Entertainment

ലിനുലാലിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ദുൽഖർ സൽമാൻ. ലിനുലാൽ നഞ്ചിയമ്മ വിഷയത്തിൽ ലിനുലാൽ പറഞ്ഞത് ഇങ്ങനെ..|Dulquer Salmaan reply to Linulal on the subject of Nanjiamma..|

ലിനുലാലിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ദുൽഖർ സൽമാൻ. ലിനുലാൽ നഞ്ചിയമ്മ വിഷയത്തിൽ ലിനുലാൽ പറഞ്ഞത് ഇങ്ങനെ..|Dulquer Salmaan reply to Linulal on the subject of Nanjiamma..|

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. എല്ലാവർഷവും ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ പലതരത്തിലും ചിലർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. എന്നാൽ ഇവിടെ എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെട്ട ഒരു കാര്യത്തിൽ ആയിരുന്നു സംഗീതജ്ഞനായ ലിനുലാൽ അഭിപ്രായവ്യത്യാസവും ആയി എത്തിയിരുന്നത്. മികച്ച ഗായിക ആയ നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിൽ തനിക്ക് വിയോജിപ്പുണ്ട് എന്നായിരുന്നു ലിനുലാൽ പറഞ്ഞത്. അതിന് കാരണവും ലിനുലാൽ പറഞ്ഞു. പിച്ച ഇട്ടുകൊടുത്താൽ പാടാനറിയാത്ത വ്യക്തിയാണ് നഞ്ചിയമ്മ.

അങ്ങനെയൊരാൾക്ക് ആണോ ഇങ്ങനെയൊരു അവാർഡ് നൽകേണ്ടത് എന്ന് ചോദിക്കുകയായിരുന്നു ലിനുലാൽ. പലരും ലിനു ലാലിന്റെ അഭിപ്രായത്തിൽ വിയോജിപ്പ് പറഞ്ഞുകൊണ്ടായിരുന്നു എത്തിയത്. ഇപ്പോൾ നടൻ ദുൽഖർ സൽമാൻ നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഈ വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും എന്നാൽ തന്റെ മനസ്സിൽ നഞ്ചിയമ്മയ്ക്ക് ആണ് അവാർഡ് എന്നുമാണ് ദുൽഖർ പറഞ്ഞിരുന്നത്. തനിക്ക് ഇതിന്റെ ശാസ്ത്ര വശങ്ങളെ കുറിച്ച് ഒന്നുമറിയില്ല. കമ്പ്യൂട്ടർ ഉപയോഗിച്ച് ആണോ താൻ പാടുന്നത്. ലൈവായി ചുന്ദരി പെണ്ണേ എന്ന പാട്ട് പാടാൻ പറഞ്ഞാൽ താൻ പെട്ടുപോകും.

അതുകൊണ്ടുതന്നെ അങ്ങനെയൊന്നും ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല എന്നും നഞ്ചിയമ്മയുടെ പാട്ടുപാടുന്ന രീതിയും തനിക്ക് ഒരുപാട് തന്നെ ഇഷ്ടമായിരുന്നു എന്നുമാണ് ദുൽഖർ പറഞ്ഞിരുന്നത്. ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ പ്രമോഷന് വേണ്ടിയായിരുന്നു ദുൽഖർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്. ദുൽഖറിന്റെ വാക്കുകൾ വളരെ ആ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. അതേസമയം വലിയ റിലീസിൽ ആണ് സീതാരാമം എന്ന ചിത്രം എത്തുന്നത്. ദുൽക്കർ പറയുന്നത് തന്റെ കരിയറിലെ അവസാനത്തെ പ്രണയ ചിത്രമാണ് സീതാരാമം എന്ന് കൂടിയാണ്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ദുൽഖറിന്റെ സീതാരാമം.

ദുൽഖറിന്റെ ഈ മറുപടി ലിനുലാലിനു ഉള്ളതാണ് എന്നാണിപ്പോൾ പ്രേക്ഷകർ പറയുന്നത്. പിച്ച് ഇട്ടു കൊടുത്താൽ നന്നായി പാടാൻ അറിയാത്ത ആളാണ് നഞ്ചിയമ്മ എന്നായിരുന്നു ലിനുലാലിന്റെ മറുപടി. അതിനാൽ അവാർഡ് ലഭിക്കാൻ യോഗ്യയല്ല എന്നതിനായി ലിനുലാൽ പറഞ്ഞിരുന്നത്. അതിനൊരു മറുപടി എന്നപോലെയാണ് പ്രേക്ഷകർ ഇപ്പോൾ ഈ വാക്കുകൾ ചൂണ്ടികാണിക്കുന്നത്. കമ്പ്യൂട്ടർ ഇല്ലാതെ പാടാൻ പറഞ്ഞാൽ പെട്ടുപോകും എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. ശാസ്ത്രീയമായ വശങ്ങളെ കുറിച്ച് ചിന്തിക്കാതെ ഗാനം ആസ്വദിക്കൂ എന്ന് തന്നെയല്ലേ ദുൽഖർ പറഞ്ഞത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്
Story Highlights:Dulquer Salmaan reply to Linulal on the subject of Nanjiamma

To Top
$(".comment-click-15241").on("click", function(){ $(".com-click-id-15241").show(); $(".disqus-thread-15241").show(); $(".com-but-15241").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });