ആദ്യരാത്രിയിലെ കാര്യങ്ങൾ വധുവരന്മാരെ പഠിപ്പിക്കാൻ വിവാഹരാത്രിയിൽ അവർക്കൊപ്പം മണിയറയിൽ മൂന്നാമത് ഒരാൾ കൂടി കയറും | bride and groom on the wedding night to teach them

വളരെ വ്യത്യസ്തമായ പലതാരത്തിലുള്ള ആചാരങ്ങളും നിലനിൽക്കുന്ന ഒരു ലോകമാണ് നമ്മുടേത്. ഓരോ നാട്ടിലും ഓരോ വ്യത്യസ്തമായ ആചാരങ്ങളും ഉണ്ടായിരിക്കും. ചിലപ്പോൾ എങ്കിലും ഇതൊക്കെ അനാചാരങ്ങൾ അല്ലേ എന്ന് നമുക്ക് തോന്നിയേക്കാം. അല്ലെങ്കിൽ അന്ധവിശ്വാസം അധികരിച്ചത് കൊണ്ടല്ലേ ഇത്തരത്തിലുള്ള ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് എന്നും തോന്നും, അത്തരത്തിൽ ഇവിടെ വളരെ വ്യത്യസ്തമായ ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാർക്ക് ഇടയിലുള്ള ഒരു ആചാരമാണ് ശ്രദ്ധ നേടുന്നത്. വിവാഹിതരാവുക എന്ന് പറയുന്നത് രണ്ടുപേരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷം തന്നെയാണ്. ആ നിമിഷം എപ്പോഴും മനോഹരമാക്കണം. വിവാഹ രാത്രി അവർക്ക് എന്നും ഓർമിച്ചു വയ്ക്കാനുള്ള മധുരസ്മൃതികളുടെതായിരിക്കണം. എന്നാൽ ആ വിവാഹ രാത്രിയിൽ അവരുടെ സ്വാതന്ത്ര്യത്തിനുള്ളിലേക്ക് മറ്റൊരാൾ കൂടി വരികയാണെങ്കിലോ.?

പലർക്കും അത് അംഗീകരിക്കാൻ പോലും സാധിക്കില്ല. എന്നാൽ ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാർക്ക് ഇടയിൽ നിലവിലുള്ള ഒരു ആചാരമാണ് അത്. വിവാഹ രാത്രിയിൽ വധൂവരന്മാരുടെ കൂടെ ഒരു മുതിർന്ന സ്ത്രീയും മണിയറയിൽ ഉണ്ടാകും. രാത്രിയിലേക്ക് കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും ഇത് ഗ്രാമത്തിലെ ഒരു മുതിർന്ന സ്ത്രീയോ അല്ലെങ്കിൽ വധുവിന്റെ അമ്മയോ ആയിരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. വളരെ വ്യത്യസ്തമായി തോന്നാവുന്ന ഒരു ആചാരം തന്നെയാണ് ഇത്. പലർക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആചാരം എന്ന് തന്നെ പറയാം. ഇത്തരം ആചാരങ്ങൾ ഒക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതൊക്കെ മാറ്റേണ്ട സമയമായി എന്നൊക്കെയാണ് പലരും പറയുന്നത് ഇതൊക്കെ ശരിക്കും അനാചാരങ്ങളാണ്.

ഇങ്ങനെയുള്ള ആചാരങ്ങൾ ഒന്നും തന്നെ നിലനിൽക്കാൻ പാടില്ല ഇന്നത്തെ കാലത്ത് ഇത്തരം ആചാരങ്ങൾ വിശ്വസിക്കുന്നവർ ഉണ്ടല്ലോ എന്നതാണ് അത്ഭുതം. ഇതിനൊക്കെ മാറ്റം വരേണ്ടത് അത്യാവശ്യമായ കാര്യമാണ് ഇങ്ങനെയാണ് ഈ ഒരു വാർത്ത പുറത്തുവന്നതിനു ശേഷം പലരും കമന്റുകളുമായി എത്തിയിരുന്നത്.Story Highlights: A third person will accompany the bride and groom on the wedding night to teach them the things of the first night
