Entertainment

“ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ടത് ഒന്നും എനിക്ക് മഞ്ജുവിൽ നിന്നും കിട്ടിയിട്ടില്ല. ഇതിൽ എല്ലാം അവൾ ഒരു പരാജയമായിരുന്നു എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യയാണ്” – ദിലീപ് പല്ലിശേരിയോട് പറഞ്ഞത്

“ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ടത് ഒന്നും എനിക്ക് മഞ്ജുവിൽ നിന്നും കിട്ടിയിട്ടില്ല. ഇതിൽ എല്ലാം അവൾ ഒരു പരാജയമായിരുന്നു എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യയാണ്” – ദിലീപ് പല്ലിശേരിയോട് പറഞ്ഞത് |Dhileep talkes I did not get anything from Manju that a husband should get from his wife. In all this she was a failure but Kavya gave me all this

മലയാള സിനിമാലോകം എന്നും ചർച്ച ചെയ്യുന്ന ഒരു വാർത്തയാണ് മഞ്ജുവാര്യരുടെയും ദിലീപിന്റെയും വാർത്ത. മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിൽ തന്നെ തന്റേതായ ഇടം നേടിയ കലാകാരനാണ് ദിലീപ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് ദിലീപിന്റെ തലവര മാറി പറയുന്നത്. അതുവരെ ഒരു സൂപ്പർസ്റ്റാർ പരിവേഷം ഉണ്ടായിരുന്ന ദിലീപിന് പിന്നെ എല്ലാവരും ഒരു വില്ലനായാണ് കണ്ടത്. ദിലീപിനെതിരെ പലപ്പോഴും ശക്തമായി വെളിപ്പെടുത്തലുകൾ നടത്തുന്ന വ്യക്തിയാണ് രത്നകുമാർ പല്ലിശ്ശേരി. ഇപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോയും വെളിപ്പെടുത്തലും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഞ്ജുവാര്യരും കാവ്യ മാധവനെയും ഭാര്യ ആക്കണമെന്ന് ദിലീപിന് ആഗ്രഹമുണ്ടായിരുന്നു എന്നാണ് പല്ലിശേരി പറയുന്നത്.

അദ്ദേഹം അത് എഴുതിയിരുന്നു. അന്ന് സിനിമാലോകത്ത് ഇത് വളരെയധികം ചർച്ചയായിരുന്നു. താൻ പറഞ്ഞ കാര്യങ്ങൾ ദിലീപിനെ അലോസരപ്പെടുത്തി എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. വാർത്തകൾ പുറത്ത് വരാതിരിക്കാൻ വേണ്ടി ദിലീപ് തന്നെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ചേട്ടൻ എന്തിനാണ് എന്നെ ഇങ്ങനെ ആക്രമിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ എന്നോട് പറഞ്ഞു ചേട്ടൻ എന്നെ സഹായിക്കണം. ഞങ്ങളുടെ വിവാഹമോചന കേസ് ഇപ്പോൾ വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്ക് താല്പര്യമില്ല മഞ്ജുവും അങ്ങനെയാണ് പറഞ്ഞത്. പക്ഷേ അവൾ ഒരൊറ്റ ഡിമാൻഡ് മാത്രമാണ് എന്നോട് പറഞ്ഞത്. കാവ്യയെ മറക്കുക അങ്ങനെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. അത് നടക്കാത്ത കാര്യമാണെന്ന് പറഞ്ഞത്. ഞാൻ എന്തിനാണ് കാവ്യയെ മറക്കുന്നത്. ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും എനിക്ക് മഞ്ജുവിൽ നിന്നും കിട്ടിയിട്ടില്ല.

ഇതിൽ എല്ലാം അവൾ ഒരു പരാജയമായിരുന്നു എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യയാണ് അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ.? അവളുടെ സ്നേഹം എനിക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ എന്നെ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തനാകുകയോ ചെയ്യും. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങനെ തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നാണ് അതിനർത്ഥം. ഇതൊന്നും എഴുതാൻ വേണ്ടി പറയുന്നതല്ല എന്ന് ദിലീപ് പറഞ്ഞു. ഞാൻ ഇതെല്ലാം എഴുതി അന്ന് പ്രസിദ്ധീകരിച്ചു. പക്ഷേ അന്ന് ഞങ്ങൾക്ക് വളരെ നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചത്. ഇതിന് പിന്നിൽ ദിലീപ് ഒരു ഗൂഢലക്ഷ്യം ഉള്ളിൽ വച്ചുകൊണ്ട് കരുതിക്കൂട്ടി കളിച്ചതാണെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി എന്നും പല്ലിശേരി പറഞ്ഞു.
Story Highlights: Dhileep talkes I did not get anything from Manju that a husband should get from his wife. In all this she was a failure but Kavya gave me all this

“ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ടത് ഒന്നും എനിക്ക് മഞ്ജുവിൽ നിന്നും കിട്ടിയിട്ടില്ല. ഇതിൽ എല്ലാം അവൾ ഒരു പരാജയമായിരുന്നു എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യയാണ്” – ദിലീപ് പല്ലിശേരിയോട് പറഞ്ഞത്
To Top