Bigg Boss Malayalam

ദിൽഷയ്ക്കൊപ്പം സിനിമ വന്നാൽ ഒരുമിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് റോബിന്റെ കിടിലൻ മറുപടി. അത് കലക്കി ഡോക്ടറെ എന്ന് പ്രേക്ഷകർ( വീഡിയോ )|Robin’s cool answer to the question of whether they will act together if the film comes out with Dilsha|

ദിൽഷയ്ക്കൊപ്പം സിനിമ വന്നാൽ ഒരുമിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് റോബിന്റെ കിടിലൻ മറുപടി. അത് കലക്കി ഡോക്ടറെ എന്ന് പ്രേക്ഷകർ( വീഡിയോ )|Robin’s cool answer to the question of whether they will act together if the film comes out with Dilsha|

സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഇതുവരെ ഒരു മത്സരാർത്ഥികൾക്കും ലഭിക്കാത്തത്രത്തോളം ആരാധകവൃന്ദത്തെ ആയിരുന്നു റോബിന് ബിഗ്ബോസിൽ നിന്നും തിരിച്ചെത്തിയപ്പോൾ ലഭിച്ചിരുന്നത്.അത് റോബിന്റെ വിജയം തന്നെയായിരുന്നുവെന്ന് എല്ലാവരും ഒരേ പോലെ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് റോബിന്റെ ഒരു പുതിയ അഭിമുഖമാണ്. ഈ അഭിമുഖത്തിൽ റോബിൻ പറയുന്ന ചില കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ടോം ഇമ്മട്ടിക്ക് ഒപ്പമാണ് പുതിയ അഭിമുഖത്തിൽ റോബിൻ എത്തിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ ആരതിയും ഉണ്ടായിരുന്നു. മുൻപ് ചെയ്ത അഭിമുഖത്തിന്റെ പാർട്ട് ടു ആണിത്. ഇതിൽ തനിക്ക് നേരിടേണ്ടി വരുന്ന ട്രോളുകളെ കുറിച്ചും ബ്ലെസ്സിലിയുടെ വിഷയത്തെ കുറിച്ചും ഒക്കെ തന്നെ റോബിൻ പറയുന്നുണ്ട് അതോടൊപ്പം തന്നെ ദിൽഷയെ കുറിച്ചും വ്യക്തമായി റോബിൻ സംസാരിക്കുന്നുണ്ട്. ഈ വിഷയത്തിൽ താൻ ചെയ്തത് തെറ്റാണോ എന്ന് തനിക്ക് നന്നായി അറിയാം. ഞാനൊരിക്കലും അക്കാര്യത്തിൽ ന്യായീകരിക്കുന്നില്ല. കാരണം അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ ചെയ്തു പോയതാണ്. അതിനുശേഷം ഞാൻ ബ്ലസിലിനോട് സംസാരിക്കണം എന്ന് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഇതുവരെ കണ്ടിട്ടില്ല. ആരാണ് ബ്ലെസ്സിലിയുടെ അക്കൗണ്ട് യൂസ് ചെയ്യുന്നത് എന്ന് എനിക്ക് അറിയുകയുമില്ല. പിന്നീട് ടോം ചോദിച്ചത് ദിൽഷ നായികയായി ഒരു പ്രണയ ചിത്രം വരികയാണെങ്കിൽ നായകനായി അഭിനയിക്കുമോ എന്നാണ്. ഇതിന് വളരെ പെട്ടെന്ന് തന്നെ മറുപടി നൽകിയിരുന്നു റോബിൻ. അഭിനയിക്കില്ല എന്നാണ് റോബിൻ പറഞ്ഞത്. റോബിന്റെ ശക്തമായ മറുപടി അവതാരകരിൽ പോലും ഒരു അമ്പരപ്പുണ്ടാക്കിയിരുന്നു. ഇന്റർവ്യൂ ദിൽഷ വീഡിയോ ചെയ്യുന്നതിനു മുൻപ് ഉള്ളതാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നിട്ട് പോലും താൽപര്യമില്ല എന്നാണ് റോബിൻ പറഞ്ഞത്. അതിലൂടെ തന്നെ ഇരുവരും ഇതിനു മുൻപ് തന്നെ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു എന്നും സുഹൃത്തുക്കളായി തുടരാൻ താല്പര്യം ഇല്ല എന്ന ഒരു തീരുമാനത്തിൽ അവർ എത്തിയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ദിൽഷ നോ പറയുകയാണെങ്കിൽ താൻ താടി വളർത്തി സന്യാസിയായി പോകാൻ ഒന്നും പോകുന്നില്ല എന്നും എന്റെ തിരക്കുമായി ഞാൻ മുന്നോട്ട് തന്നെയായിരിക്കും ജീവിതം കൊണ്ടു പോകുന്നത് എന്നൊക്കെ ആയിരുന്നു റോബിൻ പറഞ്ഞിരുന്നത്. ദിൽഷയെ കുറിച്ചുള്ള ഓരോ വാക്കുകളിലും റോബിന്റെ മുഖഭാവവും പലതായിരുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചു.
Story Highlights:Robin’s cool answer to the question of whether they will act together if the film comes out with Dilsha

To Top
$(".comment-click-15396").on("click", function(){ $(".com-click-id-15396").show(); $(".disqus-thread-15396").show(); $(".com-but-15396").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });