Entertainment

കണ്ണു നിറഞ്ഞു പൊതുവേദിയിൽ ഡോക്ടറേ ശപിച്ചു ദിൽഷ. അനുഭവിച്ചേ പോകു.! ട്രോളുമായി സോഷ്യൽ മീഡിയ.|Dilsha talking about Robin|

കണ്ണു നിറഞ്ഞു പൊതുവേദിയിൽ ഡോക്ടറേ ശപിച്ചു ദിൽഷ. അനുഭവിച്ചേ പോകു.! ട്രോളുമായി സോഷ്യൽ മീഡിയ.|Dilsha talking about Robin|

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ.. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് എത്തുമ്പോൾ റോബിനോളം തന്നെ ആരാധകരുള്ള ഒരു വ്യക്തിയായിരുന്നു ദിൽഷ. ആളുകൾക്ക് ദിൽഷയോടുള്ള ആരാധനയ്ക്ക് കാരണം റോബിനും ആയുള്ള ദിൽഷയുടെ സൗഹൃദം തന്നെയായിരുന്നു. ദിൽഷയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വ്യക്തി ആയിരുന്നു റോബിൻ. ഇവരുടെ സൗഹൃദത്തിന് മങ്ങലേറ്റതോടെയാണ് വലിയതോതിൽ ഡിഗ്രേഡിംഗ് നേരിടേണ്ടി വന്നത്.

റോബിനുമായും ബ്ലെസ്സിലിയും ആയി ഇനി തനിക്ക് യാതൊരു സൗഹൃദവും ഇല്ല എന്നും ദിൽഷ തുറന്നു പറഞ്ഞിരുന്നു. ദിൽഷയുടെ സുഹൃത്തായ സൂരജും റോബിനെ കളിയാക്കുന്ന രീതിയിലുള്ള ചില പ്രസ്താവനകൾ പുറത്തുവിട്ടിരുന്നു. ഇത് എല്ലാം റോബിനും ദിൽഷയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായി. അതിനുശേഷം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഫോളോവേഴ്സ് കുറയുകയും ഒപ്പം തന്നെ ആരാധകർ കുറയുകയും ഒക്കെയായിരുന്നു നേരിടേണ്ടിവന്നത്. എല്ലാ പ്രശ്നങ്ങളെയും ദിൽഷ നേരിട്ടുകൊണ്ടാണ് മുന്നോട്ടു പോയതും. ഇപ്പോൾ ഒരു പരിപാടിയിൽ ദിൽഷ തന്റെ വേദനകൾ ഒക്കെ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇത് ഇപ്പോൾ ട്രോളിന്റെ രൂപത്തിലാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും എന്റെ കൂടെ നിന്നത് എന്റെ കുടുംബമാണ്. പിന്നെ സൂരജ് എന്നൊക്കെ ആണ് പറയുന്നത്. ഇപ്പോൾ ട്രോൾ ആയി വന്നിരിക്കുന്നത് ദിൽഷ ഡോക്ടറേ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിരുന്നു എന്നാണ്. നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ട് എങ്കിൽ നമ്മൾ അനുഭവിച്ചിട്ട് തിരികെ പോകും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ് ദിൽഷ പറഞ്ഞത്. ഇതോടെ റോബിനെ ദിൽഷ ശപിച്ചു എന്ന രീതിയിലാണ് ചില ആളുകൾ കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. റോബിൻ ആരാധകർ ദിൽഷയ്ക്ക് നേരെ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

റോബിനെ ഉദ്ദേശിച്ചാണ് ദിൽഷ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നും, റോബിനെ കളിയാക്കുന്നതിന് തുല്യമായിരുന്നു ദിൽഷയുടെ വാക്കുകൾ എന്നുമൊക്കെയാണ് ആണ് പ്രേക്ഷകർ പറയുന്നത്. റോബിനുമായുള്ള സൗഹൃദം നിന്നതിനുശേഷം ദിൽഷ അനുഭവിക്കേണ്ടിവന്ന ഡി ഗ്രഡിംഗിനെ കുറിച്ച് ആയിരിക്കും ദിൽഷ സൂചിപ്പിച്ചത് എന്നും ഒരുപക്ഷം പറയുന്നുണ്ട്. എന്നാൽ ദിൽഷയുടെ ഈ വാക്കുകൾ ട്രോളുകൾ ആയി സോഷ്യൽ മീഡിയയിൽ എത്തി കഴിഞ്ഞു. ഡോക്ടറേ ചേച്ചി ശപിച്ചിട്ടുണ്ട് എന്ന തുടങ്ങ്ങിയാണ് ട്രോള് ഇട്ടിരിക്കുന്നത്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഇത് ശ്രേദ്ധ നേടുന്നു
Story Highlights:Dilsha talking about Robin

കണ്ണു നിറഞ്ഞു പൊതുവേദിയിൽ ഡോക്ടറേ ശപിച്ചു ദിൽഷ. അനുഭവിച്ചേ പോകു.! ട്രോളുമായി സോഷ്യൽ മീഡിയ.|Dilsha talking about Robin|

Most Popular

To Top
$(".comment-click-15558").on("click", function(){ $(".com-click-id-15558").show(); $(".disqus-thread-15558").show(); $(".com-but-15558").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });