Entertainment

ഈ മലനിരകളിൽ എത്തി അപരിചിതരുമായി ലൈം,ഗി,കബന്ധത്തിൽ ഏർപ്പെട്ടാൽ ഐശ്വര്യം വരുമെന്ന് ഐതീഹ്യം |Different believe mountain Indonesia

ഈ മലനിരകളിൽ എത്തി അപരിചിതരുമായി ലൈം,ഗി,കബന്ധത്തിൽ ഏർപ്പെട്ടാൽ ഐശ്വര്യം വരുമെന്ന് ഐതീഹ്യം |Different believe mountain Indonesia

ഇപ്പോഴും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ജീവിക്കുന്നവർ നിരവധിയാണ്. അതിരുദാഹരണങ്ങൾ ആയിരുന്നു അടുത്തകാലത്ത് പുറത്തുവന്ന ചില വാർത്തകൾ ഒക്കെ തന്നെ. ഇലന്തൂരിലെ നരബലിയെ കുറിച്ചുള്ള വാർത്ത മാത്രം മതി ഈ നൂറ്റാണ്ടിലും ഇത് വിശ്വസിക്കുന്നവർ ഉണ്ട് എന്ന് മനസ്സിലാക്കാൻ. ഇന്തോനേഷ്യയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇൻഡോനേഷ്യയിലെ സെക്സ് മൗണ്ടൈൻ എന്ന മലനിരകളെ കുറിച്ചുള്ള വാർത്തയാണ് ഇത്. ഈ മലനിരകളിൽ നിരവധി ആളുകളാണ് ഒരു ദിവസം എത്തുന്നത് എന്നും അപരിചിതരുമായി ലൈം, ഗി, ക ബന്ധത്തിൽ ഏർപ്പെടുകയാണ് ഇവിടെ വരുന്നവർ ചെയ്യുന്നത്.

ഇതിന്റെ കാരണങ്ങളാണ് ഏറ്റവും വ്യത്യസ്തമായി പറയപ്പെടുന്നത്. അപരിചിതരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണ് എങ്കിൽ ഐശ്വര്യം വരും എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായി ആണ് പലരും ഈ മലനിരകളിലെത്തുന്നതും ഇത്തരം ഒരു ബന്ധത്തിന് തയ്യാറാകുന്നതും. വളരെ വ്യത്യസ്തമായ ചില ഐതിഹ്യങ്ങളും ഈ സ്ഥലത്തിനും ഉണ്ട്. ഈ മലനിരകളുടെ കുറിച്ച് ഒരു ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പ് ഇങ്ങനെയാണ്…

Pangeran Samodro എന്ന രാജകുമാരനും അദ്ദേഹത്തിന്റെ വളർത്തമ്മയായ Nyai Ontrowulan എന്ന സ്ത്രീയും പരസ്പരം പ്രണയിച്ച് ഒളിച്ചോടുകയും ഈ മലമുകളിൽ ഒളിവിൽ താമസിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഇവിടെ വച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ച അവരെ അത് മുഴുമിപ്പിക്കും മുൻപ് സൈന്യം കണ്ടെത്തി വധിക്കുകയും ചെയ്തു എന്നുമാണ് കഥയിൽ ഉള്ളത്. ഏകദേശം 50 ഡോളർ ആണ് ഇവരുടെ ആത്മാവിനെ പ്രതിഷ്ഠിച്ച ദേവാലയത്തിലേക്ക് പ്രവേശിക്കാൻ ഉള്ള ചാർജ്. ആളുകൾ ട്രെക്കിങ് വഴി ഈ മലമുകളിലേക്ക് കയറുകയും അവിടെ വച്ച് ദേവാലയത്തിലെ കുഴിമാടത്തിൽ പുഷ്പങ്ങൾ അർപ്പിക്കണം.

തുടർന്ന് മലയിലെ ഒരു പുണ്യമായ ചോലയിൽ കുളിച്ച ശേഷം തന്റെ കൂടെ സെക്സ് ചെയ്യാനായി ഒരപരിചിതനെ കണ്ടെത്തണം. ഇരുവരും സമ്മതപ്രകാരം പല തവണ ലൈംഗീകബന്ധത്തിൽ ഏർപ്പെടുകയും വീണ്ടും കാണും എന്ന ഉടമ്പടിയിൽ പിരിയുകയും വേണം. ഇങ്ങനെ ചെയ്യുന്നതിലൂടെ തനിക്ക് സർവ്വ ഐശ്വര്യവും ലഭിക്കും എന്നാണു ആളുകൾ വിശ്വസിക്കുന്നത്. 1980 ലാണ് ഇവിടെ ഹോട്ടലുകൾ വന്നത്. അതിനുമുന്നെ വരെ ആളുകൾ മരച്ചുവട്ടിലാണ് സെക്സ് ചെയ്തിരുന്നത്. എന്നാൽ 2014 ൽ ഈ പ്രദേശത്തെ ഗവർണർ ഇവിടെ സെക്സ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഹോട്ടലുകളിൽ മുറി എടുക്കാനും അനുവാദം ഇല്ലാതായി. ലൈംഗീക രോഗങ്ങൾ ഈ ഭാഗത്തു വൻ തോതിൽ കൂടിയതായിരുന്നു ഇതിനു കാരണം.ഇതോടെ ഈ പ്രദേശത്തു താമസിച്ചിരുന്ന ആളുകളുടെ വരുമാനം 90 ശതമാനത്തോളം ഇല്ലാതായി. പലരും ഈ പ്രദേശം വിട്ടു പോവുകയും ചെയ്തു.മുൻപ്, ചില മുസ്‌ലിം സമുദായത്തിൽപെട്ടവർ ഈ സ്ഥലം അടച്ചുപൂട്ടാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് പോലീസ് അവരെ തടഞ്ഞിരുന്നു.
Story Highlights: Different believe mountain Indonesia

ഈ മലനിരകളിൽ എത്തി അപരിചിതരുമായി ലൈം,ഗി,കബന്ധത്തിൽ ഏർപ്പെട്ടാൽ ഐശ്വര്യം വരുമെന്ന് ഐതീഹ്യം |Different believe mountain Indonesia

Most Popular

To Top