ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും പക്ഷേ ഒരിക്കലും തോൽപ്പിക്കാൻ അനുവദിക്കരുത്- ദിൽഷ|Dhilsha new social media post

ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും പക്ഷേ ഒരിക്കലും തോൽപ്പിക്കാൻ അനുവദിക്കരുത്- ദിൽഷ|Dhilsha new social media post

ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 വിജയ് ആയിരുന്നു ദിൽഷ പ്രെസന്നൻ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലെയും ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ദിൽഷ. ബിഗ് ബോസ് വീട്ടിൽ നിൽക്കുന്ന സമയത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ ദിൽഷാ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വലിയതോതിൽ ഹെറ്റർസുമായാണ് പുറത്തെത്തിയത്. ബിഗ്‌ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഉദ്ഘാടനവും ഫോട്ടോഷൂട്ടും ഒക്കെയായി തിരക്കിലാണ് താരം. ഇപ്പോൾ ഇതാ ഏറ്റവും പുതിയ ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും വൈറലായിരിക്കുകയാണ് . പുതിയ ചിത്രങ്ങൾ ആണ് ദിൽഷാ പങ്കുവെച്ചിരിക്കുന്നത് ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും പക്ഷേ ഒരിക്കലും തോൽപ്പിക്കാൻ അനുവദിക്കരുത് എന്നാണ് ചിത്രങ്ങൾക്കൊപ്പം ദിൽഷ കുറിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വലിയ തോതിലുള്ള ചർച്ചയ്ക്കാണ് ഇത് വഴി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സംസാരിച്ചത് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു രീതിയിൽ സംസാരിക്കാൻ മാത്രമേന്തു പ്രശ്നമാണ് ഇപ്പോൾ ദിൽഷയുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കുവാനും വളരെ ചെറിയ സമയം കൊണ്ട് സാധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ദിൽഷ പങ്കുവെക്കുന്ന ഒട്ടുമിക്ക ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത് വലിയതോതിലുള്ള സൈബർ ആക്രമണമാണ്. അതിന് കാരണം ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദം പൂർണമായും വേണ്ട എന്ന ദിൽഷ തീരുമാനിച്ചതായിരുന്നു. അതിനുശേഷം താരത്തെ കാത്തിരിക്കുന്നത് മുഴുവൻ സൈബർ ആക്രമണങ്ങളുടെ ഒരു വലിയ നിര തന്നെയാണ്. ഡി ഫോർ ഡാൻസ് മുതൽ തന്നെ മികച്ച നൃത്തം ആണ് ദിൽഷയ്ക്ക്. ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടില്ല എങ്കിലും സിനിമാറ്റിക് ഡാൻസ് വളരെ മനോഹരമായി രീതിയിലാണ് അവതരിപ്പിക്കാറുള്ളത്.Story Highlights: Dhilsha new social media post