Entertainment

ഒരു ചെടി കുഴിച്ചുവയ്ക്കാൻ ഇത്രയും ബോൾഡ് ലുക്കിൽ എത്തേണ്ട ആവശ്യമുണ്ടോ.? പത്മപ്രിയയുടെ പുതിയ വീഡിയോയ്ക്ക് വിമർശനം |Do you need to go for such a bold look to dig up a plant?

ഒരു ചെടി കുഴിച്ചുവയ്ക്കാൻ ഇത്രയും ബോൾഡ് ലുക്കിൽ എത്തേണ്ട ആവശ്യമുണ്ടോ.? പത്മപ്രിയയുടെ പുതിയ വീഡിയോയ്ക്ക് വിമർശനം |Do you need to go for such a bold look to dig up a plant?

പത്മപ്രിയ എന്ന നടി മലയാള സിനിമയ്ക്ക് ലഭിച്ച ഒരു ഭാഗ്യം തന്നെയാണ്. എന്നാൽ മലയാള സിനിമയിൽ വളരെ കുറച്ചു കാലങ്ങൾ മാത്രമായിരുന്നു നടിയുടെ സാന്നിധ്യം കാണാൻ സാധിച്ചത് എന്നതാണ് സത്യം. ഒരു തെക്കൻ തല്ല് കേസ് ആണ് മലയാളത്തിൽ ചെയ്തത്. ഇപ്പോൾ വളരെ കുറച്ച് ചിത്രങ്ങളുടെ ഭാഗമായി മാത്രം പദ്മപ്രിയ മാറുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ആയിരുന്നു അവസാനമായി പദ്മപ്രിയ എത്തിയിരുന്നത്. ഇപ്പോൾ പത്മപ്രിയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ പൂന്തോട്ടം പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് പത്മപ്രിയ. എന്നാൽ ഒരു ബോൾഡ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിലൊക്കെ എത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ ചിത്രങ്ങൾ കണ്ട അമ്പരിന്നിരക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും. ഒരു ചെടി കുഴിച്ചുവയ്ക്കാൻ ഇത്രയും ബോൾഡ് ലുക്കിൽ എത്തേണ്ട ആവശ്യമുണ്ടോ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്. താരം ഒരു ചെടി കുഴിച്ചുവയ്ക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. ചെടി സംരക്ഷണം എന്നു പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ഒരു വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. പത്മപ്രിയയുടെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുകയും ചെയ്യാറുള്ളത്. ഇപ്പോൾ ഈ വീഡിയോയും വളരെ വേഗം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

സുന്ദരി ആയിട്ടുണ്ട് എന്ന് കമന്റ് ചെയ്യുന്നവരും നിരവധിയാണ്. വ്യത്യസ്തമായിട്ടുള്ള കമന്റുകളാണ് ആളുകൾ ചെയ്യുന്നത്. എന്നാൽ വിമർശന കമന്റുകൾ ഒന്നും തന്നെ താരം മുഖവിലയ്ക്കെടുക്കുന്നില്ല എന്നതാണ് സത്യം. അർഹിക്കുന്ന അവഗണനയോടെ തന്നെ അത്തരം കമന്റുകൾ എല്ലാം കാണാതിരിക്കുകയാണ് ചെയ്യുന്നത്. താരത്തിന്റെ ഓരോ ചിത്രവും വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം കൂടിയാണ് താരം. പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
Story Highlights: Do you need to go for such a bold look to dig up a plant?

Most Popular

To Top