Entertainment

മോഡലിങ്ങിന് തടിയുള്ള ശരീരം ഒരു പ്രശ്നമല്ലെന്ന് കാണിച്ചുതന്ന് മോഡലിംഗ് രംഗത്ത് മിന്നിത്തിളങ്ങുന്നു ഡയാന.

മോഡലിങ്ങിന് തടിയുള്ള ശരീരം ഒരു പ്രശ്നമല്ലെന്ന് കാണിച്ചുതന്ന് മോഡലിംഗ് രംഗത്ത് മിന്നിത്തിളങ്ങുന്നു ഡയാന.

ഫോട്ടോഷൂട്ടുകൾ എന്നു പറയുന്നത് ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം. വ്യത്യസ്തമായ പ്രമേയങ്ങളും ആയി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നത്. ഇത്തരം ഫോട്ടോഷൂട്ടുകളിൽ താരങ്ങൾ മാത്രമല്ല മോഡലുകളായി എത്തുന്നത്. സാധാരണക്കാർക്കും ഇന്ന് മോഡൽ ആക്കാൻ ഉള്ള ഒരു അവസരമാണ് ഫോട്ടോഷൂട്ടുകൾ സൃഷ്ടിച്ചിരിക്കുന്നത്. ലോക്ഡോൺ കാലത്ത് താരങ്ങളുടെ അടക്കം വരുമാനമാർഗ്ഗം എന്ന് പറയുന്നത് ഫോട്ടോഷൂട്ടുകൾ ആയിരുന്നു.

ഫോട്ടോഷൂട്ടുകളുടെ സ്വീകാര്യത കൊണ്ട് മാത്രം മോഡലിംഗ് രംഗത്തേക്ക് ചുവടു വച്ച ചില സിനിമാതാരങ്ങളും ഉണ്ട്. സാധാരണ താരങ്ങളുടെ ഫോട്ടോഷൂട്ടുകളെക്കാൾ സിനിമാതാരങ്ങളുടെ ഫോട്ടോഷൂട്ടുകൾ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ വലിയ സ്വീകാര്യത ഉള്ള ഒരു മോഡലാണ് ഡയാന അനീഷ്. ഒരു മോഡൽ മാത്രമല്ല മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്മറ്റൊളജിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന ഒരു താരമാണ് ഡയാന. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഡയാന.

12000 ഇൽ അധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ഡയാനയ്ക്ക് ഉള്ളത്. പങ്കുവയ്ക്കുന്നത് എല്ലാം അല്പം ഗ്ലാമറസ് രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. എന്നാൽ ഫോട്ടോഷൂട്ടുകളുടെ ഒരു പൊതു സ്വഭാവത്തെ തച്ചുടച്ചു കൊണ്ടുള്ള രീതിയിലെ ഫോട്ടോഷൂട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്. സാധാരണ മോഡൽ എന്ന് പറഞ്ഞാൽ എപ്പോഴും മെലിഞ്ഞ് നീണ്ട മുടിയും ആയിരിക്കണം എന്ന സങ്കൽപ്പത്തെ ആണ് ഡയാന തകർക്കുന്നത്.

ഒരു തടിയുള്ള മോഡൽ എങ്ങനെ ഇരിക്കണം എന്ന കാര്യം സത്യം ആക്കുവാനും ഒരു മോഡൽ ആവാൻ ശരീരം ഒരു പ്രശ്നമല്ല എന്ന ഒരു സന്ദേശം കൂടിയാണ് സമൂഹത്തിന് നൽകുന്നത്. ഡയാനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകരുടെ ഭാഗത്തുനിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തടി വച്ചു എന്നതുകൊണ്ട് ഫോട്ടോഷൂട്ടിലേക്ക് കടക്കാൻ സാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു പല പെൺകുട്ടികൾക്കും ഒരു പ്രചോദനം തന്നെയാണ് ഡയാന എന്ന മോഡൽ. സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പലപ്പോഴും താരം പങ്കുവയ്ക്കാറുത്

മികച്ച അഭിപ്രായങ്ങളും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി മോഡലുകൾ ആണ് ഓരോ ദിനവും ഉദയം ചെയ്തുകൊണ്ടിരിക്കുന്നത്. അവരെല്ലാവരും തന്നെ ഓരോ പുതിയ പ്രമേയവുമായി എത്തുവാൻ ആണ് ശ്രമിക്കാറുള്ളത്. എങ്കിൽ മാത്രമേ ഈ ഒരു മത്സരം കമ്പോളത്തിൽ നിലനിന്നു പോകുവാൻ സാധിക്കുകയുള്ളൂ.

Most Popular

To Top