Entertainment

ഈ ചെക്കൻ കൈ വിട്ട് പോകുവാണല്ലോ..! പുതിയ സന്തോഷം പങ്കുവച്ചു റോബിൻ രാധാകൃഷ്ണൻ.|Bigg Boss star Robin Radhakrishnan shares new happiness|

ഈ ചെക്കൻ കൈ വിട്ട് പോകുവാണല്ലോ..! പുതിയ സന്തോഷം പങ്കുവച്ചു റോബിൻ രാധാകൃഷ്ണൻ.|Bigg Boss star Robin Radhakrishnan shares new happiness|

വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ സീസൺ ആയിരുന്നു ഈ വട്ടം ബിഗ് ബോസ് മലയാളത്തിൽ എത്തിയത്. ബിഗ്ബോസിൽ ആരും ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു പേരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പേര്. ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നാറായി വട്ടം മാറുന്നതും ഒരുപക്ഷേ റോബിൻ തന്നെ ആയിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണമാണ് റോബിൻ പരിപാടിയിൽ നിന്നും പുറത്താക്കപ്പെട്ടത്. എങ്കിലും റോബിൻ തന്നെയാണ് വിജയി എന്നാണ് എല്ലാവരും ഒരേ പോലെ പറഞ്ഞത്. ബിഗ് ബോസ് സീസൺ ഫോർ അറിയപ്പെടുന്നത് റോബിൻ രാധാകൃഷ്ണന്റെ പേരിൽ തന്നെ ആയിരിക്കും എന്നും പ്രേക്ഷകർക്ക് ഉറപ്പായിരുന്നു.

അത്രത്തോളം സ്വീകാര്യത ആയിരുന്നു റോബിന് ഈയൊരു പരിപാടിയിലൂടെ ലഭിച്ചിരുന്നത്. പരിപാടിയിൽ നിന്നും പുറത്താക്കപ്പെട്ട റോബിൻ എയർ പോർട്ടിൽ എത്തിയപ്പോൾ തന്നെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും കൂടുതൽ സ്നേഹമാണ് പ്രേക്ഷകർ തനിക്ക് നൽകുന്നത് എന്നും, തന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ തന്റെ യോഗ്യത എന്താണെന്ന് മനസ്സിലാകു എന്നൊക്കെയാണ് റോബിൻ പറഞ്ഞിരുന്നത്. ഇപ്പോഴിതാ പുതിയൊരു സന്തോഷവാർത്ത പങ്കു വച്ചു കൊണ്ടാണ് റോബിൻ എത്തിയിരിക്കുന്നത്. പ്രിയദർശനൊപ്പം ഉള്ള ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ പ്രിയദർശൻ ചിത്രത്തിലേക്ക് റോബിൻ അഭിനയിക്കാൻ തുടങ്ങുകയാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്.

വ്യക്തമായി യാതൊരു മറുപടികളും റോബിൻ ഔദ്യോഗികമായി പറഞ്ഞിട്ടില്ല എങ്കിലും. പ്രേക്ഷകർക്ക് മുൻപിൽ ഒരു സർപ്രൈസ് ഉണ്ട് എന്ന് റോബിൻ പറഞ്ഞിരുന്നു. അത്തരത്തിൽ പ്രേക്ഷകർക്ക് വേണ്ടി റോബിൻ കാത്തുവച്ച ആ സർപ്രൈസ് ഇതാണോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. റോബിൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ സന്തോഷം നിറയുന്ന ഒരു വാർത്ത തന്നെയാണ്. പ്രിയദർശനൊപ്പം ചിത്രത്തിലേക്ക് എത്തുകയാണ് റോബിൻ എങ്കിൽ റോബിന്റെ കരിയർഗ്രാഫ് തന്നെ മാറ്റിമറിക്കുന്ന ഒരു ഓപ്പണപ്പ് ആയിരിക്കും അതെന്ന് ആണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ മോഹൻലാലും ഉണ്ടാകുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

വളരെ മികച്ച സ്വീകാര്യതയാണ് റോബിൻ പങ്കുവെച്ച് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോബിന്റെ പ്രകടനങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് റോബിൻ ആരാധകർ.
Story Highlights:Bigg Boss star Robin Radhakrishnan shares new happiness

To Top
$(".comment-click-14695").on("click", function(){ $(".com-click-id-14695").show(); $(".disqus-thread-14695").show(); $(".com-but-14695").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });