്യത്യസ്തമായ ഒരു സീസൺ ആയിരുന്നു ബിഗ് ബോസ് എന്ന് പറയേണ്ടിയിരിക്കുന്നു. ഈ വട്ടം ബിഗ് ബോസ് സീസൺ ആരും മറക്കില്ല. ഒരുപാട് പ്രത്യേകതകളായിരുന്നു ഈ സീസൺ വേണ്ടി കരുതി വെച്ചിരുന്നത്.
Story Highlights:Robin Radhakrishnan gave a surprise to Dilsha who came to Bangalore

To Top
$(".comment-click-13907").on("click", function(){ $(".com-click-id-13907").show(); $(".disqus-thread-13907").show(); $(".com-but-13907").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });