Entertainment

ഇതൊരു പുരുഷനാണ് എന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ..? വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ഇൻസ്റ്റഗ്രാമിൽ വൈറൽ |Different photoshoot goes viral on Instagram

ഇതൊരു പുരുഷനാണ് എന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ..? വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ഇൻസ്റ്റഗ്രാമിൽ വൈറൽ |Different photoshoot goes viral on Instagram

നമ്മളെ അമ്പരപ്പെടുത്തുന്ന പല റീലുകളും ഇന്ന് ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. ഇതൊക്കെ കാണുമ്പോൾ പലപ്പോഴും കിളി പോയതുപോലെ ഇരിക്കുകയാണ് ചെയ്യാറുള്ളത്. ഇന്ന് ഏതൊരു കാര്യവും ന്യൂജനറേഷനിലേക്ക് എത്തിക്കണമെങ്കിൽ അതിന് ഏറ്റവും മികച്ച മാർഗ്ഗം എന്നത് ഇൻസ്റ്റഗ്രാം ആണ് എന്ന് എല്ലാവർക്കും അറിയാം. ഇൻസ്റ്റഗ്രാമിലൂടെ സെലിബ്രേറ്റുകൾ ആയവർ നിരവധിയാണ്. ഇൻസ്റ്റാഗ്രാം പലർക്കും ഒരു വരുമാനം മാർഗ്ഗം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അത്രത്തോളം സ്വീകാര്യതയാണ് യുവതി യുവാക്കൾക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇന്ന് പല താരങ്ങൾ പോലും പറഞ്ഞു കഴിഞ്ഞു ഏറ്റവും കൂടുതൽ നമുക്ക് സമയം ചിലവഴിക്കാൻ സാധിക്കുന്നത് ഇൻസ്റ്റഗ്രാമിൽ ആണ്.

എന്ന് എല്ലാ കാര്യങ്ങളെയും അതിന്റേതായ രീതിയിൽ എടുക്കാൻ കഴിവുള്ള ഒരു കൂട്ടം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലെ ഒരു പേജിലൂടെ പുറത്ത് വരുന്നു. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ശ്രേദ്ധ നേടികൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ് എന്നതാണ് സത്യം. ഒരു പുരുഷനെ സ്ത്രീയാക്കി മേക്കപ്പ് ചെയ്യുന്നതാണ് ഈ വീഡിയോ. എന്നാൽ ഇതൊരു പുരുഷനാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രയ്ക്ക് മികച്ച രീതിയിൽ ആണ് അദ്ദേഹം ഈ വ്യക്തിയെ ഒരുക്കിയിരിക്കുന്നത്. ആൺകുട്ടികൾ ഒക്കെ ഇങ്ങനെ അങ്ങ് മേക്കപ്പ് ചെയ്യാൻ തുടങ്ങുകയാണ് എങ്കിൽ ഇനി പെൺകുട്ടികളുടെ കാര്യമൊക്കെ കഷ്ടമായി പോകുമല്ലോ എന്നാണ് ചിലർ ഈ ഒരു വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നു.

നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇതിനെ കമന്റുകളുമായി എത്തിയിരുന്നത്. ഇത് ആൺകുട്ടിയാണ് എന്ന് മുൻപേ കാണിച്ചിരുന്നില്ല എങ്കിൽ ആർക്കും മനസ്സിലാവില്ല എന്നും ഇത് പെൺകുട്ടികളെക്കാൾ സുന്ദരിയായിരിക്കുന്നല്ലോ എന്നുമൊക്കെയാണ് ചിലർ കമന്റ് ചെയ്തിരുന്നത്. അമ്പരപ്പിച്ചു കളഞ്ഞു എന്നും ഇതൊക്കെയാണ് കഴിവ് എന്ന് പറയുന്നത് എന്നുമാണ് മറ്റു ചിലർ കമന്റുകളായി നൽകിയിരിക്കുന്നത്.
Story Highlights: Different photoshoot goes viral on Instagram

Most Popular

To Top