Entertainment

പെൺപിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ വിളിച്ചു കാണിക്കുന്നതാണോ വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത്.? ബ്ലെസ്സ്ലിയോട് പൊട്ടിതെറിച്ചു ഡെയ്സി.

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം.. നിരവധി ആരാധകരാണ് പരിപാടിക്ക് ഇപ്പോൾ ഉള്ളത്.

ബിഗ് ബോസ് മലയാളം സീസൺ 3 ആഴ്ചകൾ പിന്നിട്ട നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചില പൊട്ടലും ചീറ്റലും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്. എങ്കിലും ഓരോ മത്സരാർത്ഥികളും ഓരോ ദിവസവും ശക്തരായി മാറിക്കൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള വഴക്കുകൾക്ക് ബിഗ് ബോസ് വീട് ഇതിനോടകം തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതലായി ആളുകൾ ശ്രദ്ധിച്ചത്, ഡേയ്സിയും ബ്ലെസ്സിലിയും തമ്മിലുള്ള വഴക്കായിരുന്നു.

ഇപ്പോൾ വീണ്ടും ബ്ലെസ്സിലിയും തമ്മിലുള്ള വഴക്ക് നടന്നിരിക്കുകയാണ്. ബാത്റൂമിൽ ആയിരുന്നു ഇത്തവണ അടിയുടെ ആരംഭം. ബാത്റൂം ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ ആരോ ഇറങ്ങിപ്പോയി എന്ന് ഡെയ്സി കണ്ടെത്തി. പിന്നാലെ എല്ലാവരെയും ബാത്റൂമിലേക്ക് വിളിച്ചു കൊണ്ടു വന്ന ശേഷം ഡെയ്സി അത് കാണിച്ചു കൊടുക്കുകയും ചെയ്തു. ആരാണെങ്കിലും ഇനി അങ്ങനെ ചെയ്യരുതെന്ന് ഒരു വാണിംഗ് നൽകി. ബാത്ത് റൂം ക്ലീൻ ചെയ്യുന്നതിന് ഡേയ്സ് വിമർശിച്ചു. ആ പ്രശ്നം അവിടെ തീർന്നു എന്ന് എല്ലാവരും വിചാരിച്ചു കുറച്ചു നേരത്തിനു ശേഷം അകത്ത് എല്ലാവരും ചേർന്ന് സംസാരിക്കവേ ബ്ലെസ്ലി അവിടേക്ക് കിതച്ചുകൊണ്ട് ഓടിവന്നു വീട്ടിലുള്ള എല്ലാവരുടെയും ബാത്റൂമിലേക്ക് വിളിച്ചു കയറ്റി.

ഒരു സ്ത്രീയുടെ അടിവസ്ത്രങ്ങൾ അവിടെ കിടക്കുന്നതായി ചൂണ്ടിക്കാണിച്ചു. അത് തന്റെ വസ്ത്രമാണ് ഡേയ്സി പറയുകയും ചെയ്തു. ധൃതിയിൽ ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നതാണ് എന്നാണ് ഡെയ്സി പറഞ്ഞത്. ബ്ലെസ്ലി ക്യാപ്റ്റനോട്‌ ആയിരുന്നു ആദ്യം പറയേണ്ടത് എന്നാണ് പറഞ്ഞത്. ഈ നിലപാട് തന്നെയായിരുന്നു എല്ലാരും. പിന്നാലെ ഡെയ്സി അടുക്കളയിലേക്ക് എത്തുകയും ഡെയ്സിക്ക് മറുപടി നൽകിയിട്ടുണ്ടെന്നും റോബിനോട് പറഞ്ഞു ചിരിക്കുകയും ആയിരുന്നു.

എൻറെ വസ്ത്രം ആണെന്ന് അറിയുന്നത് നിനക്ക് എല്ലാവരെയും വിളിച്ചു കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നൊ എന്ന് ഡെയ്സി ചോദിച്ചു. നേരത്തെ തന്നെ നീ അതല്ലേ ചെയ്തതെന്ന് ബ്ലെസ്ലി ചോദിച്ചു. മൂത്രമൊഴിച്ചത് ആരാണെന്ന് അറിയാത്തതിനാൽ ആണ് അങ്ങനെ ചെയ്തതെന്നും പക്ഷെ ഇതങ്ങനെ അല്ല എന്നും ഒക്കെ പറയുന്നുണ്ടായിരുന്നു. ക്യാപ്റ്റനോട്‌ വേണമായിരുന്നു പറയാൻ എന്നും പറഞ്ഞു പിന്നാലെ വന്ന പലരും ഡെയ്സിയെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്. പിന്നീട് ഇരുവരും തമ്മിൽ വഴക്ക് തർക്കമുണ്ടാവുകയും ആണ്.

എന്തിനാണ് ഇത്ര ഡ്രാമ ചോദിച്ച ഇതാണോ നിൻറെ വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്നും പെൺപിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ വിളിച്ചു കാണിക്കുന്നതാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്നൊക്കെ ചോദിച്ചു, നല്ല സംസ്കാരം ആണ് മോനെ ഇതുപോലെ ആയിരിക്കുമല്ലോ വീട്ടിലെ ആളുകളെയും ട്രീറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞു. ഇതും ഒരു വീടാണെന്നു ബുദ്ധിയുള്ള ഒരാൾ കാണിക്കാത്ത ആണ് ചെയ്തതെന്നും ഒക്കെ പറഞ്ഞു.

Most Popular

To Top