Entertainment

ഒപ്പം കിടന്നപ്പോൾ അവൾ അങ്ങനെയുള്ള ആൾ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞതിനുശേഷം ഞാനവളോട് ഇങ്ങനെയായിരുന്നു. ജാസ്മിനെ കുറിച്ച് ദിൽഷ പറയുന്നു

ഒപ്പം കിടന്നപ്പോൾ അവൾ അങ്ങനെയുള്ള ആൾ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞതിനുശേഷം ഞാനവളോട് ഇങ്ങനെയായിരുന്നു. ജാസ്മിനെ കുറിച്ച് ദിൽഷ പറയുന്നു

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം. വലിയ പ്രശ്നങ്ങൾ ആണ് ബിഗ്‌ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വളരെ ശക്തരായ മത്സരാർത്ഥികളിൽ ഒരു രണ്ട് പേരായി ആരാധകർക്ക് നോക്കിക്കൊണ്ടിരുന്നു രണ്ടു മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിൻ മൂസയും അതുപോലെതന്നെ റോബിൻ രാധാകൃഷ്ണനും. അപ്രതീക്ഷിതമായി രണ്ടുപേർക്കും ബിഗ് ബോസ് വീട്ടിൽ നിന്നും പടി ഇറങ്ങേണ്ടത് ആയി വരികയായിരുന്നു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളായി ബിഗ് ബോസിൽ ശ്രദ്ധനേടുന്നത് ബിഗ് ബോസ് നൽകിയ വീക്കിലി ടാസ്ക് ആണ്.

കോൾ സെന്റർ ടാസ്ക് ആയിരുന്നു. ടാസ്ക്കിൽ ലക്ഷ്മിപ്രിയയും റിയാസും തമ്മിൽ ആയിരുന്നു വലിയ തോതിലുള്ള പ്രശ്നങ്ങൾ നടന്നത്. കളിയായി തുടങ്ങിയ കാര്യം ലക്ഷ്മിപ്രിയയുടെ സ്വകാര്യജീവിതത്തിലേക്ക് പോലും എത്തുകയായിരുന്നു ചെയ്തത്. അവസാനം റിയാസ് ലക്ഷ്മിപ്രിയയുടെ ഭർത്താവിനെ കുറിച്ച് മോശമായി സംസാരിച്ചു എന്ന് പോലും ആരോപണങ്ങൾ ഉണ്ടാവുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ദിൽഷ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിൽഷ പറയുന്നത് ജാസ്മിനെ കുറിച്ചാണ്. ജാസ്മിൻ ഒരു ലെസ്ബിയൻ ആണെന്ന കാര്യം അവിടെ വന്ന സമയത്ത് തന്നെ ജാസ്മിൻ തുറന്നു പറഞ്ഞതായിരുന്നു.

ഇത് ഒപ്പം തന്നെ ബെഡ് ഷെയർ ചെയ്ത് ദിൽഷയ്ക്ക് അറിയുമായിരുന്നില്ല എന്നാണ് പറയുന്നത്. എനിക്ക് കാര്യം അറിയില്ലായിരുന്നു അവളത് പറയുന്നതുവരെ. എന്നാലത് അറിഞ്ഞതിനുശേഷം ഞാൻ അവളെ കെട്ടിപ്പിടിച്ചു മാത്രമാണ് ഒപ്പം കിടന്നിട്ട് ഉള്ളത്. നമ്മൾ അവരെ മാറ്റി നിർത്തുകയല്ല നമ്മളോട് ചേർത്ത് പിടിക്കുകയാണ് വേണ്ടത് എന്നും പറയുന്നുണ്ട്. ഈ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആളുകൾ ലക്ഷ്മിപ്രിയയുടെ സംഭവത്തോട് ഉപമിച്ചു കൊണ്ടാണ് ദിൽഷയെ കുറിച്ച് പറയുന്നത്. ലക്ഷ്മിപ്രിയ റിയാസിനെ പ്രകോപിപ്പിക്കാൻ വേണ്ടി നീ ആണാണോ എന്ന് ചോദിച്ചിട്ട് ഉണ്ടായിരുന്നു.

ഇതിനെക്കുറിച്ച് ആണ് ഇപ്പോൾ ആളുകൾ പറയുന്നത് ലക്ഷ്മിപ്രിയയുടെ ഈ മറുപടിയെക്കാൾ മികച്ചതായിരുന്നു ദിൽഷ പറഞ്ഞ വാക്കുകൾ എന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം ആളുകളെ മാറ്റിനിർത്തുകയല്ല ചേർത്ത് പിടിക്കുകയാണ് വേണ്ടത്. തന്റെ സഹോദരിയാണ് ജാസ്മിൻ എന്ന് പലവട്ടം ജാസ്മിനെ കുറിച്ച് ദിൽഷ ബിഗ് ബോസ് വീടിനുള്ളിൽ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു..എന്നാൽ എന്നാൽ തന്റെ ഏറ്റവുമടുത്ത സുഹൃത്തായ റോബിൻ രാധാകൃഷ്ണനോട് ജാസ്മിൻ കാണിച്ച് പ്രവർത്തികൾ ആയിരുന്നു തീർച്ചയായും തമ്മിലുള്ള സൗഹൃദത്തിന് മങ്ങലേൽപ്പിച്ചു വരുന്നത്. ബെസ്റ്റ് ഫ്രണ്ടിനോട് ഇങ്ങനെ പെരുമാറിയത് ജാസ്മിനൊട് ചെറിയ രീതിയിലെങ്കിലും ദിൽഷയ്ക്ക് ഒരു അകൽച്ച ഉണ്ടായതായിരുന്നു സംഭവങ്ങൾക്ക് തുടക്കം.

Most Popular

To Top