Entertainment

റോബിൻ ആരതി വിവാഹത്തിൽ ദിൽഷയുടെ വീട്ടുകാർ പ്രതികരിക്കുന്നു.Dr Robin Radhakrishnan and arathi podi wedding

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിന്റെ നാല് സീസണിലും ആർക്കും ലഭിക്കാത്ത സ്വീകാര്യത ആയിരുന്നു റോബിന് ലഭിച്ചിരുന്നത്. നിരവധി ആരാധകരും റോബിന് ഉണ്ടായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നത് വീട്ടിൽ വച്ച് തന്നെയായിരുന്നു. തനിക്ക് ബിഗ്ബോസ് വെച്ച് തന്നെ വിജയ് ആയ ദിൽഷയോടെ പ്രണയമാണ് എന്ന് റോബിൻ പറഞ്ഞിരുന്നു.

എന്നാൽ തനിക്ക് റോബിനോടെ സൗഹൃദം മാത്രമേ ഉള്ളൂ എന്ന് ദിൽഷ പറഞ്ഞു. പുറത്തിറങ്ങിയ ശേഷം ദിൽഷ പ്രണയം നിരസിക്കുന്നതുപോലുള്ള ഒരു വീഡിയോയും പങ്കുവച്ചിരുന്നു. അതോടെ ദിൽഷയേ കുറിച്ച് കൂടുതൽ ഒന്നും തന്നെ റോബിൻ പറയാതെ ആയി.

അവരുടെ തീരുമാനത്തെ റെസ്പെക്ട് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ദൃശ്യം ആയുള്ള സൗഹൃദം റോബിൻ അവസാനിപ്പിച്ചശേഷം അടുത്ത സമയത്തായിരുന്നു റോബിൻ വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത സാമൂഹികമാധ്യമങ്ങളിൽ ഒക്കെ പ്രചരിച്ചിരുന്നത്. അതോടൊപ്പം തന്നെ ഇത് ഔദ്യോഗികമായി പറയുകയും ചെയ്തു. അതോടെ ദിൽഷയുടെ ഫാൻസുകാരും മറ്റും റോബിനെ ഡീഗ്രേഡ് ചെയ്തു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

സുഹൃത്തായ സൂരജ് സ്റ്റാറ്റസ് പങ്കുവെച്ചത് പറഞ്ഞത്. ട്രൂ ലബ്, മൈ ഫുട്ട്. എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുരാജ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നത്. പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു ദിൽഷയുടെ സഹോദരി ചെയ്തിരുന്നത്. ഇതോടെ ദിൽഷയുടെ വീട്ടുകാർക്കും റോബിന്റെ തീരുമാനം വലിയ തോതിൽ തന്നെ ഒരു പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

തനിക്ക് ദിൽഷയോടെ ആത്മാർത്ഥമായ പ്രണയമാണെന്ന് പല വേദികളിലും റോബിൻ പറഞ്ഞിരുന്നു. ഇവർ ധരിച്ചിരുന്നത് യഥാർത്ഥ പ്രണയം ആയിട്ടുള്ള റോബിൻ ഉടനെ തന്നെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്ന നിലയിലായിരുന്നു.

സുഹൃത്തായ സൂരജും സഹോദരിയും റോബിൻ എതിരെ സംസാരിച്ചിരുന്നത്. റോബിൻ യാതൊരുവിധത്തിലുള്ള മറുപടിയും പറഞ്ഞിരുന്നില്ല. എന്നാൽ ഒരു പൊതുവേദിയിൽ റോബിൻ പറഞ്ഞത്. തന്നെ സ്നേഹിക്കുന്ന നിരവധി ആളുകൾ ഉണ്ടാകും. അവരിൽ മാത്രമാണ് തന്റെ ശ്രദ്ധ. തന്നെ ഇഷ്ടപ്പെടാത്ത കുറച്ച് ആളുകളെ താൻ ശ്രദ്ധിക്കുന്നില്ല. സ്നേഹിക്കുന്നവരെ തന്റെ കുടുംബം പോലെ കാണുമെന്ന് ആണ് റോബിൻ പറഞ്ഞത്.

Content highlights: Dr. Robin Radhakrishnan and Arathi podi wedding

റോബിൻ ആരതി വിവാഹത്തിൽ ദിൽഷയുടെ വീട്ടുകാർ പ്രതികരിക്കുന്നു.Dr Robin Radhakrishnan and arathi podi wedding

Most Popular

To Top