Entertainment

ഞാൻ ഇതിനപ്പുറത്തെ കാര്യങ്ങൾ കണ്ടിട്ടുണ്ട്, ഗ്രീഷ്മയുടെ മുൻ കാമുകൻ പറയുന്നത് കേട്ടോ.?|Did you hear what Greeshma’s ex-boyfriend said?

ഞാൻ ഇതിനപ്പുറത്തെ കാര്യങ്ങൾ കണ്ടിട്ടുണ്ട്, ഗ്രീഷ്മയുടെ മുൻ കാമുകൻ പറയുന്നത് കേട്ടോ.?|Did you hear what Greeshma’s ex-boyfriend said?

പാറശ്ശാലയിലെ ഷാരോണിന്റെ മരണമാണ് എല്ലായിടത്തും നിറഞ്ഞ വാർത്ത. ഇതിന് കാരണക്കാരിയായത് സുഹൃത്തും, കാമുകിയുമായ ഗ്രീഷ്മയാണ് എന്ന സത്യം പുറത്ത് വന്നതോടെ ഗ്രീഷ്മയെ കുറിച്ചുള്ള പല വാർത്തകളും പുറത്തുവന്നു. മുൻപും കാമുകന്മാരുണ്ടായിരുന്നുവെന്നും അതോടൊപ്പം തന്നെ ഗ്രീഷ്മ എപ്പോഴും ഒരു കാമുകൻ സ്വന്തം ഉണ്ടായിരുന്നുവെന്നും ഒക്കെയാണ് പുറത്തുവന്ന വാർത്ത. ഇപ്പോഴിതാ ഗ്രീഷ്മയുടെ കാമുകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്നുവെന്ന് ഈ ചെറുപ്പക്കാരൻ സമ്മതിക്കുന്നുണ്ട്. ആ സമയത്ത് തന്നെ ഗ്രീഷ്മയുടെ സ്വഭാവത്തിൽ പല മാറ്റങ്ങളും തനിക്ക് തോന്നിയിരുന്നു. ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തന്നെ വഞ്ചിക്കുകയായിരുന്നു ഗ്രീഷ്മ ചെയ്തിരുന്നത്.

ഇങ്ങനെയൊക്കെ ചെയ്യാനുള്ള കാരണം എന്നത് അവരുടെ വീട്ടുകാർ തന്നെയാണ്. കൂട്ടിലടച്ച് കിളിയെ പോലെയാണ് ഗ്രീഷ്മയെ വളർത്തിയിരുന്നത്. ഞാൻ അവളുടെ അച്ഛനോട് ഞങ്ങളുടെ കാര്യം പറഞ്ഞു ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ കൊടുത്ത സമയത്ത് അവളുടെ അച്ഛൻ എന്നോട് ഒരു കൂസലുമില്ലാതെ പറഞ്ഞത് ഞാൻ ഇതിനപ്പുറത്തെ കാര്യങ്ങൾ കണ്ടിട്ടുണ്ട് എന്നാണ്. അതോടെ എനിക്ക് മനസ്സിലായി ഇത് ശരിയല്ല എന്ന്. എങ്കിലും ഒരു സ്നേഹമുണ്ടായിരുന്നു. പിന്നെ അവൾ തന്നെയാണ് പറഞ്ഞത് ഇനി നമ്മൾ തമ്മിൽ മുന്നോട്ട് പോയാൽ ശരിയാവില്ല നമുക്ക് സുഹൃത്തുക്കളായി മുൻപോട്ട് പോകാമെന്ന്. ഞാൻ അപ്പോൾ എതിർക്കുകയാണ് ചെയ്തത്. എനിക്ക് സുഹൃത്തായി കാണാൻ സാധിക്കില്ലന്നും എനിക്ക് കല്യാണം കഴിക്കണം എന്നാണ് ആഗ്രഹമെന്നും പറഞ്ഞപ്പോൾ അവൾ അത് സമ്മതിച്ചിരുന്നില്ലന്നും പറയുന്നുണ്ട തങ്ങൾ രണ്ടുപേരും ഒരുമിച്ച് സഞ്ചരിക്കുന്ന സമയത്ത് അല്ല ഗ്രീഷ്മയുടെ പല്ല് പോയത് എന്നും ഗ്രീഷ്മ ഒറ്റയ്ക്കായിരുന്നു സ്കൂട്ടി ഓടിച്ചു വന്നത് എന്നും വ്യക്തമാക്കുന്നുണ്ട്.

ചില കഥകളൊക്കെ നാട്ടുകാർ പറഞ്ഞു ഉണ്ടാക്കുന്നതാണ്. ഗർഭിണിയാവുകയും അബോർഷൻ നടത്തുകയും ഒന്നും ചെയ്തിട്ടില്ലന്നും ഈ ചെറുപ്പക്കാരൻ പറയുന്നുണ്ട്. താൻ അങ്ങനെ ഒരാൾ അല്ല വിവാഹശേഷം ഫിസിക്കൽ ബന്ധത്തിന് തനിക്ക് താല്പര്യം ഉണ്ടായിരുന്നുള്ളൂ .
Story Highlights: Did you hear what Greeshma’s ex-boyfriend said?

ഞാൻ ഇതിനപ്പുറത്തെ കാര്യങ്ങൾ കണ്ടിട്ടുണ്ട്, ഗ്രീഷ്മയുടെ മുൻ കാമുകൻ പറയുന്നത് കേട്ടോ.?|Did you hear what Greeshma’s ex-boyfriend said?

Most Popular

To Top