Entertainment

റോബിനുമായുള്ള വിവാഹത്തെക്കുറിച്ച് ദിൽഷ പ്രതികരിക്കുന്നു. |Dilsha reacts to her marriage with Robin|

റോബിനുമായുള്ള വിവാഹത്തെക്കുറിച്ച് ദിൽഷ പ്രതികരിക്കുന്നു. |Dilsha reacts to her marriage with Robin|

നിരവധി ആരാധകർ ഉണ്ടായിരുന്ന ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇപ്പോഴിതാ ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നർ ആയി ദിൽഷ മാറിയിരിക്കുകയാണ്. പ്രേക്ഷകരെല്ലാം കാത്തിരുന്നത് ദിൽഷയുടെ ഒരു അഭിമുഖം ലഭിക്കാൻ ഒരുപാട് വൈകി പോവുകയും ചെയ്തു. ഇപ്പോൾ നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ദിൽഷ തുറന്നുപറയുന്നത്. പുറത്തുവന്നപ്പോൾ എന്തൊക്കെയാണ് താൻ നേരിട്ടത് വിജയ് ആയതിൽ സന്തോഷം ഉണ്ടോ എന്നതൊക്കെ തുറന്നുപറയുന്നു.

ബിഗ് ബോസിൽ നിന്നും പുറത്തു വന്നപ്പോൾ തനിക്ക് വലിയ സന്തോഷം തോന്നിയില്ല എന്നാണ് ദിൽഷ പറയുന്നത്. സാധാരണ ഞാൻ വിചാരിച്ചത് എനിക്ക് സന്തോഷിക്കാനുള്ള കാര്യങ്ങളൊക്കെ പുറത്ത് ഉണ്ടാകും എന്നാണ്. അതാണ് ഞാൻ പ്രതീക്ഷിച്ചത്. എനിക്ക് വലിയ സന്തോഷം തോന്നിയില്ല. അതിനുകാരണം അകത്ത് വച്ച് എന്നോട് വിൻ ചെയ്യാൻ അർഹ ആണെന്ന് പറഞ്ഞ് പലരും പുറത്തുവന്ന പറഞ്ഞത് മറ്റു പലതുമാണ്. ഞാൻ വിചാരിച്ചത് ഇവർക്കൊക്കെ എന്നോട് വളരെ ഇഷ്ടമാണെന്നും. ഇവരൊക്കെ എന്നെ വലിയ കാര്യമായാണ് കാണുന്നത് എന്നതാണ്. എന്നാൽ അങ്ങനെയല്ലെന്ന് പുറത്തുവന്നതിനു ശേഷമാണ് എനിക്ക് മനസ്സിലായത്.

അവരൊക്കെ എന്നോട് പറയുന്നത് നീ വിൻ ചെയ്യണം എന്നാണ്. നീ ഡിസർവിങ് ആണ് എന്നാണ്. എന്നാൽ പുറത്തുവന്നപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ട് എനിക്ക് വല്ലാത്ത വേദന വന്നു എന്നും പറയുന്നുണ്ടായിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിൻ ഫാൻസ് കൊണ്ട് മാത്രമാണ് താൻ ജയിച്ചത് എന്ന് പറയുന്നവരും നിരവധിയാണ്. പക്ഷേ എനിക്ക് അല്ലാതെ തോന്നിയിട്ടുണ്ട് ഞാൻ കപ്പു വാങ്ങാൻ അർഹ ആയിരുന്നു എന്ന്. ഡോക്ടറുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോഴും ദിൽഷയ്ക്ക് മറുപടി ഉണ്ടായിരുന്നു. വിവാഹം എന്ന് പറയുന്നത് ഇനി മുന്നോട്ടുള്ള ജീവിതം ആണ്. അതുകൊണ്ടുതന്നെ എനിക്ക് ജീവിതം നന്നായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.

പെട്ടെന്ന് ഒരു തീരുമാനം. ചാടിക്കയറി ഉള്ള ഒരു തീരുമാനം ആകാൻ പാടില്ല. നന്നായി ആലോചിച്ചതിനു ശേഷം ഞങ്ങൾ രണ്ടുപേരും ആയി സംസാരിച്ച തീർച്ചയായും അതിനെ കുറിച്ചുള്ള ഒരു അഭിപ്രായം രേഖപ്പെടുത്തുമെന്നുള്ളത് ഉറപ്പാണ് എന്നാണ് പറഞ്ഞത്. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇന്റർവ്യൂവിന്റെ ഇടയിൽ റോബിനും വീഡിയോ കോളിൽ എത്തി. ഇരുവരും തമ്മിൽ പരസ്പരം ട്രോളിയും ചിരിച്ചു നോക്കി സംസാരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
Story Highlights:Dilsha reacts to her marriage with Robin

To Top
$(".comment-click-13996").on("click", function(){ $(".com-click-id-13996").show(); $(".disqus-thread-13996").show(); $(".com-but-13996").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });