Entertainment

ചെയ്ത തെറ്റുകൾക്ക് എല്ലാം ദിൽഷയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞു ബ്ലെസ്സ്ലി.|Blessli apologized to Dilsha for all the mistakes he had made|

ചെയ്ത തെറ്റുകൾക്ക് എല്ലാം ദിൽഷയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞു ബ്ലെസ്സ്ലി.|Blessli apologized to Dilsha for all the mistakes he had made|

മലയാള റിയാലിറ്റി ഷോ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പരിപാടിയാണ്
ബിഗ് ബോസ് മലയാളം. ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ്ഈ ഉള്ളത്. ബിഗ് ബോസ് മലയാളം പരിപാടി അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ ബിഗ്ബോസ് ചരിത്രത്തിൽ തന്നെ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു സംഭവമാണ് ഇപ്പോൾ പ്രമോയിൽ കാണാൻ സാധിക്കുന്നത്. ഇതുവരെയുണ്ടായ മത്സരത്തിൽ എത്തിയ മത്സരാർത്ഥികൾ എല്ലാം തന്നെ വീണ്ടും ബിഗ്ഗ്ബോസ് വീട്ടിലേക്ക് എത്തുകയാണ്. 17 മത്സരാർത്ഥികളും ആയി ആണ് ബിഗ് ബോസ് മലയാളം അതിന്റെ യാത്ര ആരംഭിച്ചത്.

ഈ ബിഗ് ബോസ് സീസൺ ഫോറിൽ വളരെയധികം ചർച്ച നേടിയ ഒന്നായിരുന്നു ദിൽഷയും ബ്ലെസ്സിലിയും തമ്മിലുള്ള സൗഹൃദം. ഈ സൗഹൃദം പുറത്ത് പലപ്പോഴും ദിൽഷയ്ക്ക് വലിയതോതിൽ ഡീഗ്രേഡിങ്ങിന് കാരണമായിട്ടുണ്ട്. നോ പറയാൻ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നായിരുന്നു കൂടുതലാളുകളും ചോദിച്ചിരുന്നത്.വീട്ടിലേക്ക് എത്തിയ ജാസ്മിൻ ദിൽഷയുടെ വിഷയത്തിൽ ബ്ലെസിയോട് ദേഷ്യത്തോടെ സംസാരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇനി മേലാൽ ആരോടും ഇത്തരത്തിലൊരു തെ, ണ്ടി, ത്തരം കാണിക്കരുത് എന്നാണ് ജാസ്മിൻ പറയുന്നത്. എല്ലാവർക്കും ക്രഷ് ഒക്കെ ഉണ്ടാകും. അവർ മനസ്സിൽ വയ്ക്കുകയാണ് ചെയ്യുക. അല്ലാതെ തുറന്നു പറയാറില്ല എന്നും ജാസ്മിൻ പറയുന്നുണ്ട്. ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്നു.

ജാസ്മിനുമായി സംസാരിച്ചതിനുശേഷം ബ്ലെസ്സ്ലി അസ്വാസ്ഥനായി ഇരിക്കുന്നത് കാണാൻ സാധിക്കും. അതിനുശേഷം ദിൽഷയുടെ അടുത്തുചെന്നു കൊണ്ട് ഞാൻ പലവട്ടം നിന്നെ ശല്യം ചെയ്തിട്ടുണ്ടെന്നും നിനക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും അതൊക്കെ തെറ്റാണ് എന്നും പറയുന്നുണ്ട്. ശേഷം ദിൽഷയുടെ കാലിൽ പിടിച്ച് മാപ്പ് പറയുകയാണ് ബ്ലെസ്സിലി. വാക്കുകൾക്കിടയിൽ പലവട്ടം ബ്ലെസ്സിലി ഇടറുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്താണ് നീ ചെയ്യുന്നത് എന്നും നീ എന്ത് തെറ്റാണ് എന്നോട് ചെയ്തത് എന്ന് എനിക്ക് അറിയില്ലന്നും പക്ഷേ എന്തെങ്കിലും തെറ്റു നീ എന്നോട് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നിന്നോട് ക്ഷമിച്ചു എന്നുമൊക്കെയാണ് ദിൽഷ പറയുന്നത്.

അതോടൊപ്പം തന്നെ ദിൽഷയ്ക്ക് വേണ്ടി ബ്ലെസ്സിലി എഴുതികൊടുത്ത ഓട്ടോഗ്രാഫ് കളയുവാനും ശ്രമിച്ചു. ദിൽഷ അത് കളയരുത് എന്ന് പറയുമ്പോഴും അത് കേൾക്കാൻ കൂട്ടാക്കാതെ കളയാൻ നോക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കണ്ണുകൾ നിറയുന്നുണ്ട് ബ്ലെസ്സ്ലിയുടെ ബിഗ് ബോസ് വീട്ടിൽ ആദ്യമായി ആണ് ബ്ലെസിലിയുടെ ഇങ്ങനെയൊരു മുഖം കാണാൻ സാധിക്കുന്നത്.
Story Highlights:Blessli apologized to Dilsha for all the mistakes he had made

To Top
$(".comment-click-13744").on("click", function(){ $(".com-click-id-13744").show(); $(".disqus-thread-13744").show(); $(".com-but-13744").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });