Entertainment

ഞാൻ സെ ക് സിയാണോ.? അതീവ ഹോട്ട് ലുക്കിൽ ബിഗ്‌ബോസ് താരം ജാനകി.|Bigg Boss star Janaki looks hot|

ഞാൻ സെ ക് സിയാണോ.? അതീവ ഹോട്ട് ലുക്കിൽ ബിഗ്‌ബോസ് താരം ജാനകി.|Bigg Boss star Janaki looks hot|

ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങളാണ് ഇൻസ്റ്റഗ്രാം അടക്കിവാഴുന്നത്. ഫോട്ടോഷൂട്ടിലൂടെ സജീവമായ മോഡലാണ് ജാനകി സുധീർ. അതോടൊപ്പം തന്നെ ഇപ്പോൾ താരത്തെ പെട്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. അതിന് കാരണം ബിഗ്ബോസ് റിയാലിറ്റി ഷോയാണ്.

ബിഗ്ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഫോറിൽ മത്സരാർത്ഥിയായ ജാനകി എത്തി. ബിഗ് ബോസ് വീട്ടിൽ നിന്നും വളരെ പെട്ടെന്ന് തന്നെ ജാനകിക്ക് പുറത്തു പോകേണ്ടതായി വന്നു. മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു ജാനകി ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നത്. ആദ്യത്തെ എപ്പിസോഡിൽ തന്നെ പുറത്തുപോവുകയായിരുന്നു ജാനകി.

എന്നാൽ ബിഗ് ബോസ് വീട്ടിൽ വച്ച് താൻ അനുഭവിച്ച ചില ബുദ്ധിമുട്ടുകളെക്കുറിച്ച് ഒക്കെ ജാനകി സുധീർ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള കുടുംബത്തിൽ നിന്നാണ് താൻ വന്നിരുന്നത് എന്നും, താൻ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത് തന്റെ സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് എന്നാണ് എന്നായിരുന്നു ജാനകി പറഞ്ഞത്. യാതൊരു വിധത്തിലുള്ള ഫാഷൻ ഇല്ലാത്ത പെൺകുട്ടിയായിരുന്നു.

പിന്നീടാണ് താൻ ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് മറ്റും സജീവമായി തുടങ്ങിയത്. അതിനുമുൻപ് ഇതൊക്കെ എന്താണെന്ന് പോലും തനിക്ക് അറിയുമായിരുന്നില്ല. താൻ സ്വന്തമായി ഒരുപാട് മാറ്റം വരുത്തിയതിനു ശേഷമാണ് മോഡലിംഗ് രംഗത്തേക്ക് ഇറങ്ങിയത് എന്നും ബിഗ് ബോസിൽ വച്ച് ജാനകി പറഞ്ഞിരുന്നു.

ജാനകിയുടെ വാക്കുകളെല്ലാം വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇൻസ്റ്റഗ്രാമിലേ ഒരു മോഡൽ കൂടിയായിരുന്നു ജാനകി. നിരവധി ഫോട്ടോഷൂട്ടുകളിൽ താരം മോഡൽ ആയിട്ടുണ്ട്.

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറലായി മാറിയിരിക്കുന്നത്. നമ്മൾ ശക്ത ആയിരിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ബോൾഡ് എന്ന് ക്യാപ്ഷനിൽ താരം പുതിയ ഗ്ലാമർസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പങ്കുവച്ച ചിത്രം നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി മാറുകയും ചെയ്തിരുന്നു.

ഒരു പട്ടുതുണി കൊണ്ട് തന്റെ ശരീരം മറച്ചു പിടിച്ചിരിക്കുന്ന ജാനകിയെയാണ് കാണാൻ സാധിച്ചിരിക്കുന്നത്. ജാനകിയുടെ ഈയൊരു ഹോട്ട് ചിത്രം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ഞാൻ സെ ക്സി ആണോ എന്ന് ചോദിച്ചു കൊണ്ട് ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്.മികച്ച കമന്റുകൾ ആണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Story Highlights:Bigg Boss star Janaki looks hot

To Top