Entertainment

ഡോക്ടർ റോബിന്റെ വരവേൽപ്പൊന്നും ഒന്നുമല്ല, ബെച്ചിക്കയാണ് താരം.! എയർപോർട്ടിൽ എത്തിയ ബ്ലെസ്സ്ലിയെ വരവേറ്റ് ആരാധകർ.|Blessley was greeted by fans at the airport|

ഡോക്ടർ റോബിന്റെ വരവേൽപ്പൊന്നും ഒന്നുമല്ല, ബെച്ചിക്കയാണ് താരം.! എയർപോർട്ടിൽ എത്തിയ ബ്ലെസ്സ്ലിയെ വരവേറ്റ് ആരാധകർ.|Blessley was greeted by fans at the airport|

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ നിരവധി ആരാധകരുണ്ടായിരുന്നു ശക്തനായ ഒരു മത്സരാർത്ഥിയാണ് ബ്ലസിലി. ബ്ലസിലി തന്നെയായിരുന്നു വിന്നർ എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാനനിമിഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞതും. ദിൽഷാ വിന്നർ ആയി മാറിയതും. എന്നാൽ വളരെ കുറച്ച് വോട്ടിന്റെ വ്യത്യാസത്തിൽ ആയിരുന്നു ദിൽഷ പിറകിലായി പോയത്. ഇപ്പോൾ എയർപോർട്ടിൽ വന്നിറങ്ങിയ ബ്ലെസ്സിലിയേ ആരാധകർ വരവേൽക്കുന്നത് ആണ് അറിയാൻ സാധിക്കുന്നത്. വലിയ ഒരു വരവേൽപ്പ് തന്നെയായിരുന്നു ബ്ലെസ്സിലിക്ക് ലഭിച്ചത്.

ഡോക്ടർ റോബിൻ രാധാകൃഷ്ണനു ലഭിച്ച വരവേൽപ്പിന് സമാനമായ വരവേൽപ്പ് ആയിരുന്നു താരത്തിന് ലഭിച്ചത്. ഇതോടെ പ്രേക്ഷകരുടെ മനസ്സിൽ ബ്ലസിലി തന്നെയാണ് വിന്നർ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. താരത്തെ കാണാൻ നിരവധി ആളുകളാണ് എത്തിയത്. വളരെ സാധാരണക്കാരനായി തങ്ങളുടെ ആരാധകരോട് എല്ലാം സംസാരിച്ചതിന് ശേഷമാണ് ബ്ലസിലി കാറിൽ കയറിയത്. കാറിൽ കയറിയതിനു ശേഷം ആരാധകരോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വാഹനം അകലുന്നതുവരെ ആർമിക്കാരും ആരാധകരും വാഹനത്തെ പിന്തുടർന്നിരുന്നു. യാതൊരു മടിയും കൂടാതെ ഒരു താരജാഡകൾ ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി തന്റെ ആരാധകരോടെ എല്ലാം ആർപ്പുവിളികളോടെയും സന്തോഷത്തോടെയും സംസാരിച്ചാണ് ബ്ലെസ്സിലി യാത്രയായത്.

src=”https://www.youtube.com/embed/OtlZhs83NnQ” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen>

ഇതിനിടയിൽ ബ്ലെസ്സിലിയുടെ അമ്മയുടെ അഭിപ്രായവും ശ്രദ്ധനേടിയിരുന്നു. ബ്ലെസ്സിലി വിന്നർ ആകാത്തതിൽ വിഷമമുണ്ടോ എന്നായിരുന്നു അമ്മയോട് ചോദിച്ച ചോദ്യം. ഇതിന് അമ്മ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ഇത്രയും മനുഷ്യരുടെ മനസ്സിൽ അവൻ വിന്നർ ആണ്. കാശ് കിട്ടിയില്ല എന്നല്ലേ ഉള്ളൂ, അതിന് ഞാൻ എന്തിനാണ് വിഷമിക്കുന്നത്. അവനെ എല്ലാവർക്കും ഇഷ്ടമാണ്. അവന്റെ വോട്ട് ഞാൻ കണ്ടതാണ്. അതുകൊണ്ട് ഞാൻ വിഷമിക്കുന്നു എന്ന് പറഞ്ഞാൽ അത് തന്നെ ഒരു തെറ്റാണ്. ഞാൻ വിഷമിക്കേണ്ട യാതൊരു കാര്യവും ഇല്ലല്ലോ എല്ലാവരുടെയും മനസ്സിൽ അവൻ ഒരു വിജയി തന്നെയാണ്. ഇവർ നൽകുന്ന സ്നേഹം അത് മാത്രം മതി. അതിൽ കൂടുതൽ ഒന്നും ആവശ്യമില്ല. പണം ലഭിച്ചില്ലെങ്കിലും സാരമില്ല. അവരുടെ ഹൃദയത്തിൽ ഉണ്ടായാൽ മതി.

src=”https://www.youtube.com/embed/FAxGs475pPY” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen>

വലിയ സന്തോഷത്തോടെ ആയിരുന്നു അമ്മ ഈ വാചകങ്ങൾ പറഞ്ഞത്. മകൻ അഭിമാനമായി തിരിച്ചുവന്നതിന്റെ സന്തോഷം ആ അമ്മയുടെ മുഖത്ത് പ്രകടമായിരുന്നു. നിമിഷനേരം കൊണ്ട് എയർപോർട്ടിലെത്തിയ ബ്ലെസ്ലിയെ പോലീസുകാർ കാറിലേക്ക് പെട്ടെന്ന് തന്നെ കയറ്റുകയായിരുന്നു. അവിടെ ആരാധകർ വർദ്ധിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.
Story Highlights:Blessley was greeted by fans at the airport

To Top
$(".comment-click-13895").on("click", function(){ $(".com-click-id-13895").show(); $(".disqus-thread-13895").show(); $(".com-but-13895").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });