ദിലീപിന്റെ കൈയ്യിൽ നിന്ന് വിടാതെ കാവ്യ..! എന്തൊരു ക്യൂട്ട് ജോഡി. ദിലീപ്പിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ വൈറൽ||Dileep and Kavya’s new pictures go viral

ദിലീപിന്റെ കൈയ്യിൽ നിന്ന് വിടാതെ കാവ്യ..! എന്തൊരു ക്യൂട്ട് ജോഡി. ദിലീപ്പിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ വൈറൽ||Dileep and Kavya’s new pictures go viral

നിരവധി ആരാധകരുള്ള ഒരു നായികയാണ് കാവ്യ മാധവൻ. കാവ്യയും ദിലീപും സ്വകാര്യ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു. ഇപ്പോൾ ഇതാ ഇവരുടെ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന ചില ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കാവ്യയും ദിലീപും ഒരുമിച്ച ചിത്രങ്ങൾ ആണ് ഇത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവുക ആയിരുന്നു. ഈയൊരു ചിത്രത്തിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത്. എത്രകാലമായി നിങ്ങളെ ഇങ്ങനെ ഒന്ന് കാണാൻ കൊതിച്ചിട്ട്. ഇപ്പോൾ വീണ്ടും ഒന്ന് കാണാൻ സാധിച്ചല്ലോ അതിന്റെ സന്തോഷം ഞങ്ങൾക്കുണ്ട്.

ഇങ്ങനെയാണ് ഇവർ കമന്റ് ചെയ്യുന്നത്. ഈ കമന്റുകൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു . ഇരുവരും ഒരുമിച്ച് എത്തിയത് വലിയ സന്തോഷമാണ് ആരാധകരിൽ നിറച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാത്ത കാവ്യയുടെ ചിത്രങ്ങൾ ഇത്തരത്തിൽ മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരിക്കുന്നത്. കാവ്യയുടെയും ദിലീപിന്റെയും ഫാൻസ് പേജ് വഴിയാണ് ഈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത തന്നെ ലഭിക്കുകയും ചെയ്യുന്നുണ്ട്. ആരാധകർക്കൊപ്പം വളരെ സന്തോഷത്തോടെ ഇരുവരും ചിത്രങ്ങൾ എടുക്കുന്നതും കാണാം.

പരിപാടിയിലൂടനീളം ദിലീപിന്റെ കൈയിൽ നിന്നും വിടാതെ ദിലീപിനോട് ചേർന്ന് നിൽക്കുകയായിരുന്നു കാവ്യാ. നിങ്ങൾ തമ്മിൽ എന്തൊരു പൊരുത്തം ആണ്. നിങ്ങളെ ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ എന്ത് രസമാണ് ഇങ്ങനെ ആണ് ആളുകൾ കമന്റ് ചെയ്യുന്നത്. കറുപ്പ് നിറത്തിലുള്ള സൽവാറിൽ സുന്ദരിയായാണ് കാവ്യ മാധവൻ എത്തിയിരുന്നത്. അതിനു ചേരുന്ന നിറത്തിലുള്ള വസ്ത്രം ആയിരുന്നു ദിലീപിന്റേതും. വലിയ ഇഷ്ടത്തോടെ തന്നെയാണ് ഈ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇരുവരും ഒരുമിച്ച് പൊതുവേദിയിൽ എത്തുമ്പോൾ അത് പ്രേക്ഷകർക്ക് വലിയൊരു സന്തോഷം നിറയ്ക്കുന്ന നിമിഷം തന്നെയാണ് എന്നതാണ് സത്യം. അത്തരത്തിൽ ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു
Story Highlights: Dileep and Kavya’s new pictures go viral