Entertainment

ബിഗ് ബോസ് താരം വീണാ നായർ വിവാഹമോചിതയായി. അസൂയവാഹമായ ദാമ്പത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകർ. |Bigg Boss star Veena Nair got divorced|

ബിഗ് ബോസ് താരം വീണാ നായർ വിവാഹമോചിതയായി. അസൂയവാഹമായ ദാമ്പത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകർ. |Bigg Boss star Veena Nair got divorced|

പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായ ഒരു താരമാണ് വീണ നായർ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത തട്ടിമുട്ടി എന്ന പരിപാടിയിലേ കോകില എന്ന കഥാപാത്രമായാണ് അടുത്ത സമയത്ത് വീണ കൂടുതലായും ശ്രദ്ധനേടുന്നത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ ചെറുതും വലുതുമായ കുറച്ച് വേഷങ്ങളുടെ ഭാഗമായും വീണ മാറിയിട്ടുണ്ട്. ഏറ്റവും പുതുതായി വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ അറിയാൻ സാധിക്കും. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു വീണയുടെ ചിത്രങ്ങൾക്ക് ഒക്കെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെള്ളിമൂങ്ങ എന്ന സിനിമയിലെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് വീണയുടെ പുതിയ വിശേഷങ്ങൾ ആണ്. ആറുമാസം മുൻപ് വീണ വിവാഹമോചിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു ഓൺലൈൻ ചാനലാണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെ തന്നെ വീണ നായർ തുറന്നു പറഞ്ഞിരുന്നു. അച്ഛന്റെ ബിസിനസ് ഒക്കെ തകർന്നത് നേരിട്ട് കണ്ട വ്യക്തിയാണ്. പിന്നീട് കുടുംബത്തിന് കൈത്താങ്ങായി മാറിയത് താനായിരുന്നു.

അമ്മയുടെ മരണത്തോടെ താൻ പൂർണമായും വേദനിച്ചു പോയിരുന്നു. ആ സമയത്ത് എല്ലാം തനിക്ക് സന്തോഷം നിറച്ചത് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ആയിരുന്നു. ഒരു കാര്യത്തിനും അവർ തന്നെ വിഷമിപ്പിച്ചിട്ടില്ല എന്നൊക്കെയാണ് ബിഗ് ബോസ് വീട്ടിൽ വീണ പറഞ്ഞത്.ബിഗ് ബോസിൽ നിന്ന് വീണ പുറത്തെത്തിയപ്പോൾ എന്റെ പെണ്ണ് പുറത്തേക്ക് എന്നാണ് ഭർത്താവ് പറഞ്ഞത്. ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കുന്നില്ല എന്തുകൊണ്ടാണ് വിവാഹമോചനം സംഭവിച്ചത് എന്ന്. സോഷ്യൽ മീഡിയയ്ക്ക് മനസ്സിലാകുന്നില്ല.

ബിഗ്‌ബോസ് വീട്ടിൽ വച്ചുണ്ടായ ചില കാര്യങ്ങൾ കാരണമാണ് ഇരുവരും വിവാഹമോചനത്തിൽ എത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് തന്നെയാണോ സത്യം എന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ കൊച്ചിയിലെ വാടകവീട്ടിലാണ് വീണ ഉള്ളത്. മകനൊപ്പം ആണ് വീണ. വീട്ടിലേക്കുള്ള ചിലവുകളും മകന്റെ വിദ്യാഭ്യാസവും എല്ലാം വീണയുടെ ജോലിയുടെ അടിസ്ഥാനത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം. ഇരുവരും തമ്മിൽ ആറു മാസങ്ങൾക്ക് മുൻപ് വേർപിരിഞ്ഞു എന്ന വിവരം പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം ബിഗ്‌ബോസ് വീട്ടിൽ വച്ച് തന്റെ ഭർത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് വീണ തുറന്നു പറഞ്ഞതാണ്.
Story Highlights:Bigg Boss star Veena Nair got divorced

To Top
$(".comment-click-14812").on("click", function(){ $(".com-click-id-14812").show(); $(".disqus-thread-14812").show(); $(".com-but-14812").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });