ദിൽഷ റോബിൻ വിവാഹം നടക്കുവാൻ വേണ്ടി അമ്പലത്തിൽ പൂജ ചെയ്ത് ആരാധകർ

ദിൽഷ റോബിൻ വിവാഹം നടക്കുവാൻ വേണ്ടി അമ്പലത്തിൽ പൂജ ചെയ്ത് ആരാധകർ


നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ..ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ ഫോറിലെ ശക്തരായ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ഡോക്ടർ റോബിനും ദിൽഷയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. എന്നാൽ ഇവർ നല്ല സുഹൃത്തുക്കളാണെന്ന് പലവട്ടം ഇരുവരും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരു മൂന്നുമാസം എവിടെയെങ്കിലും നിൽക്കുമ്പോഴോ മറ്റോ തനിക്ക് ഒരാളോട് പ്രണയം തോന്നുന്നില്ല എന്നായിരുന്നു ദിൽഷ പറഞ്ഞിരുന്നത്.

എന്നാൽ ഡോക്ടർ സ്പെഷ്യൽ ഫ്രണ്ട് ആണ് എന്ന് ദിൽഷ തുറന്നുപറഞ്ഞിരുന്നു. പ്രണയമാണെന്ന് തന്നെയാണ് ഡോക്ടർ റോബിൻ തുറന്നു പറഞ്ഞത്. അതോടൊപ്പം തന്നെ തനിക്ക് ഒരു പ്രൊപ്പോസൽ ആയി മുന്നോട്ടു പോകാൻ താല്പര്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഒന്നിനും ദിൽഷ പിടി കൊടുത്തിരുന്നില്ല. ഇപ്പോഴിതാ ഇവരുടെ ഫാൻ പേജുകളിൽ നിന്നും രസകരമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. ഇരുവരും വിവാഹിതരാകാൻ വേണ്ടി അമ്പലത്തിൽ പൂജ നടത്തിയ ഒരു വാർത്തയാണ് നേടിക്കൊണ്ടിരിക്കുന്നത്. ദിൽഷക്കും റോബിനും നിരവധി ആരാധകരാണ് പുറത്തുള്ളത്.

ഇരുവരും ഒരുമിക്കണം എന്നും ഇവരുടെ ഇടയിൽ പ്രണയം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള ആരാധകരാണ്. ഇരുവർക്കും വേണ്ടി വിവാഹത്തിനുള്ള പൂജ നടത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ബിഗ്ബോസ് ഫാൻസ് പേജുകളിലൂടെ ആണ് ഈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top