Entertainment

അധികമാരും കാണാത്ത ബിജു മേനോന്റെയും സംയുക്തയുടെയും വിവാഹ വീഡിയോ വീണ്ടും ശ്രെദ്ധ നേടുന്നു.|Biju Menon and Samyukta’s wedding video|

അധികമാരും കാണാത്ത ബിജു മേനോന്റെയും സംയുക്തയുടെയും വിവാഹ വീഡിയോ വീണ്ടും ശ്രെദ്ധ നേടുന്നു.|Biju Menon and Samyukta’s wedding video|

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും മലയാള സിനിമയുടെ മാതൃക ദമ്പതിമാർ എന്നാണ് ഇവരെ വിളിക്കുന്നത് പോലും ബിജുമേനോൻ സംയുക്ത. ഇവരുടെ വിവാഹചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിൽ ആണ് ഈ അപൂർവ ചിത്രങ്ങൾ എത്തിയത്. അന്നത്തെ പ്രധാന താരങ്ങൾ എല്ലാവരും പങ്കെടുത്തിരുന്ന വിവാഹ ചിത്രങ്ങൾ ഇന്നത്തെ ജനറേഷനിലെ അധികം ആരും കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ ശ്രദ്ധിക്കുകയാണ് ചെയ്യുന്നത്.

മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത രണ്ട് താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എങ്കിലും ഇരുവരുടെയും ചിത്രങ്ങൾ അത്രത്തോളം മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയതാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഇവരുടെ ഈ വിവാഹചിത്രങ്ങൾ ആണ്. 10 ലക്ഷം കാഴ്ചക്കാർ ആണ് ഈ വിഡിയൊക്ക വന്നിരിക്കുന്നത്. ആരാധകർ ഇവരെ ഇന്നും ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് അതിനർത്ഥം. മുരളി,മനോജ് കെ ജയൻ, മമ്മൂട്ടി,ജയറാം തുടങ്ങി വലിയ താരനിര തന്നെ ആയിരുന്നു വിവാഹത്തിനെത്തിയത്.

അടുത്ത കാലത്തായിരുന്നു അഭിമുഖത്തിൽ സംയുക്ത വർമ്മ എത്തിയത്. 17 വർഷങ്ങൾക്കു ശേഷം ആയിരുന്നു ഒരു ഓൺലൈൻ ചാനലിൽ സംയുക്ത വർമ്മ അഭിമുഖം നൽകിയത്. തങ്ങളുടെ ജീവിതത്തെ പറ്റിയും കൊച്ചു കൊച്ചു പിണക്കങ്ങളെയും ഇണക്കങ്ങളെ കുറിച്ചും ഒക്കെ സംയുക്ത വർമ്മ വാചാലമായിരുന്നു. ഞാനും ബിജുവേട്ടനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ സമാന്തരമായി ചിന്തിക്കുന്ന രണ്ട് പേരാണെന്നും അതായിരിക്കും ഒരുപക്ഷേ ഞങ്ങൾ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാത്തത് എന്നുമായിരുന്നു പറഞ്ഞത്. ബിജുവേട്ടൻ വളരെ സിമ്പിൾ ആണെങ്കിൽ താൻ അത്ര സിംപ്ലിസിറ്റി ഇഷ്ടപ്പെടുന്ന ഒരു വ്യക്തി അല്ലെന്നാണ് സംയുക്ത പറഞ്ഞത്.

ആഭരണങ്ങൾ ഒക്കെയാണെങ്കിലും തനിക്ക് ഒരുപാട് ഇടാനാണ് ഇഷ്ടം. ബിജുവേട്ടന് ആവട്ടെ ചെറിയ കമ്മൽ ചെറിയ മാല അങ്ങനെയൊക്കെ താൻ ഇടുന്നതാണ് ഇഷ്ടം. ഒരുപാട് വ്യത്യാസങ്ങളാണ് തങ്ങൾ തമ്മിലുള്ളത് എന്നും പറഞ്ഞിരുന്നു. പക്ഷേ വ്യത്യാസങ്ങളാണ് തങ്ങളെ മനോഹരം ആയി മുന്നോട്ട് കൊണ്ടു പോകുന്നത്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നുണ്ട്. ഒരാളുടെ ഇഷ്ടങ്ങളിൽ മറ്റൊരാൾ ഇടപെടാറില്ല. അതാണ് തങ്ങളുടെ ജീവിതമന്ത്ര എന്ന് പറയുന്നുണ്ടായിരുന്നു. ഇരുവർക്കും ഒരു മകനാണ്. പ്രസവകാലത്തെ ചില ബുദ്ധിമുട്ടുകളെ കുറിച്ചും സംയുക്ത തുറന്നു പറഞ്ഞിരുന്നു.
Story Highlights:Biju Menon and Samyukta’s wedding video

To Top
$(".comment-click-14118").on("click", function(){ $(".com-click-id-14118").show(); $(".disqus-thread-14118").show(); $(".com-but-14118").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });