Entertainment

ഡോക്ടറെ യാത്രയാക്കാൻ കപ്പുമായി എയർപോർട്ടിലെത്തി ദിൽഷ. |Dilsha reaches the airport with a cup to see the doctor off.|

ഡോക്ടറെ യാത്രയാക്കാൻ കപ്പുമായി എയർപോർട്ടിലെത്തി ദിൽഷ. |Dilsha reaches the airport with a cup to see the doctor off.|

പ്രേക്ഷകർ കാത്തിരുന്ന ബിഗ്ബോസ് വിധിയെഴുതിയത് ഇന്നലെയായിരുന്നു. ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആയി ബിഗ്ബോസ് ചരിത്രത്തിൽ തന്നെ ദിൽഷ മാറ്റുകയായിരുന്നു ചെയ്തത്. ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെയിൽ വെച്ച് തന്നെ ദിൽഷ മോഹൻലാലിന്റെ സാന്നിധ്യത്തിൽ തന്നെ തനിക്ക് ഈ ഷോയുടെ യഥാർത്ഥ വിന്നർ ആയി തോന്നുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആണ് എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. തന്റെ മനസ്സിൽ ഇപ്പോഴും ഹീറോ റോബിൻ രാധാകൃഷ്ണനാണ് എന്നായിരുന്നു ദിൽഷ പറഞ്ഞത്. ബിഗ് ബോസ് വിജയെ പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ദിൽഷയെ കുറിച്ചുള്ള ഒരു അറിവും പ്രേക്ഷകർക്ക് ലഭിച്ചില്ല.

കപ്പുമായി ദിൽഷ എവിടെയാണ് പൊയതെന്ന് എല്ലാവരും ചോദിച്ചു. ഇന്ന് ഉച്ചയോടെയാണ് ദിൽഷ തന്റെ പ്രതികരണം പ്രേക്ഷകരെ അറിയിച്ചത്. പ്രേക്ഷകരുടെ അരികിലേക്ക് എത്താൻ ഒരുപാട് വൈകിപ്പോയി എന്ന് തനിക്ക് അറിയാമെന്നും അതിന് മാപ്പ് നൽകണമെന്ന് ഒക്കെയാണ് ദിൽഷ പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ എയർപോർട്ടിൽ ദിൽഷ എത്തിയ ചിത്രവും നേടിയിരുന്നു. റോബിനോടോപ്പമുള്ള ദിൽഷയുടെ ചിത്രങ്ങളായിരുന്നു കൂടുതൽ ശ്രദ്ധ നേടിയത്. ഇരുവരും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ഒരുപാട് സന്തോഷം ആണ് തനിക്ക് തോന്നുന്നതെന്നും താൻ ഡീഗ്രേഡിങ് ഒക്കെ കാണുന്നുണ്ടെന്നും എങ്കിലും തന്നെ കൂടുതലായും സ്നേഹിച്ച ആളുകൾ ആണ് ഉള്ളത് എന്ന് പറയുന്നുണ്ടായിരുന്നു..

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ദിൽഷയുടെ കുടുംബത്തോടൊപ്പം ചേർന്ന് ചിത്രങ്ങൾ എടുക്കുന്ന ഒരു വീഡിയോയും വൈറൽ ആയി മാറിയിട്ടുണ്ട്. ഡോക്ടർക്കൊപ്പം എയർപോർട്ടിലെത്തിയ ദിൽഷയുടെ ചിത്രങ്ങളായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ഇരുവരും മുൻകാല ജീവിതത്തെ കുറിച്ച് ഒന്നുംതന്നെ പറഞ്ഞിട്ടില്ല. വിവാഹത്തെക്കുറിച്ചോ പ്രണയത്തെ കുറിച്ചോ ഒന്നും തന്നെ സംസാരിക്കുകയും ചെയ്തിരുന്നില്ല. ദിൽഷ വിജയിച്ചതിൽ തനിക്ക് സന്തോഷമുണ്ട് എന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.. എന്റെ ബെസ്റ്റ് ഫ്രണ്ട് വിജയിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട് എന്നാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പ്രതികരിച്ചത്.

അതേസമയം ബിഗ് ബോസ് വീട്ടിലെ തന്നെ അപർണ മൾബറി, നവീൻ അറക്കൽ, ശാലിനി തുടങ്ങിയവരെല്ലാം തന്നെ റിയാസ് ജയിക്കണം എന്നായിരുന്നു തങ്ങൾ ആഗ്രഹിച്ചിരുന്നത് എന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടുകൊണ്ടാണ് ദിൽഷ ജയിച്ചത് എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Story Highlights:Dilsha reaches the airport with a cup to see the doctor off.

To Top
$(".comment-click-13839").on("click", function(){ $(".com-click-id-13839").show(); $(".disqus-thread-13839").show(); $(".com-but-13839").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });