Entertainment

റോബിന്റെ ഭീഷണിയിൽ താൻ പ്രകോപിതനാകില്ല. ദിൽഷയെ കുറിച്ച് പറയാനുള്ളതിതാണ്. മനസ്സുതുറന്ന് ബ്ലെസ്സിലി.|Blesslyabout Robin and dhilsha bigboss |

റോബിന്റെ ഭീഷണിയിൽ താൻ പ്രകോപിതനാകില്ല. ദിൽഷയെ കുറിച്ച് പറയാനുള്ളതിതാണ്. മനസ്സുതുറന്ന് ബ്ലെസ്സിലി.|Blesslyabout Robin and dhilsha bigboss |

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചുവെങ്കിലും സീസൺ ഫോറിൽ നടന്ന പല കാര്യങ്ങളും നിന്നും പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിൽക്കുകയാണ്. ബിഗ് ബോസ് താരങ്ങൾ അഭിമുഖങ്ങളിലും മറ്റും എത്തുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവരുന്നത്. പലരും അഭിമുഖങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രേക്ഷകർ അവരോട് ചോദിക്കാൻ ആഗ്രഹിച്ച ഒരുപാട് ചോദ്യങ്ങൾ അവതാരകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു റോബിൻ ബ്ലസിലി ദിൽഷ സൗഹൃദം.

എന്നാൽ ഗ്രാൻഡ് ഫിനാലെയോട് അടുത്ത സമയത്തായിരുന്നു ബ്ലെസ്ലിയെ ഡിഗ്രേഡ് ചെയ്യുന്ന രീതിയിലുള്ള ഒരു വീഡിയോയുമായി റോബിൻ എത്തിയത്. കൂടുതൽ വോട്ട് ദിൽലഭിക്കാനാണ് എന്നാണ് പലരും പറഞ്ഞിരുന്നത് അങ്ങനെയൊരു വീഡിയോ എത്തിയ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ വിജയ് ആവുന്നത് ബ്ലെസി ആയിരിക്കുമെന്നും അങ്ങനെയൊരു ഭയം റോബിന് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു കാര്യത്തിന് വേണ്ടിയാണ് റോബിൻ ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നും ഒക്കെ ആയിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത്. അതിനാൽ തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. റോബിൻറെയും ബ്ലെസ്സിലിയുടെയും ആർമികൾ വലിയ തോതിലുള്ള വഴക്കുകളും ഉണ്ടാവുകയാണ് ചെയ്തത്.

എന്നാൽ ഈ വിഷയത്തിൽ നടി പ്രതികരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബ്ലെസ്സിലി പറഞ്ഞത് ഇങ്ങനെയാണ്. ഞാൻ പെട്ടെന്നൊന്നും പ്രകോപിതനാകുന്ന ഒരു വ്യക്തിയല്ല. അതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ ഏൽക്കില്ല. ദിൽഷയുമായി പ്രചരിക്കുന്ന ഈ വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താല്പര്യപ്പെടുന്നില്ല. ഇത്തവണ ബിഗ് ബോസ് 24 മണിക്കൂറും സ്ട്രീമിങ് ഉണ്ടായിരുന്നല്ലോ. അതുകൊണ്ട് തന്നെ ആ വീഡിയോകൾ കണ്ട് പ്രേക്ഷകർ അഭിപ്രായം പറയുന്നതായിരിക്കും കൂടുതൽ നന്നായി തോന്നുക. അതുകൊണ്ട് തന്നെ എനിക്കെതിരെ നടന്ന ഡീഗ്രേഡ് ഇങ്ങനെ എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല.

ഞാൻ എപ്പിസോഡുകൾ കണ്ടിട്ടുമില്ല. ഇനിവേണം എല്ലാം കാണാൻ. ഡിഗ്രേഡിങ് നടന്നതിനെ കുറിച്ച് ഒന്നും ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ഫാമിലിക്ക് ഒപ്പം സമയം ചിലവഴിക്കാനും അവർക്കുണ്ടായ ബുദ്ധിമുട്ടുകൾ ചോദിച്ച് അറിയുവാനും അവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് അവരെ ആശ്വസിപ്പിക്കാനും ആണ് താൻ ഇഷ്ടപ്പെടുന്നത്. ദിൽഷയെ പ്രേക്ഷകർ വിലയിരുത്തി അവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു അതിനെക്കുറിച്ച് ഒന്നും പറയാൻ ഞാനാളല്ല. ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ എനിക്ക് സങ്കടം തോന്നി. എന്നെ കണ്ടുകൊണ്ടിരിക്കുന്നവരിൽ ചിലരെങ്കിലും എന്നെ അനുഗ്രഹിക്കും എന്നോർത്താണ് എനിക്ക് വിഷമം തോന്നിയത്.

ഞാൻ മോശം ചിന്തയോടെ ദിൽഷയോടെ പെരുമാറിയിട്ടില്ല. പക്ഷേ അത് പുറത്തെത്തിയപ്പോൾ ആളുകൾ തെറ്റിദ്ധരിച്ചു എന്നത് എന്നെ വിഷമിപ്പിച്ചു. ഗ്രാൻഡ്ഫിനാലെ സ്റ്റേജിൽ വിജയ് പ്രഖ്യാപിച്ചപ്പോൾ പോലും ടോപ്പ് 2 വിൽ എത്തിയ സന്തോഷത്തിലായിരുന്നു ഞാൻ. അതിനാൽ മറ്റൊന്നും ചിന്തിച്ചിരുന്നില്ല.
Story Highlights:Blesslyabout Robin and dhilsha bigboss

To Top
$(".comment-click-14316").on("click", function(){ $(".com-click-id-14316").show(); $(".disqus-thread-14316").show(); $(".com-but-14316").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });