Entertainment

ഡോക്ടർ റോബിൻ രാധാകൃഷ്ണന് ബോൺ ട്യൂമർ, എല്ലാവർഷവും എംആർഐ എടുക്കും.! തുറന്നുപറഞ്ഞ് റോബിൻ രാധാകൃഷ്ണൻ |Dr. Robin Radhakrishnan has a bone tumor and takes an MRI every year. Frankly, Robin Radhakrishnan

ഡോക്ടർ റോബിൻ രാധാകൃഷ്ണന് ബോൺ ട്യൂമർ, എല്ലാവർഷവും എംആർഐ എടുക്കും.! തുറന്നുപറഞ്ഞ് റോബിൻ രാധാകൃഷ്ണൻ |Dr. Robin Radhakrishnan has a bone tumor and takes an MRI every year. Frankly, Robin Radhakrishnan

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെ ആയിരുന്നു റോബിൻ സ്വന്തമാക്കിയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരിക്കും ഇത്രത്തോളം ഒരു താരം വലിയൊരു ആരാധകരെ സ്വന്തമാക്കിയത്. റോബിൻ ആരതിയുമായി ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ഐസ് ബ്രേക്ക് വിത്ത്‌ വീണ എന്ന അഭിമുഖത്തിലാണ് ഇവർ ഒരുമിച്ച് എത്തിയിരിക്കുന്നത്. അഭിമുഖത്തിൽ റോബിൻ പറഞ്ഞ ചില തുറന്ന വെളിപ്പെടുത്തലുകളാണ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. വിമർശിക്കുന്നവരെ കുറിച്ച് ചിന്തിക്കാറില്ല എന്നാണ് റോബിൻ പറയുന്നത്. കാരണം താൻ ഒരുപാട് വേദനകളിലൂടെ കടന്നു വന്ന ആളാണ്. എന്റെ ജീവിതത്തിൽ താൻ ചിരിച്ചതിലും കൂടുതൽ കരഞ്ഞിട്ട് ആണ് ഉള്ളത്.

ഇത് പറഞ്ഞതിനുശേഷം എക്സ്ക്ലൂസീവ് എന്ന് പറഞ്ഞുകൊണ്ട് അവതാരികയായ വീണയെ കൊണ്ട് തലയിൽ തൊടിപ്പിക്കുന്നു റോബിൻ. പെട്ടെന്ന് വീണ അയ്യോ അത് എന്താണ് അവിടെ ഒരു വലിയ മുഴ ഉണ്ടല്ലോ എന്ന് ചോദിക്കുന്നു. അപ്പോൾ റോബിൻ പറയുന്നത് എന്റെ തലയിൽ ഒരു ബ്രെയിൻ ട്യൂമർ ഉണ്ട് എന്നതാണ്. എല്ലാ വർഷവും ഞാൻ അതിന്റെ എം ആർ ഐ എടുത്തു നോക്കും. ഇത് പുറത്തേക്കാണ് വളരുന്നത് അകത്തേക്ക് വളരുകയാണെങ്കിൽ മാത്രമാണ് സർജറി ആവശ്യമുള്ളത്. ഇത് അറിഞ്ഞിട്ടു പോലും ഞാൻ ഇവിടെ ടെന്ഷന് അടിക്കാതെ ആണ് നിൽക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വേദനകളാണ് അനുഭവിച്ചിട്ടുള്ളത്.

താൻa സന്തോഷിച്ചതിൽ കൂടുതൽ വേദനകൾ ഉണ്ട്. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്ന സമയത്ത് പോലും എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഇങ്ങനെ ഇരിക്കുന്നു എങ്കിലും അത് ഞാൻ ആരോടും പറയാറില്ല എന്നതാണ് സത്യം. മറ്റുള്ളവർ നോക്കുമ്പോൾ ഞാൻ ഡോക്ടർ ആണ് ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിലെ മെമ്പറാണ്. യാതൊരു കുഴപ്പങ്ങളും ഇല്ല. പക്ഷേ നമുക്ക് മാത്രം അറിയാവുന്ന ചില വിഷമങ്ങൾ നമ്മളിൽ ഉണ്ടാകുമെന്ന് ഒക്കെയാണ് റോബിൻ വ്യക്തമാക്കുന്നത്.
Story Highlights:Dr. Robin Radhakrishnan has a bone tumor and takes an MRI every year. Frankly, Robin Radhakrishnan

ഡോക്ടർ റോബിൻ രാധാകൃഷ്ണന് ബോൺ ട്യൂമർ, എല്ലാവർഷവും എംആർഐ എടുക്കും.! തുറന്നുപറഞ്ഞ് റോബിൻ രാധാകൃഷ്ണൻ |Dr. Robin Radhakrishnan has a bone tumor and takes an MRI every year. Frankly, Robin Radhakrishnan

Most Popular

To Top