ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമായിരുന്നു ഐശ്വര്യ ലക്ഷ്മി.

പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മി അഭിനയിക്കുകയും ചെയ്തു. ഏറ്റവും പുതുതായി പുറത്തിറങ്ങിയ അർച്ചന31 എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. ശക്തമായ തീരുമാനങ്ങളിലൂടെ ആയിരുന്നു താര പലപ്പോഴും ശ്രദ്ധ നേടാറുള്ളത്.

താരത്തിന്റെ തീരുമാനങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാൻ ഉണ്ടായിരുന്നു. സ്ത്രീകളാണെങ്കിലും പുരുഷൻമാരെ ആണെങ്കിലും 25 വയസ്സ് എങ്കിലും ആയതിനു ശേഷമേ വിവാഹം കഴിക്കാവു എന്നായിരുന്നു താരം പറഞ്ഞത്. ഇതിനെ താരത്തെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. സാമ്പത്തികഭദ്രത എന്നത് തീർച്ചയായും ആവശ്യമുള്ള ഒരു കാര്യമാണ് ഇതിന്റെ കാരണമായി താരം പറഞ്ഞതും. ഇപ്പോൾ താരം പറയുന്ന മറ്റൊരു കാര്യമാണ് ശ്രദ്ധനേടുന്നത്. പുറത്തുള്ള രാജ്യങ്ങളിലൊക്കെ അമ്പലങ്ങളിൽ നയയ്ക്ക് കയറാം. ഇവിടെയെങ്ങും അതില്ല.

എന്നാൽ പറശിനികടവ് ക്ഷേത്രത്തിൽ തന്നെ അത്ഭുതപ്പെടുത്തിയത് ആയിരുന്നു.. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നായകൾക്ക് അനുവാദമുണ്ട്. മുത്തപ്പന്റെ വാഹനം ആണ് നായ. അത് നല്ല കാര്യമായാണ് തനിക്ക് തോന്നിയത് ഒരു മതത്തിനെയും പറ്റി പറയുന്നതല്ല. അത് നല്ലൊരു പ്രവണതയായി എനിക്ക് തോന്നി എന്നും താരം പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.
ആളുകളെല്ലാം ഏറ്റെടുക്കുകയായിരുന്നു താരത്തിന്റെ വാക്കുകൾ. ആദ്യചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ആണെങ്കിലും പിന്നീട് ശക്തമായ കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എല്ലാം മികച്ച കഥാപാത്രങ്ങൾ. വരത്തൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ വളരെയധികം ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് തന്നെയാണ്.