പുതിയ സന്തോഷവാർത്ത പങ്കുവെച്ച് ദിവ്യ ഉണ്ണി..! വീട്ടിൽ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിമാരിലോരാൾ ആണ് ദിവ്യ ഉണ്ണി. നിരവധി ആരാധകരാണ് ഇപ്പോഴുമുള്ളത് അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് എങ്കിലും നൃത്തത്തിലും സോഷ്യൽമീഡിയയിലും ഒക്കെ സജീവമാണ് താരം.

താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യാറുണ്ട്. മകളോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം ഇപ്പോൾ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണിഞ്ഞ് മണവാളന്റെ ഒപ്പമുള്ള ഹൽദി ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണ് എന്നും ദിവ്യ കുറിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെയോ മറ്റോ വിവാഹചടങ്ങിൽ ആണ് താരം എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

നിരവധി ആരാധകരാണ് താരത്തിന്റെ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. അടുത്തകാലത്ത് സി കേരളം എന്ന ചാനലിൽ സംപ്രേഷണം ചെയ്ത നീയും ഞാനും എന്ന സീരിയലിൽ ഒരു അതിഥി വേഷത്തിലും താരം എത്തിയിരുന്നു. ഇത് സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ ഒരു സൂചനയാണോ നൽകുന്നതെന്ന് ആരാധകർ ചോദിച്ചിരുന്നു.

വ്യക്തമായ ഒരു മറുപടി ഒന്നും താരം നൽകിയിരുന്നില്ല. അടുത്ത കാലത്ത് താരം ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചുവെന്ന് അറിയാൻ സാധിച്ചിരിക്കുന്നത്..

സിനിമാ മേഖലയിൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് താരം എന്ന് ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ താരത്തിന്റെ വിശേഷമാണ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള സാരിയിൽ അതിവസുന്ദരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top