വലിയ സ്വീകാര്യതയോടെ തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന ചിത്രമാണ് സിബിഐ 5.

ഇപ്പോഴിതാ ചിത്രം വീണ്ടും കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയെന്ന വാർത്ത ആണ് എത്തുന്നത്. കുടുംബപ്രേക്ഷകർ എല്ലാം ഈ ചിത്രം വലിയ സ്വീകാര്യത യോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.നിരവധി ആരാധകരാണ് ചിത്രത്തിനുള്ളത് എന്നും മനസ്സിലാക്കുവാൻ സാധിച്ചു. നിരവധി മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

എസ് എൻ സ്വാമി രചനയും കെ മധു സംവിധാനവും ആണ്. പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരുന്ന ചിത്രം സിബിഐ സീരിസിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച ചിത്രം ഇതു തന്നെയാണ്. എല്ലാവരും ഒരേപോലെ പറയുകയും ചെയ്തിരുന്നു. ചിത്രം ഇറങ്ങി ഒരു വാരം കഴിഞ്ഞപ്പോഴും വലിയ സ്വീകാര്യതയോടെയാണ് ആരാധകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മികച്ച വിജയം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ആഗോള റിലീസായി തന്നെയാണ് ചിത്രം എത്തിയത്.

എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിൻറെ റിലീസ് എത്തിയത്. ബുർജുഗലീഫയിൽ ചിത്രം തെളിഞ്ഞിരുന്നു. വമ്പൻ താരനിര യിലാണ് ചിത്രമൊരുങ്ങുന്നത് എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു. മമ്മൂട്ടിയെ കൂടാതെ അൻസിബ ഹസൻ,സൗബിൻ,കനിഹ,അനൂപ് മേനോൻ,രഞ്ജി പണിക്കർ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ചേക്കേറിയത്.