Entertainment

കാത്തിരിപ്പ് അവസാനിച്ചു..!ത്രസിപ്പിക്കുന്ന രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളുമായി സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ചതുരം ട്രെയിലറെത്തി|chathuram movie trailer out now

കാത്തിരിപ്പ് അവസാനിച്ചു..!ത്രസിപ്പിക്കുന്ന രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളുമായി സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ചതുരം ട്രെയിലറെത്തി

റോഷൻ മാത്യുവും സ്വാസിക വിജയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചതുരം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇറങ്ങിയ സമയത്ത് തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു ചിത്രം സ്വീകരിച്ചിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് എത്തിയിരിക്കുകയാണ്. ആരെയും ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള ഒരു ട്രെയിലർ ആണ് പുറത്ത് വന്നിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ ട്രെയിലർ വൈറൽ ആയിട്ടുണ്ട്. അടിമുടി നിൽക്കുന്ന സസ്പെൻസ് തന്നെയാണ് ഈ ഒരു ചിത്രത്തിന് മറ്റൊരു ഗതിയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് തന്നെയാണ് ഓരോ രംഗങ്ങളും കൊണ്ടു ചെന്നെത്തിക്കുന്നത്.

എവിടെയൊക്കെയോ റോഷന് ഫഹദിനെ ഓർമ്മിപ്പിച്ചു എന്നാണ് കൂടുതൽ കമന്റുകളും വന്നിരിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയം ആണ് ചിത്രത്തിൽ റോഷൻ മാത്യു കാഴ്ചവയ്ക്കുന്നത് എന്ന ചിത്രത്തിലെ ട്രെയിലറിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ച് തന്നെയായിരിക്കും ചിത്രം എത്തുക എന്നതും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. റോഷൻ മാത്യു, സ്വാസിക വിജയ് അലൻസിയർ ലിയോണ ലിഷോയ് നിഷാന്ത് സാഗർ തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. സിദ്ധാർത്ഥ് ഭരതൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രമേയം തന്നെ ആയിരിക്കും അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.

കുറച്ച് ഗ്ലാമർസ് രംഗങ്ങൾ കൂടി ചേർത്താണ് ചിത്രം എത്തിയിരിക്കുന്നത്. സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആയതുകൊണ്ട് തന്നെ ഒരുപാട് വ്യത്യസ്തതകൾ ചിത്രത്തിലുണ്ടാകും എന്നത് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു..!ത്രസിപ്പിക്കുന്ന രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളുമായി സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ചതുരം ട്രെയിലറെത്തി|chathuram movie trailer out now

Most Popular

To Top