Entertainment

ഡോക്ടർ റോബിൻ വിവാഹിതനാവാൻ പോകുന്നു..! ഈ വിവരം നേരിട്ട് പറഞ്ഞു റോബിൻ. |Doctor Robin is going to get married..! Robin told this information directly.|

ഡോക്ടർ റോബിൻ വിവാഹിതനാവാൻ പോകുന്നു..! ഈ വിവരം നേരിട്ട് പറഞ്ഞു റോബിൻ. |Doctor Robin is going to get married..! Robin told this information directly.|

ബിഗ് ബോസ് സീസണിൽ കൂടി വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. പരിപാടി ഏറ്റവും കൂടുതൽ ഗുണം ഉണ്ടായത് റോബിൻ ആണെന്ന് തന്നെ പറയാം. പുറത്തിറങ്ങിയതോടെ അവസരങ്ങളുടെ വലിയ വാതായനങ്ങളാണ് റോബിന് മുൻപിൽ തുറക്കപ്പെട്ടത്. ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ കാത്തിരിക്കുകയാണ് റോബിൻ. റോബിൻ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്ത് വന്നത്. എന്നാൽ റോബിൻ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു തനിക്ക് പ്രണയം തോന്നിയത് ബിഗ്ബോസിൽ ദിൽഷയോടെ ആയിരുന്നുവെന്ന്.

ആ സൗഹൃദം പൂർണമായും അവസാനിപ്പിച്ചതോടെ വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ആണ് റോബിനും ഏൽക്കേണ്ടി വരുന്നത്. അതിനേ ഒന്നും ഗൗനിക്കാതെ ആണ് റോബിൻ മുൻപോട്ടു പോകുന്നത്. ഇപ്പോൾ റോബിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് പുതിയ ഒരു വീഡിയോയാണ് ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ തന്നെ വിവാഹത്തെ കുറിച്ചാണ് റോബിൻ പറയുന്നത്. ഞാനെന്റെ വിവാഹത്തെക്കുറിച്ച് ആണ് ഇന്ന് സംസാരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് റോബിൻ തുടങ്ങുന്നത് അതിനുശേഷം പറയുന്നത്

. വിവാഹം ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് നമുക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വ്യക്തി ആയിരിക്കണം നമ്മുടെ പാർട്ണർ ആകേണ്ടത്. അതുകൊണ്ടുതന്നെ നമ്മൾ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് സൂക്ഷിച്ചു വേണം അത് ചെയ്യുവാൻ. അതിനാൽ തന്നെ താൻ തിരഞ്ഞെടുക്കാൻ പോകുന്നത് കേരള മാരേജ് ആപ്പ് ആണ് എന്നും പറയുന്നുണ്ട്. ആദ്യം മുതൽ തന്നെ റോബിൻ ഇക്കാര്യം പറഞ്ഞു വന്നപ്പോൾ പ്രേക്ഷകരെല്ലാം അമ്പരന്ന് പോയിരുന്നു. യഥാർത്ഥത്തിൽ റോബിൻ വിവാഹം കഴിക്കുകയാണ് എന്നാണ് പ്രേക്ഷകർ കരുതിയത്.

പിന്നീടാണ് ഇതൊരു ആപ്ലിക്കേഷന്റെ പരസ്യം ആണെന്നും അതിനെക്കുറിച്ചാണ് റോബിൻ സംസാരിക്കുന്നത് എന്നും പ്രേക്ഷകർക്ക് മനസ്സിലായത്. ചിലർ കമന്റിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം കരുതി ഡോക്ടർ വിവാഹം കഴിക്കാൻ പോവുകയാണെന്ന് പിന്നീടാണ് പരസ്യമാണിത് എന്ന് മനസ്സിലായത് എന്ന് പറയുന്നുണ്ട്. ഏതായാലും നല്ലൊരു പാർട്ടണറെ കണ്ടെത്തുമ്പോൾ കേരള മാരേജ് തന്നെ ചൂസ് ചെയ്യുമെന്നാണ് റോബിൻ പറയുന്നത്. ഞാൻ ഒരു ബാച്ചിലർ ആണ്. അതുകൊണ്ടുതന്നെ എന്റെ പാർട്ട്ണറെ ഞാൻ തിരഞ്ഞെടുക്കുന്നത് ഈ ആപ്ലിക്കേഷൻ വഴിയാണ് എന്നും റോബിൻ പറയുന്നുണ്ട്. നിമിഷനേരം കൊണ്ട് ഇത് വൈറലായി മാറി. ഡോക്ടർ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലാണ് ഈ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
Story Highlights:Doctor Robin is going to get married..! Robin told this information directly.

To Top
$(".comment-click-14950").on("click", function(){ $(".com-click-id-14950").show(); $(".disqus-thread-14950").show(); $(".com-but-14950").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });