Entertainment

ഭർത്താവ് കിടക്കയിൽ ഒരു കൺട്രോൾ ഫ്രീക്ക് ആണ്. കിടപ്പറ രഹസ്യങ്ങൾ തുറന്നു പറഞ്ഞു ബോളിവുഡ് താരങ്ങൾ |Bollywood stars revealed their bedroom secrets

ഭർത്താവ് കിടക്കയിൽ ഒരു കൺട്രോൾ ഫ്രീക്ക് ആണ്. കിടപ്പറ രഹസ്യങ്ങൾ തുറന്നു പറഞ്ഞു ബോളിവുഡ് താരങ്ങൾ |Bollywood stars revealed their bedroom secrets

ബോളിവുഡ് താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് മലയാളികൾക്കുള്ളത്. ബോളിവുഡിൽ തന്നെ നിരവധി ആരാധകരുള്ള താരങ്ങൾ ഉണ്ട്. ബോളിവുഡ് എന്ന് പറയുന്നത് തന്നെ മറ്റൊരു ലോകമാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ആഡംബര ജീവിതം കൊണ്ട് പലപ്പോഴും ബോളിവുഡ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ പിടിക്കാറുണ്ട്. അവരുടെ ജീവിതം, ഫാഷൻ അങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് എന്നും കൗതുകം ഉണർത്തുന്ന ഒരു കാര്യമാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാൻ ആരാധകർ ആകാംക്ഷയിലാണ്.

ബോളിവുഡ് സെലിബ്രേറ്റ് മാറിൽ ചില താരങ്ങൾ തങ്ങളുടെ കിടപ്പറ രഹസ്യങ്ങൾ പോലും പലപ്പോഴും പരസ്യമാക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് സിനിമ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഇവരുടെ വിശേഷങ്ങൾക്ക് എന്നും ആരാധകരുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നതും അത്തരത്തിൽ ഇവരുടെ പുതിയ വിശേഷങ്ങളാണ്. ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത് മുതൽ അവരുടെ പ്രണയവും വിവാഹവും ഒക്കെ തന്നെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇവർ. ഭർത്താവ് രൺവീർ ആലിയ ഉറങ്ങുമ്പോൾ സഹിക്കേണ്ട ചില വിചിത്രമായ ഉറക്ക ശീലങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ തന്നെ സംസാരിച്ചിരുന്നത്. അവൾ കട്ടിലിൽ വട്ടത്തിൽ കറങ്ങാൻ തുടങ്ങും. ചെറുതാകും ചെയ്യുന്നു, അവസാനം തന്റെ കിടപ്പ് കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങുമെന്നും രൺവീർ പറയുന്നു.

പ്രേക്ഷകരുടെ മറ്റൊരു താരമായ പ്രിയങ്ക ചോപ്രയും തങ്ങളുടെ കിടപ്പറ രഹസ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഭർത്താവ് നിക്ക് എന്നും രാവിലെ ഉണർന്നതിനുശേഷം തന്റെ മുഖം കാണാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്. ഈ വാക്കുകൾ ഒക്കെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഷാഹിദ് കപൂറിന്റെ ഭാര്യയായ മീരാ രജഭൂത് കപൂർ ശ്രദ്ധ നേടിയതും തങ്ങളുടെ സ്വകാര്യ കാര്യങ്ങൾ തുറന്നു പറഞ്ഞു തന്നെയാണ്. തന്റെ ഭർത്താവ് ഷാഹിദ് കിടക്കയിൽ ഒരു കൺട്രോൾ ഫ്രീക്ക് ആണെന്നാണ് മീര പറഞ്ഞിരുന്നത്. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും എന്നും മീര പറയുന്നുണ്ടായിരുന്നു.
Story Highlights: Bollywood stars revealed their bedroom secrets

ഭർത്താവ് കിടക്കയിൽ ഒരു കൺട്രോൾ ഫ്രീക്ക് ആണ്. കിടപ്പറ രഹസ്യങ്ങൾ തുറന്നു പറഞ്ഞു ബോളിവുഡ് താരങ്ങൾ |Bollywood stars revealed their bedroom secrets

Most Popular

To Top