ബിഗ് ബോസ് വീട്ടിലെ ജീവിതവും സ്മോക്കിനെ കുറിച്ച് മമ്മിയുടെ പ്രതികരണവും പങ്കുവെച്ച് ഡെയ്സി ഡേവിഡ്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശക്തിയായ മത്സരാർത്ഥി ആയിരുന്നു ഡെയ്സി ഡേവിഡ്. എന്നാൽ ഡെയ്സിക്ക് ബിഗ്‌ബോസിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.

ബിഗ് ബോസ് അഭിപ്രായങ്ങളും നിലപാടുകളും ഒക്കെ വ്യക്തമാക്കിയിരുന്നെങ്കിലും ഡെയ്സിക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഡെയ്സി ബിഗ് ബോസ് ഹൗസിൽ നിന്നും പോരുകയായിരുന്നു ചെയ്യുന്നത്.. എന്നാൽ ഡെയ്സി വിട്ടത് ഉചിതമായ തീരുമാനം അല്ലായിരുന്നു എന്നും ആളുകൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് പറയുകയാണ് ഡെയ്സി. പുറത്തുവന്നപ്പോഴാണ് ഗെയിം എന്താണെന്ന് മനസ്സിലായില്ല എന്നാണ് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്. വൈൽഡ് കാർഡ് എൻട്രിയിൽ വിളിച്ചാൽ പോകും എന്നു പറയുന്നുണ്ട്. പുകവലിയെ കുറിച്ചുള്ള മമ്മിയുടെ പ്രതികരണത്തെ കുറിച്ച് ഡെയ്സി പങ്കുവെക്കുന്നു. വാക്കുകൾ ഇങ്ങനെ…

മമ്മി ആയിരുന്നു സ്മോക് ചെയ്യുന്ന കാര്യം ആദ്യം കണ്ടത്. ഉടൻ തന്നെ സുഹൃത്തിനെ വിളിച്ച് കാര്യം അന്വേഷിച്ചു. സ്ഥിരമായി വലിക്കുന്ന ആൾ അല്ല എന്ന സുഹൃത്ത് മമ്മിയോട് പറഞ്ഞു. അത് വിശ്വസിച്ചിട്ടില്ല സുഹൃത്തുക്കളോട് ചെറിയ ദേഷ്യം ഉണ്ടായിരുന്നു എന്നാൽ പിന്നീട് ശരിയായിരുന്നു. ഹൗസിൽ നിന്ന് പുറത്ത് എത്തിയതിനുശേഷം മമ്മിയെ വിളിച്ചു. നീ ഇപ്പോൾ ഒന്നും പറയണ്ട എന്നായിരുന്നു മമ്മിയുടെ മറുപടി. ആ വാക്കിനർത്ഥം പിന്നെ തരാം എന്നാണ്.

സോഷ്യൽ മീഡിയകളിൽ നെഗറ്റീവ് കമ്മന്റുകൾക്കെതിരെ പ്രതികരിക്കാൻ പോകേണ്ട എന്നാണ് താരം പറയുന്നത്. ബിഗ് ബോസ് ഹൗസിൽ പ്രകടനം കണ്ടപ്പോൾ ഞെട്ടിപ്പോയിരുന്നു.. ഒരു എൻട്രി കൂടി കിട്ടിയാൽ പോകും. കണ്ടതിനുശേഷം എനിക്കിത്രയും ബുദ്ധിയും കുബുദ്ധിയും ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോയി. ഇങ്ങനെയാണല്ലോ അവർ കളിക്കുന്നത്. എന്താണ് നടക്കുന്നത് എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടപ്പോൾ ഷോക്കായി. നേരത്തെ എനിക്ക് എങ്ങനെ നെഗറ്റീവ് കമന്റ്റ് ഒന്നും വരാറില്ലായിരുന്നു. പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ ഹെറ്റെഴ്സ് ഉള്ള ആൾ ഞാനാണ്.

എന്തെങ്കിലും കണ്ടാൽ വല്ലാതെ പ്രതികരിച്ചു പോകും. അങ്ങനെയാണ് ഡെയ്സി ഇതിനെ കുറിച്ച് പറഞ്ഞത്. എപ്പിസോഡ് കാണാൻ തുടങ്ങിയപ്പോഴാണ് കുറേ കാര്യങ്ങൾ ആളുകൾ ഉണ്ടാക്കിയെടുക്കുന്നത്. ഒന്നും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങളാണ്. ബ്ലസിലിയുടെ വീട്ടുകാരെ പറഞ്ഞു എന്ന് പറഞ്ഞ് എന്നെ അറ്റാക്ക് ചെയ്യുന്നു.

അമ്മയെ തെറിവിളികുന്നു. ഇത് കേട്ടിരിക്കുവാൻ ഇഷ്ടപ്പെടില്ല.. അങ്ങനെയൊരു സംഭവം അർഹിക്കുന്നില്ല. ആ സംഭവത്തിനുശേഷം ഞാൻ ബ്ലസിലിയോടെ സോറി പറയുകയും ചെയ്തിരുന്നു.. ആളുകൾ ഒന്നും കാണുന്നില്ല.

Leave a Comment

Your email address will not be published.

Scroll to Top