Entertainment

കൂട്ടുകാരിയുടെ ഭർത്താവിനെ സ്വന്തം ആക്കി, വിവാഹത്തിന് മുൻപ് ഗർഭിണി,ഗർഭിണിയായിരുന്ന ശ്രീദേവിയെ അമ്മായിയമ്മ ചെരിപ്പൂരി അടിച്ചു; ശ്രീദേവിയുടെ ജീവിതം ഇങ്ങനെ..|Bollywood actress Sridevi’s life story

കൂട്ടുകാരിയുടെ ഭർത്താവിനെ സ്വന്തം ആക്കി, വിവാഹത്തിന് മുൻപ് ഗർഭിണി,ഗർഭിണിയായിരുന്ന ശ്രീദേവിയെ അമ്മായിയമ്മ ചെരിപ്പൂരി അടിച്ചു; ശ്രീദേവിയുടെ ജീവിതം ഇങ്ങനെ..|Bollywood actress Sridevi’s life story

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരോദയം ആണ് ശ്രീദേവി. നിരവധി ആരാധകരായിരുന്നു ശ്രീദേവിക്ക് ഉണ്ടായിരുന്നത്. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വരെ അറിയപ്പെട്ടിരുന്ന താരം. ബോളിവുഡ് കീഴടക്കിയ വിശ്വസുന്ദരിയുടെ ജീവിതകഥ അധികമാർക്കും അറിയാത്തതാണ്. മലയാളത്തിൽ നിന്ന് പോയി പിന്നീട് തമിഴ് ഹിന്ദി കന്നഡ തെലുങ്ക് ഭാഷകളിൽ അഭിനയിച്ച ശ്രീദേവി തന്റെ സ്വകാര്യ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ അനുഭവിച്ചിരുന്നു. അമ്പത്തിനാലാമത്തെ വയസ്സിൽ ആണ് ശ്രീദേവി ഓർമ്മ ആവുകയും ചെയ്തത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന് ശ്രീദേവി പിന്നീട് മക്കൾ വലുതായ ശേഷമാണ് തിരികെയെത്തുന്നത്. ശ്രീദേവിയെ ആദ്യ രഹസ്യ വിവാഹം കഴിക്കുന്നത് നടൻ മിഥുൻ ചക്രവർത്തി ആയിരുന്നു. എന്നാൽ ആ ബന്ധം വളരെ പെട്ടെന്ന് തന്നെ തകർന്നു. തുടർന്ന് ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ജീവിതം ശ്രീദേവിയെ സംബന്ധിച്ച് ഒരുപാട് സംഭവങ്ങൾ നിറഞ്ഞത് ആയിരുന്നു എന്നതാണ് സത്യം. 1996 ലായിരുന്നു ശ്രീദേവി നിർമ്മാതാവ് ബോണി വിവാഹം കഴിക്കുന്നത്. മിഥുനുമായുള്ള ബന്ധത്തിന്റെ സമയത്ത് സുഹൃത്തായ മോണയ്ക്കും ഭർത്താവ് ബോണി കപൂറിനുമോപ്പമായിരുന്നു ശ്രീദേവി താമസിച്ചിരുന്നത്. ആ സമയത്താണ് മിഥുനും ആയുള്ള ബന്ധം തകരുന്നത്.

അപ്പോൾ താങ്ങായും തണലായും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നത് മോണയും ഭർത്താവ് ബോണി കപൂറും ആയിരുന്നു. രണ്ടു മക്കളുള്ള ശ്രീദേവി ബോണിയെ കണ്ടത് സഹോദരനെ പോലെ തന്നെയായിരുന്നു. രക്ഷാ ബന്ധൻ ദിനത്തിൽ രാഖി കെട്ടി സഹോദരൻ ആക്കിയത് എല്ലാം വാർത്തയായി മാറുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു ചെയ്തത്. തുടർന്ന് ആണ് ശ്രീദേവി ഗർഭിണിയാകുന്നത്. ബോണിയിൽ നിന്നും ഗർഭം ധരിച്ചതും മോണ ഇത് അറിയുകയായിരുന്നു. അതോടെ തകർന്നു പോയി എന്നതാണ് സത്യം. തുടർന്ന് മോണയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്.വളരെ ലളിതമായ ഒരു ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങായിരുന്നു ഇത്. കൂടാതെ ബോണിയുടെ മാതാവ് ഒരിക്കലും അംഗീകരിക്കുന്നില്ല ശ്രീദേവിയുമായുള്ള ബന്ധം. മകന്റെ ഭാര്യയായി ശ്രീദേവി എത്തുകയും ചെയ്തു.

ഗർഭിണിയായിരുന്ന ദേവിയെ അമ്മായിഅമ്മ ചെരിപ്പൂരി അടിച്ചു എന്ന് വരെയുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ അമ്മായിയമ്മ മരുമകളെ അംഗീകരിച്ചതും ശ്രെദ്ധ നേടി. മോണയും ശ്രീദേവിയുമായുള്ള വഴക്ക് രൂക്ഷമാകുന്നത് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നതോടെ ആയിരുന്നു. ബോണി കപൂറിന് ആദ്യ ഭാര്യയിൽ രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. മകൻ അർജുൻ ഒരിക്കൽ പോലും ശ്രീദേവിയുമായി സംസാരിച്ചിരുന്നില്ല. അമ്മയെ പെരുവഴിയിലാക്കി ശ്രീദേവിയോടെ മകനോട്‌ ദേഷ്യം തന്നെയായിരുന്നു.
Story Highlights:Bollywood actress Sridevi’s life story

കൂട്ടുകാരിയുടെ ഭർത്താവിനെ സ്വന്തം ആക്കി, വിവാഹത്തിന് മുൻപ് ഗർഭിണി,ഗർഭിണിയായിരുന്ന ശ്രീദേവിയെ അമ്മായിയമ്മ ചെരിപ്പൂരി അടിച്ചു; ശ്രീദേവിയുടെ ജീവിതം ഇങ്ങനെ..|Bollywood actress Sridevi’s life story

Most Popular

To Top