ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് ദുർഗ്ഗാ കൃഷ്ണൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ.

ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ എത്തിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. താരം പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്. തഗ് മറുപടികളുടെ കാര്യത്തിൽ അച്ഛൻ ശ്രീനിവാസനേക്കാൾ മുകളിലാണ് ധ്യാൻ ശ്രീനിവാസൻ എന്നാണ് പറയുന്നത്. അവതരികയുടെ ചോദ്യത്തിന്റെ ഉത്തരമാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിനീതിന്റെ എന്തെങ്കിലും കള്ളത്തരം വീട്ടിൽ പിടിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. അതിന് രസകരമായ മറുപടി ആണ് ധ്യാൻ പറഞ്ഞത്.

ഇല്ല പ്പുള്ളി സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. അപ്പോൾ അവതാരിക വീണ്ടും പറയുന്നു അത് ഞങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.. എന്തെങ്കിലുമൊക്കെ കള്ളത്തരങ്ങൾ ഉണ്ടാവില്ലേന്ന് അപ്പോൾ രസകരമായ മറുപടിയാണ് പറയുന്നത്. ഫ്രണ്ട്സ് ഒന്നും പുള്ളിയെ അടുപ്പിക്കുക പോലും ചെയ്യുന്നില്ല എന്നും ഒരു ദുശീലവും ഇല്ലാത്ത ഒരു വ്യക്തിയെ എങ്ങനെയാണ് കൂട്ടുകാർ അടുപ്പിക്കുന്നത് എന്നുമൊക്കെ രസകരമായ രീതിയിലാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്.

സിഗരറ്റ് വലി ഇല്ല, മദ്യപാനം ഇല്ല യാതൊരു കൂട്ടുകെട്ടുകളിലും ഇല്ല, അങ്ങനെയുള്ള ആളുകളെ ഫ്രണ്ട്സ് അടിപ്പിക്കുക പോലുമില്ല, എങ്ങനെയാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് എനിക്കറിയില്ല. ഭാര്യ കുട്ടികൾ കുടുംബം എന്നൊക്കെ പറഞ്ഞാൽ വളരെ മുഖ്യമാണ്, ആദ്യമൊക്കെ ഞാനായിരുന്നു കല്യാണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ ഔട്ടായി എന്നും രസകരമായ രീതിയിൽ പറയുന്നു.