വിളയാടി അയ്യർ തീയേറ്റർ വാഴുന്നു,സിബിഎസ്ഇ എസ്എസ്എൽസി ഒരുപടി മുൻപിൽ നിൽക്കുന്നത് സിബിഐ തന്നെ എങ്ങു നിന്നും മികച്ച അഭിപ്രായം.(വിഡിയോ ) 

വിളയാടി അയ്യർ തീയേറ്റർ വാഴുന്നു,സിബിഎസ്ഇ എസ്എസ്എൽസി ഒരുപടി മുൻപിൽ നിൽക്കുന്നത് സിബിഐ തന്നെ എങ്ങു നിന്നും മികച്ച അഭിപ്രായം.(വിഡിയോ ) 

മലയാളികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം ഇന്നാണ്. ഇന്ന്  മുതൽ തിയേറ്ററുകളിൽ  സേതുരമ്മയ്യരുടെ ആറാട്ട് തുടങ്ങും.  ഇത്രയും ദിവസമായി ആരാധകരുടെ പ്രതീക്ഷകൾക്ക് ആവേശം നിറച്ചു കൊണ്ട് ഇന്ന്  മുതൽ തിയേറ്ററുകളിൽ സേതുരാമയ്യരുടെ വിളയാട്ടം ആയിരിക്കും കാണാൻ പോകുന്നത്.  32 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്ക് വേണ്ടി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയാണ്.

ഇതാദ്യമായിരിക്കും ഒരു സിനിമയുടെ അഞ്ചാം ഭാഗം കൂടി റിലീസിനെത്തുന്നത്.  ഒരേ നായകൻ തന്നെ ചിത്രത്തിൽ  നായകനായി എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലറിലൂടെ ചിത്രത്തിൽ എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

  ഒരു സൂചനയും നൽകാതെ രീതിയിലായിരുന്നു ട്രയിലർ എത്തിയത്. അതുകൊണ്ടു തന്നെ ആകാംക്ഷയിലാണ് ഓരോരുത്തരും.ഈ വരവിൽ ബുദ്ധിരാക്ഷസന് ലഭിക്കുന്നത് ഏത് കേസ് ആണ് എന്ന് മനസ്സിലാക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോരുത്തരും.  അതോടൊപ്പം തന്നെ ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാറിനെ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുമല്ലോ എന്ന പ്രതീക്ഷയും ആരാധകർക്ക് ഉണ്ട്.

ഒരുപാട് സസ്പെൻസുകളും അതിലുപരി പ്രത്യേകതകളുമായി ആണ് സിബിഐ ഫൈവ് തിയേറ്ററിൽ എത്തിയത്.ചിത്രത്തിൻറെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോഴേക്കും എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ പ്രതീക്ഷയ്ക്കൊത്ത് വന്നുവെന്നും ആദ്യത്തെ ഭാഗം തന്നെ ആളുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന തന്നെയാണ് നിൽക്കുന്നത്. രണ്ടാമത്തെ വഭാഗത്തിൽ അതി ലും മികച്ചതായിരിക്കും എന്നുറപ്പാണ് എന്നൊക്കെയാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രതീക്ഷയെ തെറ്റിച്ചില്ല   എന്നും അയ്യരുടെ വിളയാട്ടം തന്നെയാണ് തീയേറ്റർ നടക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 

Leave a Comment

Your email address will not be published.

Scroll to Top