Entertainment

രാവേറെയായിട്ടും പോകാതെ അസിന്റെ വീട്ടിൽ ധോണി, ആ പ്രണയകഥയുടെ പിന്നാമ്പുറം ഇങ്ങനെ.|Dhoni did not leave Asin’s house until late at night, this is the background of that love story|

രാവേറെയായിട്ടും പോകാതെ അസിന്റെ വീട്ടിൽ ധോണി, ആ പ്രണയകഥയുടെ പിന്നാമ്പുറം ഇങ്ങനെ.|Dhoni did not leave Asin’s house until late at night, this is the background of that love story|

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് പറയുമ്പോൾ ധോണി എന്ന പേരിന് ഒരുപാട് പ്രത്യേകതകാണുള്ളത്. ധോണി എന്ന വ്യക്തിക്ക് ഇന്നുമുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. തന്റെ സ്വന്തം കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് താരം തന്നെയാണ് ധോണി. ഒരുപാട് നേട്ടങ്ങൾ നൽകിയിട്ടുള്ള ഒരു ക്രിക്കറ്റ് താരം തന്നെയാണ് ധോണി എന്ന് പറയണം. ഇന്ന് ധോണിയുടെ പിറന്നാൾ ആണ്. നാല്പത്തിയൊന്നാം ജന്മദിനത്തിന്റെ നിറവിലാണ് ധോണി.

ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ് ഈ സന്തോഷം. ഈ സാഹചര്യത്തിലാണ് ഒരു കഥ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ക്രിക്കറ്റ് പ്രേമികൾക്ക് ഓരോരുത്തർക്കും അറിയാവുന്ന കാര്യമാണ്. പലപ്പോഴും സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിൽ പ്രണയത്തിലാവുകയും വിവാഹത്തിൽ കലാശിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അനുഷ്കയുടെയും കോലിയുടെയും വിവാഹം എന്ന് പറയുന്നത്. പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പലപ്പോഴും നിലനിൽക്കാറുണ്ട്. ക്രിക്കറ്റ് താരങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കാത്ത ഒന്നാണ്.

അത്തരത്തിലുള്ള ഗോസിപ്പുകളിൽ പെട്ടു പോയിട്ടുണ്ട് പലപ്പോഴും ധോണിയും. ധോണിയുടെ ജീവിതം യഥാർത്ഥത്തിൽ സിനിമയായി മാറുകയും ചെയ്തിട്ടുണ്ടായിരുന്നു. സിനിമയിലെതാത്താ ഒരുപാട് കാര്യങ്ങൾ ആണ് സത്യത്തിൽ ധോണിയുടെ ജീവിതത്തിൽ അരങ്ങേറിയിട്ടുള്ളത്. അതിലൊന്നാണ് ബോളിവുഡ് സുന്ദരിമായുള്ള ധോണിയുടെ പ്രണയം എന്ന് പറയുന്നത്. ബോളിവുഡിലെ സൂപ്പർതാരമായ ദീപിക പദുക്കോൺ മുതൽ തെന്നിന്ത്യൻ താരസുന്ദരി ലക്ഷ്മി റായി വരെ നീളുന്നുണ്ട് ധോണിയുടെ പേരിനോടൊപ്പം ചേർക്കപ്പെട്ട താരസുന്ദരിമാരുടെ നിര. ആ പ്രണയത്തിന്റെ വാർത്തകളിൽ ഇടം നേടിയ മറ്റൊരു താരമായിരുന്നു അസിൻ. സാക്ഷിയെ വിവാഹം കഴിക്കുന്നതിനു മുൻപ് ധോണി അസിനുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പരക്കെ പ്രചരിച്ചിരുന്നു. ഒരു സമയത്ത് ഒരേ ബ്രാൻഡ് അംബാസഡർമാർ ആയിരുന്നു ഇവർ.

ഇതുമായി ബന്ധപ്പെട്ട ചില പരസ്യചിത്രങ്ങളിൽ ചിത്രീകരണത്തിന് മറ്റുമായി ധോണിയും അസിനും തമ്മിൽ പ്രണയത്തിൽ ആകുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. 2010ലെ ഐപിഎൽ സെമിഫൈനലിന് മുന്നോടിയായി ധോണി അസിന്റെ വീട്ടിലെത്തിയതും വലിയതോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. എന്നാൽ പിന്നീട് പ്രണയബന്ധം തകരുകയായിരുന്നു. ധോണി പിന്നീട് സാക്ഷിയെ വിവാഹം കഴിക്കുകയും ചെയ്തു. 2011ലും ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്രീലങ്കയിൽ നടന്ന ഒരു പരിപാടിയിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് എത്തിയത്. അത് ആയിരുന്നു വാർത്ത ആയി വന്നത്. എന്നാൽ അത് ക്രിക്കറ്റ് നായകനെ അഭിനന്ദിക്കാൻ വേണ്ടി മാത്രമായിരുന്നു താൻ അവിടെ എത്തിയത് എന്നാണ് അസിൻ പറഞ്ഞത്. ഇരുവരും ഇന്ന് ജീവിതത്തിലെ രണ്ട് പാതയിലൂടെ കടന്നുപോകുമ്പോഴും ഈയൊരു വാർത്ത ഇപ്പോഴും നിലനിൽക്കുകയാണ്.
Story Highlights:Dhoni did not leave Asin’s house until late at night, this is the background of that love story

To Top
$(".comment-click-14087").on("click", function(){ $(".com-click-id-14087").show(); $(".disqus-thread-14087").show(); $(".com-but-14087").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });